Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആദായ വില്‍പനയുടെ രഹസ്യമറിയേണ്ടേ..

08 OCTOBER 2014 04:12 PM IST
മലയാളി വാര്‍ത്ത.

ബിവറേജസ് കോര്‍പ്പറേഷനിലൂടെ പാതി വിലയ്ക്ക് മദ്യം കിട്ടുന്നു എന്നറിഞ്ഞപ്പോള്‍ കിട്ടാവുന്നതിന്റെ പരമാവധി വാങ്ങി വയ്ക്കാനാണ് ഇപ്പോള്‍ എല്ലാവരും നെട്ടോട്ടമോടുന്നത്. എന്നാല്‍ ഈ കുറഞ്ഞ വില്‍പനയ്ക്കു പിന്നിലെ രഹസ്യമെന്തെന്നറിയേണ്ടേ. ബെവ്‌കോയുടെ സൗജന്യമല്ല, പുതുക്കിയ ടെന്‍ഡറാണ് സംഗതി. പുതിയ ടെന്‍ഡര്‍ പ്രകാരം ചില കമ്പനികളുടെ ഏതാനും ബ്രാന്‍ഡുകള്‍ക്ക് വില കുറഞ്ഞു. അതാണ് ആദായവില്‍പ്പനയെന്ന് തെറ്റിദ്ധരിച്ചത്.

പുതിയ ടെന്‍ഡര്‍ സെപ്റ്റംബര്‍ 30നാണ് അന്തിമ ഘട്ടത്തിലെത്തിയത്. ഇതു പ്രകാരം ഒക്‌റ്റോബര്‍ മുതല്‍ പുതിയ വിലയ്ക്കു മദ്യം വില്‍ക്കണം. എന്നാല്‍ നേരത്തെ എത്തിച്ചിരുന്ന സ്റ്റോക്ക് തീര്‍ന്നുമില്ല. അപ്പോഴാണ് പഴയ സ്റ്റോക്ക് തന്നെ പുതിയ വിലയ്ക്കു വില്‍ക്കാന്‍ ബെവ്‌കോ തീരുമാനിച്ചത്.
സ്‌റ്റോക്ക് ക്ലിയറന്‍സ് സെയില്‍ അല്ല പുതുക്കിയ നിരക്കാണെന്ന് ബെവ്‌കോ അധികൃതരും വ്യക്തമാക്കി. ഇലക്ഷന്‍ കാരണം ബിവറേജസ് കോര്‍പ്പറേഷന്റെ ഈ വര്‍ഷത്തെ ടെന്‍ഡര്‍ വൈകി. അതിനാല്‍ സാധാരണ വര്‍ഷങ്ങളിലെ പോലെ ഏപ്രില്‍ മുതല്‍ പുതുക്കിയ വില നിലവില്‍ വന്നില്ല. ടെന്‍ഡര്‍ നടപടികള്‍ സെപ്റ്റംബര്‍ 30ന് പൂര്‍ത്തിയായി. അതിനാല്‍ ഈ മാസം മുതലാണ് മദ്യത്തിന്റെ നിരക്കില്‍ വ്യത്യാസം വന്നത്. നേരത്തെ വന്ന സ്‌റ്റോക്കില്‍ 2000 കെയ്‌സ് മദ്യത്തോളം വില്‍ക്കാനുണ്ട്. അതാണ് ഇപ്പോള്‍ വില്‍ക്കുന്നത്.
ഈ വര്‍ഷം വില കൂട്ടേണ്ടതില്ലെന്ന ബെവ്‌കോയുടെ തീരുമാനത്തെ തുടര്‍ന്ന് ടെന്‍ഡര്‍ ലഭിച്ചിട്ടുള്ളതില്‍ 12 കമ്പനികള്‍ വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇതില്‍ ഇന്‍ഡോര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒയാസിസ് ഡിസ്റ്റിലറീസ് ആണ് ഇതില്‍ ഏറ്റവും അധികം വില കുറച്ച കമ്പനി. ഇവരുടെ ചില ബ്രാന്‍ഡുകള്‍ക്ക് ഒരു കെയ്‌സിന് 235 രൂപ വരെ വില കുറച്ചിട്ടുണ്ട്. അതു പ്രകാരം 130 രൂപ വില വരുന്ന മദ്യത്തിന് 70 രൂപയ്ക്ക് വില്‍ക്കേണ്ടി വരും. അതാണ് സംഭവിച്ചത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാകാത്തതിനാല്‍ കഴിഞ്ഞ മാസവും സ്റ്റോക്ക് എത്തിയിരുന്നു. ഇവ വിറ്റു തീര്‍ന്നാല്‍ ഇപ്പോഴുണ്ടായ ആശയക്കുഴപ്പം മാറുമെന്നും ബെവ്‌കോ പ്രതിനിധി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (24 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (45 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (55 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends