Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

ശമ്പളമില്ല...മലയാളം ചാനലുകള്‍ പ്രതിസന്ധിയില്‍ : പ്രമുഖ ചാനലുകളില്‍ പലതും അടച്ചുപൂട്ടലിന്റെ വക്കില്‍

30 OCTOBER 2014 12:36 PM IST
മലയാളി വാര്‍ത്ത.

More Stories...

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

മലയാളത്തിലെ പ്രമുഖ ചാനലുകളെല്ലാം ശമ്പളം നല്‍കാനാകാതെ പ്രതിസന്ധി നേരിടുന്നു. വാര്‍ത്തകള്‍ ആദ്യം എത്തിക്കാന്‍ വന്‍ മത്സരം നടക്കുന്ന രംഗത്ത്, ജീവനക്കാരുടെ ആവശ്യം പരിഹരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് പല ചാനലുകള്‍ക്കും. പലരും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ്. മാസങ്ങളായി ശമ്പളം നല്‍കാനാകാത്ത പ്രതിസന്ധിയാണ് ഒട്ടു മിക്ക ചാനലുകളും നേരിടുന്നത്.
ഏഷ്യനെറ്റ്, മാതൃഭൂമി,മനോരമ, കൈരളി എന്നിവ ഒഴിച്ച് മറ്റെല്ലാ ചാനലുകളിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനലായ ഇന്ത്യാവിഷനില്‍ പ്രതിസന്ധി തുടങ്ങിയിട്ട് മാസങ്ങളായി. റിപ്പോര്‍ട്ടറും അടുത്തിടെ മാത്രം തുടങ്ങിയ ടിവി ന്യൂ ചാനലും സമാന അവസ്ഥയില്‍ തന്നെയാണ്. പരസ്യ വരുമാനത്തിലെ കുറവാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
കൂണുകള്‍ പോലെ ചാനലുകള്‍ മുളച്ചു വന്നപ്പോള്‍ പരസ്യ വരുമാനം വിഭജിച്ചു പോയതാണ് പ്രശ്‌നം. പരസ്യങ്ങളെ മാത്രം ആശ്രയിച്ചാണ് പല ചാനലുകളും മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ആധുനിക ഉപകരണങ്ങളുമായി പുതിയ ചാനലുകള്‍ എത്തുമ്പോള്‍, പഴയ ചാനലുകള്‍ അതിനൊപ്പമെത്താന്‍ കടമെടുത്ത് ഉപകരണങ്ങള്‍ വാങ്ങിയാണ് പിടിച്ചു നിന്നിരുന്നത്. സാമ്പത്തിക പ്രതിസന്ധി മറച്ചു വയ്ക്കാന്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് മോഡികൂട്ടാനും ചില ചാനലുകള്‍ ശ്രമിച്ചു. നിക്ഷേപത്തിന് ആനുപാതികമായി ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് മിക്ക ചാനലുകളും ശമ്പളം നല്‍കിയിരുന്നത്. നിക്ഷേപം കുറഞ്ഞതോടെ ഒഡി നല്‍കാന്‍ ബാങ്കുകള്‍ വിസമ്മതിച്ചു.
ശമ്പളം വൈകുന്നതു പതിവായതോടെ പലയിടത്തു നിന്നും ജീവനക്കാര്‍ കൂട്ടരാജി സമര്‍പ്പിച്ച് കളമൊഴിഞ്ഞു. ചാനല്‍ തേര്‍വാഴ്ച വന്നപ്പോള്‍ പത്രങ്ങളില്‍ നിന്ന് പ്രഗത്ഭരായ മാധ്യമപ്രവര്‍ത്തകര്‍ ചാനലുകളിലേക്ക് കുടിയേറിയതാണ്. സ്ഥാപനങ്ങളുടെ പ്രതിസന്ധി പലരെയും വഴിയാധാരമാക്കി.
ഇന്ത്യവിഷന്‍, റിപ്പോര്‍ട്ടര്‍, ടിവി ന്യൂ എന്നിവിടങ്ങളില്‍ നിന്ന് മറ്റു സ്ഥാപനങ്ങളിലേക്ക് ചേക്കേറാനുള്ള ത്രമത്തിലാണ് പലരും. എന്നാല്‍ ഇവിടങ്ങളിലെയെല്ലാം പ്രതിസന്ധി അറിയാവുന്ന മറ്റു സ്ഥാപനങ്ങള്‍ പുതിയ ജീവനക്കാരെ എടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കടുപ്പിച്ചു. അമൃത ടിവി, ജീവന്‍ ടിവി, സൂര്യ എന്നിവിടങ്ങളില്‍ ഫണ്ട് ആവശ്യത്തിനുള്ളതിനാല്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങില്ല. എന്നാല്‍, ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഇവിടെയും നടപടിയുണ്ട്. ഫലത്തില്‍ ചുരുക്കം ചില ചാനലുകള്‍ ഒഴിച്ചാല്‍ മറ്റെല്ലായിടത്തും പൂട്ടുവീഴുന്ന സാഹചര്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (57 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (1 hour ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (1 hour ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (1 hour ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (2 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (2 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (4 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (5 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (6 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (6 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (6 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (6 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (6 hours ago)

Malayali Vartha Recommends