എറണാകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

എറണാകുളം വടുതലയില്‍ ഇരു ചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അരൂക്കുറ്റി പദ്മനാഭന്റെ മകന്‍ മനുവാവ(20)ആണ് മരിച്ചത്. അരൂക്കുറ്റി ആയിരത്തിയെട്ട് ജങ്ഷനിലാണ് അപകടം നടന്നത്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ അരൂക്കുറ്റി സ്വദേശി ബിധുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























