നവകേരള നിര്‍മിതിക്ക് ബാങ്ക് ജീവനക്കാരി ഏഴരപ്പവന്‍ സ്വര്‍ണം നല്‍കി

നവകേരള നിര്‍മ്മിതിക്ക് ബാങ്ക് ജീവനക്കാരി ഏഴരപ്പവന്‍ സ്വര്‍ണം സംഭാവന നല്‍കി. കനറാ ബാങ്ക് തൃപ്പൂണിത്തുറ ശാഖയിലെ എം.ജെ. ജൂബിലിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തന്റെ സ്വര്‍ണമാല നല്‍കിയത്. സംഭാവന തൃപ്പൂണിത്തുറ എംഎല്‍എ എം.സ്വരാജിന് കൈമാറി. ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ എറണാകുളം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയാണ് ജൂബിലി.
https://www.facebook.com/Malayalivartha






















