കളക്ടറെ തൊട്ടുകളിച്ചാല്‍...കനത്ത മഴ; എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

മഴ ശക്തം. കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ പ്ലസ്ടുവരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്(ബുധനാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
ദിവസങ്ങളായി മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി. എറണാകുളം ജില്ലാ കലക്ടറുടെ വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ടും പേജും തയാറാക്കി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്. കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയാണ് ഇക്കാര്യം അറിയിച്ചത്.
വ്യാജമായി പേജ് സൃഷ്ടിച്ചവര്‍ക്കെതിരെയും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനും കലക്ടര്‍ പൊലീസിനു നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha
























