Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷായുടെ മകനും നാടുകടത്തപ്പെട്ട ഒരു പ്രധാന പ്രതിപക്ഷ നേതാവുമായ റെസ പഹ്‌ലവിയുടെ ആഹ്വാനം ; ഖമേനി വിരുദ്ധ പ്രതിഷേധം ശക്തം; ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

09 JANUARY 2026 09:24 AM ISTമലയാളി വാര്‍ത്ത
ഇറാനിലെ പരേതനായ ഷായുടെ നാടുകടത്തപ്പെട്ട മകനും നാടുകടത്തപ്പെട്ട കിരീടാവകാശിയുമായ റെസ പഹ്‌ലവിയുടെ ബഹുജന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനെത്തുടർന്ന് ടെഹ്‌റാനിലും മറ്റ് നഗരങ്ങളിലും ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. തുടർന്ന് വ്യാഴാഴ്ച വൈകി ഇറാനിലുടനീളം ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ടെലിഫോൺ ലൈനുകളും വിച്...

പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയില്‍ ; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ തന്ത്രപ്രധാനമായ കാര്യങ്ങല്‍ ചര്‍ച്ചചെയ്യുമെന്ന് പ്രതീക്ഷ

09 June 2018

പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിൽ. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ചൈനയിൽ എത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍...

മകളുടെ ജീവനെടുത്ത മണ്ണിലേക്ക് ആ ഉമ്മയും; പരിക്കേറ്റു വീണു കിടന്ന രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ വെടിയേറ്റ് മരിച്ച റസാന്‍ അല്‍ നജറിന്റെ ഉമ്മ യുദ്ധഭൂമിയിലേക്ക്

09 June 2018

ഗാസ: ഇസ്രായേല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട ആരോഗ്യപ്രവര്‍ത്തക റസാന്‍ അല്‍ നജറിന്റെ ഉമ്മ ഗാസയിലെത്തി. മകളുടെ പാത പിന്തുടർന്ന് വെള്ളിയാഴ്ച്ച വെടിവെയ്പില്‍ പരിക്കേറ്റ പലസ്തീനിയന്‍ സമരക്കാരെ ശുശ്രൂഷിക്കുന്...

ആസ്‌ട്രേലിയയില്‍ ചെറുവിമാനം തകര്‍ന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം

09 June 2018

ആസ്‌ട്രേലിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം. മെല്‍ബണില്‍നിന്നും 25 കിലോമീറ്റര്‍ മാറി മൊര്‍ദില്ലോക്കിലാണ് സംഭവം. അപകടത്തില്‍ പൈലറ്റ് മരിച്ചതായും മറ്റാര്‍ക്കും പരിക്കില്ലെന്നും പോലീ...

നൈജീരിയില്‍ 23 യാത്രക്കാരെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി

09 June 2018

നൈജീരിയന്‍ സംസ്ഥാനമായ കഡുനയില്‍ നിന്ന് 23 യാത്രക്കാരെ ആ!യുധധാരികള്‍ തട്ടിക്കൊണ്ടുപോയി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. കഡുനയിലെ ബിര്‍നിന്‍ഗ്വാരി ഹൈവേയിലാണ് സംഭവം. റോഡി...

ഓസ്‌ട്രേലിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

09 June 2018

ഓസ്‌ട്രേലിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. മെല്‍ബണില്‍നിന്നും 25 കിലോമീറ്റര്‍ മാറി മൊര്‍ദില്ലോക്കിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ പൈലറ്റ് മരിച്ചതായും മറ്റാര്‍ക്കും പരിക്കില്ലെന്നും പോല...

പൊക്കിള്‍ക്കൊടിപോലും മുറിച്ചുമാറ്റാത്ത നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി; ഏഴ് മണിക്കൂറത്തെ കഠിന പരിശ്രമത്തിനുശേഷം കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം നടന്നത ബ്രസീലില്‍; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

09 June 2018

ബ്രസീലിലാണ് നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം നടന്നത്. പൊക്കിള്‍ കൊടി പോലും മുറിച്ചു മാറ്റാത്ത നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി ഏഴ് മണിക്കൂറിന് ശേഷവും കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തി. കുഞ്ഞ...

സിഎൻഎൻ അവതാരകൻ ആന്‍റണി ബോര്‍ഡെന്‍ മരിച്ച നിലയിൽ

08 June 2018

അമേരിക്ക​: ലോകമെമ്പാടുമുള്ള സിഎൻഎൻ കാഴ്ചക്കാരെ വിസ്‍മയിപ്പിച്ച അവതാരകനും കഥാകാരനും എഴുത്തുകാരനുമായ ആന്‍റണി ബോര്‍ഡെന്‍(61) നെ മരിച്ച നിലയിൽ കണ്ടെത്തി. ബോര്‍ഡെന്‍ ആത്മഹത്യാ ചെയ്തതാണെന്ന് സി.എന്‍.എന്‍ സ്...

കിം ജോങ് ഉൻ അമേരിക്കയിലേക്ക് ; ചരിത്ര പ്രാധാന്യമുള്ള തീരുമാനം സിംഗപ്പൂർ ഉച്ചകോടിക്ക് ശേഷം

08 June 2018

സിംഗപ്പൂര്‍ ഉച്ചകോടി നല്ല രീതിയില്‍ നടന്നാല്‍ കിം ജോങ് ഉന്നിനെ അമേരിക്കയിലേക്ക് ക്ഷണിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇത് സംബന്ധിച്ച തീരുമാനം സിംഗപ്പൂർ ഉച്ചകോടിക്ക് ശേഷം. വൈറ്റ് ഹൗസ് സന്ദ...

കണ്മുന്നിൽ പിടഞ്ഞ ജീവനെ രക്ഷിക്കാനുള്ള തത്രപ്പാടിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

08 June 2018

വാഷിംഗ്ടൺ: അമേരിക്കയില്‍ നദിയില്‍ വീണയാളും രക്ഷപ്പെടുത്താനായി നദിയിലേക്ക് ചാടിയ ആളും മുങ്ങിമരിച്ചു. അമേരിക്കൻ മലയാളിയും പുത്തങ്കാവ് സ്വദേശിയുമായ സുമിത്ത് ജേക്കബ് അലക്‌സ് (32) ആണ് നദിയിൽ വീണയാളെ രക്ഷിക...

പൊതു തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പര്‍വേസ് മുഷറഫിന് സുപ്രീംകോടതി അനുമതി

08 June 2018

പാകിസ്ഥാനിൽ ജൂലൈ 25 ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് ഉപാധികളൊടെ സുപ്രീംകോടതി അനുമതി നല്‍കിയാതായി റിപ്പോർട്ടുകൾ. ഇപ്പോള്‍ ദുബാ...

ചൈനയിലെ നിരവധി യുഎസ് നയതന്ത്രജ്ഞര്‍ക്ക് അജ്ഞാതരോഗം , കൂടുതല്‍ നിരീക്ഷണത്തിനായി യുഎസിലേക്കു മടക്കിവിളിക്കുകയാണെന്നുസ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ്

08 June 2018

ചൈനയിലെ നിരവധി യുഎസ് നയതന്ത്രജ്ഞര്‍ക്ക് അജ്ഞാതരോഗം ബാധിച്ചു. ഇവരെ കൂടുതല്‍ നിരീക്ഷണത്തിനായി യുഎസിലേക്കു മടക്കിവിളിക്കുകയാണെന്നുസ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് അറിയിച്ചു. കഴിഞ്ഞവര്‍ഷം ക്യൂബയിലെ യുഎസ് ന...

പിറന്ന് വീണ് മണിക്കൂറുകൾക്കുള്ളിൽ മരിച്ചെന്ന് കരുതി ചോരക്കുഞ്ഞിനെ കുഴിച്ചിട്ട് വീട്ടുകാർ; സംശയം തോന്നിയ നഴ്സിന്റെ ഇടപെടലിൽ പോലീസ് എത്തി ഏഴ് മണിക്കൂർ മണ്ണിനടിയിൽ കിടന്ന കുഞ്ഞിനെ പുറത്തെടുത്തപ്പോൾ കണ്ടത് തുടിക്കുന്ന ഹൃദയത്തെ...വൈറലായി വീഡിയോ

08 June 2018

കുഞ്ഞ് മരിച്ചെന്ന് കരുതി ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടുകാര്‍ കുഴിച്ചുമൂടിയ പെണ്‍കുഞ്ഞ് രക്ഷപ്പെട്ടത് അത്ഭുതകരമായി. വീട്ടുകാരുടെ ക്രൂരപ്രവൃത്തിയറിഞ്ഞ പോലീസുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ബ...

കാരുണ്യത്തിന്റെ മാലാഖയായി യുദ്ധഭൂമിയില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കാന്‍ ഇനി റസാന്‍ എത്തില്ല... ചോരയില്‍ കുതിര്‍ന്ന തന്റെ മകളുടെ കുപ്പായം നെഞ്ചോടു ചേര്‍ത്തു കരയുന്ന റസാന്റെ പിതാവ്; സംസ്‌കാരച്ചടങ്ങിനെത്തിയവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി

08 June 2018

യുദ്ധഭൂമിയില്‍ മുറിവേറ്റവരെ ശുശ്രൂഷിക്കാന്‍ കാരുണ്യത്തിന്റെ മാലാഖയായി റസാന്‍ ഇനിയെത്തില്ല. സംസ്‌കാരച്ചടങ്ങിനെത്തിയവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ചോരയില്‍ കുതിര്‍ന്ന തന്റെ മകളുടെ കുപ്പായം നെഞ്ചോടു ചേര്‍ത...

സ്‌റ്റോക്‌ഹോമില്‍ ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തിയ കേസില്‍ പ്രതി ഉസ്‌ബെക്കിസ്താന്‍ സ്വദേശിക്ക് ജീവപര്യന്തം

08 June 2018

സ്‌റ്റോക്‌ഹോമില്‍ ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തിയ കേസിലെ പ്രതി ഉസ്‌ബെക്കിസ്താന്‍ സ്വദേശി യായ റഖ്മത്ത് അകിലോവിന് ജീവപര്യന്തം തടവുശിക്ഷ. തീവ്രവാദ കുറ്റം ചുമത്തിയാണ് ശിക്ഷിച്ചത്. ഇസ്ലാമിക് സ്‌റ്റേറ...

ലോകം കാത്തിരിക്കുന്നു ആ ഉച്ചകോടിക്ക്...ട്രംപ-്കിം ഉച്ചകോടിയില്‍ എന്താകും സംഭവിക്കുക

08 June 2018

സെന്റോസയില്‍ നടക്കുന്ന ട്രംപ് – കിം ഉച്ചകോടി ബിസ്സിനസിനെ ബാധിക്കില്ലെന്ന് സിംഗപ്പൂര്‍ ഐ ഫ്‌ളൈ സ്ഥാപകനും സിഇഒയുമായ ലോറന്‍സ് കോ പറഞ്ഞു. സെന്റോസയിലെ കാംപെല്ലയിലാണ് കിം ട്രംപ് ഉച്ചകോടി നടക്കുന്നതെന്നും ബീ...

Malayali Vartha Recommends