Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കെട്ടുകഥയല്ല...നടന്ന സംഭവം ഗര്‍ഭിണിയായ പുരുഷന്‍ ഇരട്ടസഹോദരനെ വയറ്റിലിട്ട് ജീവിച്ചത് 36 വർഷം അതിവിചിത്രമെന്ന് തോന്നുന്ന സംഭവ കഥയാണ് ഇദ്ദേഹത്തിന്റേത്... കുട്ടിക്കാലത്ത് ആരോഗ്യവാനായിരുന്നെങ്കിലും സമപ്രായക്കാരായ കുട്ടികളിൽ നിന്ന് അൽപം കൂടി വലിയ വയറായിരുന്നു സഞ്ജുവിന്റേത്...

26 JUNE 2023 12:13 PM IST
മലയാളി വാര്‍ത്ത

പൂര്‍ണ ഗര്‍ഭിണിയായ സ്ത്രീയുടേതിന് സമാനമായ വയറുമായിട്ടാണ് 36 വര്‍ഷം സഞ്ജു ഭഗത് എന്നയാള്‍ ജീവിച്ചത്. നാഗ്പൂരിലെ സഞ്ജു ഭഗത് എന്നയാളാണ് ശാസ്ത്രലോകത്തിന് അത്ഭുതമായത്. അതിവിചിത്രമെന്ന് തോന്നുന്ന സംഭവ കഥയാണ് ഇദ്ദേഹത്തിന്റേത്. കുട്ടിക്കാലത്ത് ആരോഗ്യവാനായിരുന്നെങ്കിലും സമപ്രായക്കാരായ കുട്ടികളിൽ നിന്ന് അൽപം കൂടി വലിയ വയറായിരുന്നു സഞ്ജുവിന്റേത്. എന്നാൽ, അന്ന് അതൊന്നും വീട്ടുകാർ ശ്രദ്ധിച്ചില്ല. ഇരുപത് വയസ്സിനു ശേഷമാണ് സഞ്ജുവിന് തന്റെ വളർന്നു കൊണ്ടിരുന്ന വയർ ഒരു പ്രശ്നമായി തുടങ്ങിയത്.

കർഷകനായിരുന്ന സഞ്ജു ആദ്യമൊന്നും ഇത് അത്ര കാര്യമാക്കിയിരുന്നില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നതിനിടയില്‍ ഭഗത് തന്റെ വയറിന്റെ വീക്കമൊന്നും ശ്രദ്ധിച്ചില്ല. കൂട്ടുകാരും നാട്ടുകാരുമൊക്കെ കളിയാക്കുമായിരുന്നെങ്കിലും ഭഗത് അതൊക്കെ സഹിച്ചു ജീവിക്കുകയായിരുന്നു. എന്നാല്‍ ഒരു ദിവസം ശ്വാസമെടുക്കാന്‍ ആവാതെ ഭഗത് വല്ലാതെ പ്രയാസപ്പെട്ടു.

 

 

 

 

ഇതോടെയാണ് തന്റെ വയറിന്റെ വലുപ്പത്തെക്കുറിച്ച് ഭഗത് ചിന്തിച്ചുതുടങ്ങിയത്. ഇതോടെ ഡോക്ടടറെ കാണാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഭഗത് ഡോക്ടറെ കാണാൻ പോയി.
മുംബൈയിലെ ഡോക്ടർ അജയ് മേഹ്ത ആണ് ഭഗതിനെ പരിശോധിച്ചത്. അദ്ദേഹം ആദ്യം കരുതിയത് സഞ്ജു ഭഗത്തിന്റെ വയറ്റിൽ ട്യൂമർ ആണെന്നായിരുന്നു. എന്നാൽ, കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ഡോക്ടറെ പോലും ഞെട്ടിച്ച ആ സത്യം മനസ്സിലായത്. സഞ്ജു ഭഗത്തിന്റെ വയറ്റിൽ ട്യൂമർ ആയിരുന്നില്ല. സ്വന്തം ഇരട്ടയെ വയറ്റിൽ ചുമന്നാണ് ഭഗത് ഇത്രയും കാലം ജീവിച്ചത്. സഞ്ജുവിന്റെ വയറ്റിനുള്ളിൽ മറ്റൊരാൾ കൂടി ഉണ്ടെന്ന് ഡ‍ോക്ടർ കണ്ടെത്തി. പരിശോധനയിൽ ഉള്ളിലുള്ള മാംസപിണ്ഡത്തിന് അവയവങ്ങൾ ഉണ്ടെന്നും വ്യക്തമായി. കൈകാലുകൾ, ജനനേന്ദ്രിയത്തിന്റെ ചില ഭാഗം, മുടിയുടെ ചില ഭാഗം, താടിയെല്ലുകൾ എന്നിവയൊക്കെ ഉള്ള പാതി വളർച്ചയിലുള്ള മനുഷ്യ കുഞ്ഞിനെയാണ് ഡോക്ടർ ഭഗത്തിന്റെ വയറ്റിൽ കണ്ടെത്തിയത്. തന്റെ മെഡിക്കൽ കരിയറിൽ താൻ ഞെട്ടിത്തരിച്ചുപോയ നിമിഷമായിരുന്നു അതെന്നാണ് ഡോക്ടർ പറഞ്ഞത്.

 

 



സ‍ഞ്ജു ദത്തിന് "വാനിഷിംഗ് ട്വിൻ സിൻഡ്രോം" ആണെന്നായിരുന്നു ഡോക്ടർ കരുതയിരുന്നത്. ഗർഭാവസ്ഥയിൽ ഇരട്ടകളിൽ ഒന്ന് മറ്റേ കുഞ്ഞിന്‍റെ ശരീരത്തോട് ചേരുന്ന അവസ്ഥയാണ് “വാനിഷിംഗ് ട്വിൻ സിൻഡ്രോം” . ഇത് പലപ്പോഴും മറുക് രൂപത്തില്‍ മറ്റേ കുഞ്ഞിന്‍റെ ശരീരത്തിൽ എവിടെയെങ്കിലും കാണപ്പെടാം.. പക്ഷേ സംഭവം അതായിരുന്നില്ല. കൂടുതൽ പരിശോധിച്ചപ്പോഴാണ് ഫീറ്റസ് ഇൻ ഫീറ്റു (Fetus In Fetu) എന്ന അവസ്ഥയാണ് സഞ്ജു ഭഗത്തിന്റേതെന്ന് മനസ്സിലായത്. ഒരു കുഞ്ഞിന്റെ വയറ്റിൽ മറ്റൊരു കുഞ്ഞ് വളരുന്ന അവസ്ഥയാണിത്. അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അവസ്ഥ.

സഞ്ജു ഭഗത് ജനിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഇരട്ട അദ്ദേഹത്തിന്റെ വയറ്റിൽ വളരുകയായിരുന്നു. ഒടുവിൽ 36 വർഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ സഞ്ജു ദത്തിന്റെ വയറ്റിൽ നിന്നും ഇരട്ടയെ പുറത്തെടുത്തുകളഞ്ഞു. എന്നാൽ തന്റെ വയറ്റിൽ നിന്ന് പുറത്തെടുത്ത മാംസപിണ്ഡത്തെ കാണേണ്ട എന്നാണ് സഞ്ജു ദത്ത് പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂങ്കുഴലിയോട് പറഞ്ഞത് പച്ച കള്ളം പ്രോസിക്യൂഷനെ ഞെട്ടിച്ച് ജഡ്ജി എസ്.നസീറ യുടെ 5 ചോദ്യങ്ങൾ..!ഇതെങ്ങനെ...?!!  (9 minutes ago)

വൈ​ദ്യു​തി തൂ​ണി​ൽ ഇ​ടി​ച്ച് ഒരു മരണം  (25 minutes ago)

വോട്ടിങ് മെഷീൻ തകരാറിലായതിനെ തുടർന്ന് പോളിങ് തടസപ്പെട്ടു....  (31 minutes ago)

ബം​ഗ​ളൂ​രു കു​ഡ്‌​ലു ഗേ​റ്റി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ  (43 minutes ago)

ജഡ്ജിയോട് 10 ചോദ്യം...! ഉത്തരം ഉണ്ടോ ഹണി എം വർഗ്ഗീസ് ജയിലിലടച്ചാലും ചോദിച്ചിരിക്കും ചീറ്റ പുലിയായി Adv.അനന്തു...!  (51 minutes ago)

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (1 hour ago)

ചലച്ചിത്രമേളയുടെ ഡെലി​ഗേറ്റ് പാസ് വിതരണത്തിന് ഇന്ന് രാവിലെ 11 ന് ടാ​ഗോർ തിയേറ്ററിൽ തുടക്കമാകും.  (1 hour ago)

വ്യാപാര കരാർ ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ  (1 hour ago)

മതി...മതി...ഇന്ന് അവന്റെ അവസാനം..! മട്ടും ഭാവവും മാറി പിണറായി..! ലക്ഷ്യം രാഹുൽ വലിച്ച് കീറുന്നു..!  (1 hour ago)

പ്രോസിക്യൂഷനെ മിണ്ടിച്ചില്ല കോടതിയിൽ രാഹുൽ വിളയാട്ടം സമനിലതെറ്റി പിണറായി ഹൈക്കോടതിയിൽ..മുട്ടൻ നീക്കം  (1 hour ago)

മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ സമയം വേണമെന്നും അതുവരെ അറസ്റ്റ് ചെയ്യില്ലെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചതിനാലാണ്. കോടതി അറസ്റ്റ് തടഞ്ഞത്  (1 hour ago)

നെഞ്ചുവിരിച്ച് തലയുയർത്തി ദേ രാഹുൽ എത്തി...! പാലക്കാട് ഇന്ന് യുദ്ധം ചീറ്റപ്പുലിപോലെ അവൻ ഇറങ്ങി  (1 hour ago)

രോഗാദി ദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും.  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസ്...  (1 hour ago)

ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജ  (2 hours ago)

Malayali Vartha Recommends