കുസാറ്റിന് നാളെ പ്രവൃത്തി ദിനം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകാലാശാലയ്ക്ക് നാളെ പ്രവൃത്തി ദിനമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചില പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് അവധി പ്രഖ്യാപിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന ക്ലാസുകളും മറ്റ് പരിപാടികളും മാറ്റമില്ലാതെ നടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























