സിഎൻഎൻ അവതാരകൻ ആന്റണി ബോര്‍ഡെന്‍ മരിച്ച നിലയിൽ
അമേരിക്ക: ലോകമെമ്പാടുമുള്ള സിഎൻഎൻ കാഴ്ചക്കാരെ വിസ്മയിപ്പിച്ച അവതാരകനും കഥാകാരനും എഴുത്തുകാരനുമായ ആന്റണി ബോര്‍ഡെന്‍(61) നെ മരിച്ച നിലയിൽ കണ്ടെത്തി. ബോര്‍ഡെന്‍ ആത്മഹത്യാ ചെയ്തതാണെന്ന് സി.എന്‍.എന്‍ സ്ഥിതീകരിച്ചു.
സി.എന്‍.എന്നിലെ അവാര്‍ഡ് നേടിയ പരിപാടിയായ പാര്‍ട്സ് അണ്നോണിന്റെ ചിത്രീകരണത്തിനായി ഫ്രാന്‍സിലായിരുന്നു ബോര്ഡൈന്. അതേസമയം അദ്ദേഹത്തിനൊപ്പം ഉറ്റസുഹൃത്ത് എറിക് റിപ്പര്ട്ടും ഉണ്ടായിരുന്നു.
അമേരിക്കയിലെ ഫാഷന്‍ വ്യവസായത്തിലെ പ്രമുഖനായ ഡിസൈനര്‍ കാറ്റെ സ്പാഡയും കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തിരുന്നു. സ്വന്തം ഫ്ലാറ്റിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha