Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..


യുഎഇയില്‍ ഇനി വസന്തകാല അവധി കഴിഞ്ഞ് മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം


  ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..

വീട്ടിലെ ടി.വി. കേടായോ? വഴിയില്‍ കളയരുത്

30 OCTOBER 2014 04:33 PM IST
മലയാളി വാര്‍ത്ത.

More Stories...

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു, അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...

ജയിലുകളെ തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുക സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അതി കഠിനമായ ചൂട്.... ഉഷ്ണത്തിനൊപ്പം ആൾട്രാവയലറ്റ് (യു.വി) സൂചിക ഉയരുന്നത് കൂടുതൽ അപകടം

ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..

നിങ്ങളുടെ വീട്ടില്‍ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ ധാരളമുണ്ടോ? വിഷമിക്കേണ്ടതില്ല. ഈ മാലിന്യം വീട്ടിലുണ്ടെങ്കില്‍ കിലോക്ക് 5 രൂപനിരക്കില്‍ ക്ലീന്‍ കേരള കമ്പനി സ്വീകരിക്കും. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എര്‍ത്ത്‌സെന്‍സ് റീസൈക്കിളിംഗ് കമ്പനിക്ക് ഈ മാലിന്യങ്ങള്‍ കൈമാറും. ഹൈദരാബാദിലെ റീസൈക്കിളിംഗ് യൂണിറ്റിലെത്തിക്കുന്ന ഈ മാലിന്യം അവിടെ റീസൈക്കിളിംഗ് നടത്തും. അടുത്തമാസം മുതല്‍ വീടുകളില്‍ നിന്ന് ഈ മാലിന്യങ്ങള്‍ സ്വീകരിച്ചു തുടങ്ങും. പൊതുമേഖലാ കമ്പിനികളോടും സര്‍ക്കാര്‍ സ്ഥാപനങ്ങളോടും ഈ മാലിന്യം ക്ലീന്‍ കേരളക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളസര്‍ക്കാര്‍ ഉത്തരവിറക്കി. കമ്പ്യൂട്ടര്‍, ടിവി, ലാപ്‌ടോപ്പ്, സ്‌കാനര്‍, ഫോട്ടോകോപിയര്‍, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, അയണ്‍ബോക്‌സ് തുടങ്ങി ഏതുതരം ഇലക്‌ട്രോണിക് വേസ്റ്റും ക്ലീന്‍കേരള സ്വീകരിക്കും. സിഎഫ്എല്‍ ഉല്‍പ്പടെയുളള ബള്‍ബുകളും സിഡികളും കമ്പനി സൗജന്യമായി ശേഖരിക്കും.
സര്‍ക്കാര്‍ ഓഫീസുകളിലെ ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ ഓഫീസില്‍ സൂക്ഷിച്ച ശേഷം കമ്പനിയെ അറിയിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. നഗരപ്രദേശങ്ങളില്‍ നിന്നുമുളള ഈ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കമ്പനി കുടുംബശ്രിയെ ചുമതലപ്പെടുത്തും. വീടുകളില്‍ നിന്നുളള ഇ-മാലിന്യങ്ങള്‍ ശേഖരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളിലെ വിവധ കേന്ദ്രങ്ങളില്‍ കമ്പിനിയുടെ വാഹനങ്ങളെത്തും. എഞ്ചിനീയറിംഗ് കോളേജുകളില്‍ ആറുമാസത്തിലൊരിക്കല്‍ വാഹനമെത്തും.
ഒക്‌ടോബര്‍ രണ്ടുമുതല്‍ ക്ലീന്‍ കേരള കമ്പനി പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ചുകഴിഞ്ഞു. ഇതിനുപിന്നാലെയാണ് ഇ-മാലിന്യങ്ങല്‍ ശേഖരിക്കാന്‍ ആരംഭിച്ചത്.
ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ നശിപ്പിക്കാന്‍ കേരളത്തില്‍ ഇതുവരെ യാതൊരു സംവിധാനവുമില്ല. കേടായ ടി.വിയും ഫ്രിഡ്ജും വഴിയില്‍ ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം കുറവല്ല. ഇ-മാലിന്യങ്ങള്‍ നഗരസഭ ശേഖരിച്ചാല്‍ തന്നെ അത് നശിപ്പിക്കുന്നതിന് അവരുടെ കൈയില്‍ യാതൊരു മാര്‍ഗ്ഗവും ഇതുവരെയില്ല. കേടായ കമ്പ്യൂട്ടര്‍ എങ്ങനെ നശിപ്പിക്കും എന്നോര്‍ത്ത് വ്യാകുലപ്പെടുകയാണ് നമ്മളില്‍ പലരും.
ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷങ്ങള്‍ വിവരണാതീതമാണ്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തന്നെ ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെയും ഇവ എന്തുചെയ്യും എന്നതിനെ കുറിച്ച് യാതൊരു പരിഹാരമാര്‍ഗ്ഗവും ശാസ്ത്രലോകം കണ്ടെത്തിയിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബ സമാധാനവും വാഹന ഭാഗ്യവും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 minutes ago)

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു  (6 minutes ago)

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...  (38 minutes ago)

സോമേശ്വർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ച നിലയിൽ  (44 minutes ago)

ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിച്ചു....  (1 hour ago)

ജയിലുകളെ തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുക സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും...  (1 hour ago)

ഈ മാസവും അടുത്ത മാസവും താപനില ഗണ്യമായി വർദ്ധിക്കാനുള്ള സാദ്ധ്യത...  (2 hours ago)

പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ  (2 hours ago)

രണ്ടാം ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും  (2 hours ago)

ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്  (3 hours ago)

എസ്.എസ്.എൽ.സി, ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും  (3 hours ago)

മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം  (3 hours ago)

യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...  (3 hours ago)

Malayali Vartha Recommends