Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇളം പ്രായത്തില്‍ വേശ്യാലയത്തില്‍ വിറ്റ പോലീസുകാരനെ യുവതി 12 വര്‍ഷത്തിനു ശേഷം കൊലപ്പെടുത്തി

08 OCTOBER 2014 09:28 PM IST
മലയാളി വാര്‍ത്ത.

രണ്ടാനമ്മയുടെ പീഡനം സഹിക്കാന്‍ വയ്യാതെയാണ് 17 കാരിയായ പെണ്‍കുട്ടി ബീഹാറില്‍ നിന്നും നാട് വിട്ടത്. എത്തപ്പെട്ടതോ മുംബൈയിലും. പരസഹായമില്ലാതെ മുംബൈ തെരുവിലൂടെ അലയുകയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയെ കണ്ട പോലീസുകാരന്‍ കാര്യം അന്വേഷിച്ചു. തന്റെ സത്യാവസ്ഥ പെണ്‍കുട്ടി ദയനീയമായി വിവരിച്ചു. പെണ്‍കുട്ടിയോട് സഹതാപം കാണിച്ച പോലീസുകാരന്‍ സഹായിക്കാമെന്നേറ്റു. യൂണിഫോമിലല്ലാത്ത അയാള്‍ പോലീസുകാരനാണെന്ന് പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല.
തുടര്‍ന്ന് പെണ്‍കുട്ടിയെ ചുവന്ന തെരുവില്‍ വിറ്റു. വര്‍ഷങ്ങളോളം പീഡനം സഹിച്ചു. ഒടുവില്‍ അവിടെ നിന്ന് രക്ഷപ്പെടുകയും വിവാഹം കഴിച്ച് ജീവിച്ചു. ഒരു കുട്ടിയുമുണ്ടായി. എന്നാല്‍ ഭാര്യയുടെ പഴയകാല കഥകള്‍ അറിഞ്ഞ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ച് പോയി. അതോടെ അവര്‍ക്ക് മകനെ വളര്‍ത്താനായി പഴയ ജോലിയിലേക്ക് തന്നെ തിരികെ പോരേണ്ടി വന്നു.
ഇതിനിടെ പോലീസ് റെയ്ഡില്‍ ഇവര്‍ പിടിക്കപ്പെട്ടു. അപ്പോഴാണ് റെയ്ഡില്‍ പങ്കെടുത്ത പോലീസുകാരില്‍ പണ്ട് തന്നെ ഈ തൊഴിലിലേക്ക് തള്ളിവിട്ട ആളുമുണ്ടെന്ന് മനസിലായത്. പഴയ പരിചയം പുതുക്കി പോലീസുകാരന്‍ വീണ്ടും അവരെ സമീപിച്ചു. ഇത്തവണ പോലീസുകാരന്‍ അവരെ മൃഗീയമായി പീഡിപ്പിച്ചു. ഇതോടെ യുവതി പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചു. ചേരിയിലേക്ക് പോലീസുകാരനെ വിളിച്ചു വരുത്തി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
പോലീസ് പിടിയിലായ യുവതി റിമാന്‍ഡിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (24 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (45 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (55 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends