Widgets Magazine
11
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

കേരളം ചുട്ടുപൊള്ളുന്നു... വരുംദിനങ്ങളിലും കേരളത്തിലെ താപനില ശരാശരി 40 ഡിഗ്രിയില്‍ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. മുന്‍വര്‍ഷങ്ങളെക്കാള്‍ റിക്കാര്‍ഡ് നിലയിലേക്കാണ് സംസ്ഥാനത്ത് ഓരോ ദിവസവും താപനില ഉയര്‍ന്നുകൊണ്ടിരിക്കുന്നത്...

24 FEBRUARY 2023 10:50 AM IST
മലയാളി വാര്‍ത്ത


കഠിനമായ പകര്‍ച്ചവ്യാധികള്‍ക്കു പുറമേ സൂര്യതാപത്തിനുള്ള സാധ്യതയും ഏറെക്കൂടുതലാണ്. കൃഷി, വെള്ളം എന്നിവയെ നിലവിലെ പകല്‍ച്ചൂട് സാരമായി ബാധിച്ചുകഴിഞ്ഞു. ഭക്ഷ്യ വിളകള്‍ ഉണങ്ങിക്കരിയുന്നതിനൊപ്പം നാണ്യവിളകളില്‍ ഫലം കുറയാനും ഇത് കാരണമാകുന്നു.
അടുത്ത ഒരു മാസംകൂടി വേനല്‍ച്ചൂട് തുടരുമെന്നിരിക്കെ സംസ്ഥാനത്തെ താപനില 45 ഡിഗ്രി വരെ ഉയരാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തില്‍ മുന്‍പ് രേഖപ്പെടുത്തിയ 42 ഡിഗ്രിയെന്ന് റിക്കാര്‍ഡ് വരുംദിവസങ്ങളില്‍ മറി കടക്കുമെന്ന് വ്യക്തമാണ്. രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന ചൂടിലേക്കാണ് കേരളത്തിന്റെ പിടിവിട്ട പോക്ക്. കനത്ത മഴയും കനത്ത പ്രളയവും എന്നതുപോലെ അതികഠിനമായ ചൂടിന്റെ പിടിയിലാണ് സംസ്ഥാനത്തെ 14 ജില്ലകളും. സംസ്ഥാമത്തെ 10 ജില്ലകളിലും പകല്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിക്കഴിഞ്ഞാതായാണ്  കണക്കുകള്‍ സൂചിപ്പിക്കുന്നത. കഴിഞ്ഞ മൂന്നുവര്‍ഷത്തേക്കാളും ഇത്തവണ ഫെബ്രുവരിയില്‍ കൂടുതല്‍ ചൂടാണ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

 

 

 

 

 


പാലക്കാട ജില്ലയിലെ എരിമയൂരില്‍ കഴിഞ്ഞ ദിവസം  41 ഡിഗ്രി സെല്‍ഷ്യസ ചൂടാണ രേഖപ്പെടുത്തിയത. ഈ വര്‍ഷം അനുഭവപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണിത. രാത്രിയും പകലും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വടക്കു ഭാഗത്തു നിന്നുള്ള ആന്റി സൈക്ലോണിക്  സര്‍ക്കുലേഷന്റെ  ഫലമായാണെന്ന്  വിദഗധര്‍ വിലയിരുത്തുന്നു.  കൊല്ലം ജില്ലയിലെ പുനലൂരിലും താപനില 41 ഡിഗ്രിയിലേക്ക് ഉയര്‍ന്നുകഴിഞ്ഞതോടെ തെക്കന്‍കേരളം രാവും പകലും ചുട്ടുപൊള്ളുന്ന സ്ഥിതിയിലാണ്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുന്ന സ്ഥലങ്ങള്‍ പാലക്കാടും പുനലൂരുമാണ്.

 

 

 

 


കേരളത്തില്‍ മാത്രമല്ല രാജസ്ഥാന്‍, ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഈ സംസ്ഥാനങ്ങളില്‍ താപനില അതിവേഗം ഉയരുകയാണ്.   ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ പരമാവധി താപനില 38  ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരിക്കുന്നു. എപ്രില്‍, മേയ് മാസങ്ങളില്‍ ഡല്‍ഹി ഉള്‍പ്പെടെ വടക്കന്‍ സംസ്ഥാനങ്ങളിലെ പകല്‍ച്ചൂട് 50 ഡിഗ്രിക്കു മുകളിലായിരിക്കുമെന്നാണ് നിലവില്‍ കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം.  കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രാജ്യങ്ങളൊന്നായി ഇന്ത്യ മാറുകയാണ്. കേരളം പോലൊരു ചെറിയ സംസ്ഥാനത്തുവരെ കാലാവസ്ഥയിലുണ്ടായിരിക്കുന്ന മാറ്റം വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരാണമാകും.

 

 

 

 


മേഘാലയ, അസം, ആന്ധ്രാപ്രദേശ്  , ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, സിക്കിം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് സൂചന. എന്നാല്‍ ഈ മഴയ്ക്കു പിന്നാലെ ഇതേ സംസ്ഥാനങ്ങളില്‍ ചൂട് കുത്തനെ കൂടാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.ഡല്‍ഹി, യുപി, ഹരിയാന-പഞ്ചാബ്, ജാര്‍ഖണ്ഡ്, ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങി പല സംസ്ഥാനങ്ങളിലും താപനില തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അവിടെ ഇക്കൊല്ലത്തെ തണുപ്പ് അവസാനിച്ചതായാണ് വിലയിരുത്തല്‍.  

 

 

 


സാധാരണയായി ഫെബ്രുവരി മാസത്തില്‍ ഇത്രയധികം ചൂട് ഉണ്ടാകാറില്ല. ഹോളിക്ക് ശേഷമാണ്  ചൂടിന്റെ പ്രഭാവം ദൃശ്യമാവുക. എന്നാല്‍ ഇപ്പോള്‍ മുതല്‍ ചൂട് അതിന്റെ  നിറം കാണിച്ചു തുടങ്ങിയിരിയ്ക്കുകയാണ്.
ഇന്ത്യയുടെ പടിഞ്ഞാറന്‍ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ താപനിലയില്‍ അസാധാരണമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ ഏറ്റവും കൂടിയ താപനിലയാണ് രേഖപ്പെടുത്തിയത് . 17 വര്‍ഷത്തിനിടെ രാജ്യതലസ്ഥാനത്ത് ഏറ്റവും ചൂടേറിയ ദിനം കൂടിയായിരുന്നു. 33.6 ഡിഗ്രി സെല്‍ഷ്യസ്  താപനിലയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.

 

 

 


ഗുജറാത്തിലെ അഹമ്മദാബാദില്‍ 30 വര്‍ഷത്തിനിടെ ആദ്യമായി 38 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി എന്നിവിടങ്ങളിലെ ഏറ്റവും കൂടിയ താപനില 28 മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിട്ടുണ്ട്. ഇത് സാധാരണ താപനിലയേക്കാള്‍ 5 മുതല്‍ 9 ഡിഗ്രി കൂടുതലാണ് എന്ന് കാലാവസ്ഥാ നിരീഷണ വകുപ്പ് പറയുന്നു.ഹോളിക്ക് മുമ്പായി വരും ദിവസങ്ങളില്‍ രാജ്യ തലസ്ഥാനത്ത് താപനില 33 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.

 







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചപ്പാത്തി മെഷീനില്‍ കൈ കുരുങ്ങി സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ്; ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍  (2 hours ago)

കൊളംബിയയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി  (3 hours ago)

കുടുംബവഴക്കിനിടെ വനിതാ കൗണ്‍സിലര്‍ക്ക് കുത്തേറ്റു  (3 hours ago)

തിരുവനന്തപുരത്ത് രാത്രി മഴ...! 4 ദിവസം കൊടും മഴ വമ്പൻ റഡാർ ചിത്രങ്ങൾ പുറത്ത്  (5 hours ago)

മജിസ്‌ട്രേറ്റിന് മുന്നിൽ ആയങ്കിയുടെ ലേഡി അഭിഭാഷകയുടെ ട്വിസ്റ്റ്...! ജാമ്യം വേണ്ടെന്ന്..ആയങ്കി ജയിലിൽ..! രണ്ട് ദിവസം ലോഡ്ജിൽ വമ്പൻ പ്ലാൻ..!!  (5 hours ago)

UAE-ലെ എല്ലാ പ്രവാസികളെയും സ്വാഗതം ചെയ്ത് ഭരണാധികാരി..! ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക യാത്രയ്ക്ക് മുൻപേ സംഭവിക്കുന്നത്  (6 hours ago)

മേഘവിസ്ഫോടനം, മഴ കുറയുന്ന ലക്ഷണമില്ല..! കൊടും മഴ...വെള്ളം പൊങ്ങി ജനങ്ങൾ വലയുന്നു..രാജ്യതലസ്ഥാനത്ത്  (6 hours ago)

പള്ളിക്ക് മുന്നിൽ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് ലഷ്‌കര്‍ കമാന്‍ഡര്‍...! വിഷപ്രയോഗം കൊലപാതകം..?!  (6 hours ago)

കോവളം തീരത്ത് അടിഞ്ഞ് കൂടി ഈ വസ്തു..! ശക്തമായ മഴയ്ക്ക് പിന്നാലെ...തിരുവനന്തപുരത്ത് മഴയോട് മഴ...! ഈ ജില്ലകളിൽ അവധി  (6 hours ago)

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (6 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (6 hours ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (6 hours ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (6 hours ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (8 hours ago)

Malayali Vartha Recommends