Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..


യുഎഇയില്‍ ഇനി വസന്തകാല അവധി കഴിഞ്ഞ് മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം


  ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..

ഇനി കുടി ഇവിടെ നിന്നു മാത്രം... സംസ്ഥാനത്തു ഇനി തുറന്നു പ്രവര്‍ത്തിക്കുന്നതു 62 ബാര്‍ ഹോട്ടലുകള്‍ ഇവയാണ്

30 OCTOBER 2014 09:51 PM IST
മലയാളി വാര്‍ത്ത.

More Stories...

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു, അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...

ജയിലുകളെ തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുക സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അതി കഠിനമായ ചൂട്.... ഉഷ്ണത്തിനൊപ്പം ആൾട്രാവയലറ്റ് (യു.വി) സൂചിക ഉയരുന്നത് കൂടുതൽ അപകടം

ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സ​മ​രം​ ​പി​ൻ​വ​ലി​ച്ചു.​..

ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തു ഇനി തുറന്നു പ്രവര്‍ത്തിക്കുന്നത് 62 ബാര്‍ ഹോട്ടലുകള്‍ മാത്രം. ഇതില്‍ 21 ഫൈവ് സ്റ്റാര്‍, 33 ഫോര്‍ സ്റ്റാര്‍, എട്ടു ഹെറിറ്റേജ് ബാറുകള്‍ എന്നിവ ഉള്‍പ്പെടും. കഴിഞ്ഞ മാര്‍ച്ച് 31നു നിലവാരമില്ലാത്തതിന്റെ പേരില്‍ ലൈസന്‍സ് പുതുക്കാതിരുന്ന 418 ബാറുകളില്‍ ഒരു ഫോര്‍ സ്റ്റാര്‍ ബാറും ഉള്‍പ്പെടും. എന്നാല്‍ എറണാകുളത്തെ മേ ഫ്‌ളവര്‍ ഹോട്ടലിലെ ഈ ബാര്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ബാര്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ പേരുകള്‍ ഇവയാണ്

ഫൈവ് സ്റ്റാര്‍ (21)

ലേ മെറിഡിയന്‍, ഡ്രീം ഹോട്ടല്‍, ഹോട്ടല്‍ കാസിനോ , ടാജ് റെസിഡന്‍സി, ടാജ് മലബാര്‍, ഹോട്ടല്‍ ട്രിഡന്റ് , ഹോളിഡേ ഇന്‍, റമദ ലേക്ക് റിസോര്‍ട്ട്‌സ് ( എറണാകുളം), ഹോട്ടല്‍ ക്‌ളബ് മഹീന്ദ്ര ലേക്ക് വ്യൂ ( ഇടുക്കി), ഹോട്ടല്‍ ഗേറ്റ് വേ (കോഴിക്കോട്), ക്വയിലോണ്‍ ബീച്ച് ഹോട്ടല്‍, ദ റാവിസ് ഹോട്ടല്‍ (കൊല്ലം), വിവന്ത ബൈ താജ് ( ബേക്കല്‍-കാസര്‍കോട്), കുമരകം ലേക്ക് റിസോര്‍ട്ട്, സൂരി ഹോസ്പിറ്റാലിറ്റി കുമരകം (കോട്ടയം), അഴിഞ്ഞിലം ആര്‍പി റിസോര്‍ട്‌സ് (മലപ്പുറം), താജ് റെസിഡന്‍സി, ഹോട്ടല്‍ ഹില്‍ട്ടന്‍ ഇന്‍, താജ് ഗ്രീന്‍ കോവ് റിസോര്‍ട്ട് കോവളം, ദ കോവളം റിസോര്‍ട്‌സ് , ഉദയ സമുദ്ര ( തിരുവനന്തപുരം). 
ഫോര്‍ സ്റ്റാര്‍ (33) 
റോയല്‍ ഗാര്‍ഡന്‍സ് നങ്ങ്യാര്‍കുളങ്ങര, എംപയര്‍ റസിഡന്‍സി ചെങ്ങന്നൂര്‍ ( ആലപ്പുഴ), ഹോട്ടല്‍ റിണൈസന്‍സ് പാലാരിവട്ടം, ഹോട്ടല്‍ കെയ്‌റോ ഇന്റര്‍നാഷനല്‍ പുത്തന്‍കുരിശ്, ഹോട്ടല്‍ അവന്യൂ റജന്റ് എംജി റോഡ്, ശ്രീ ഗോകുലം ഹോട്ടല്‍ കലൂര്‍, എയര്‍ ലിങ്ക് കാസില്‍ അത്താണി, മലയാറ്റൂര്‍ റസിഡന്‍സി (എറണാകുളം), സ്‌പൈസ് വില്ലേജ് തേക്കടി (ഇടുക്കി ), ഹോട്ടല്‍ മലബാര്‍ പാലസ് (കോഴിക്കോട് ), റീജന്റ് ലേക്ക് പാലസ് നീണ്ടകര, ഹോട്ടല്‍ ഡോണ കാസില്‍, ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ പട്ടാഴി (കൊല്ലം), ഹോട്ടല്‍ ബ്‌ളൂ നൈല്‍, ഹോട്ടല്‍ കെ.കെ.റസിഡന്‍സി പയ്യന്നൂര്‍, ഹോട്ടല്‍ എലഗന്‍സ് ആലക്കോട്, ഹോട്ടല്‍ സ്‌കൈ പീല്‍ ചൊവ്വ, ഹോട്ടല്‍ എലഗന്‍സ് ചെറുപുഴ (കണ്ണൂര്‍), വിവന്ത ബൈ താജ് കുമരകം, ഹോട്ടല്‍ ഫെയര്‍മൗണ്ട് (കോട്ടയം), സൂര്യ റീജന്‍സി, ഹോട്ടല്‍ റോസ് ഇന്റര്‍നാഷനല്‍ നിലമ്പൂര്‍ (മലപ്പുറം), ഹോട്ടല്‍ സൂര്യ സ്വാഗത് വാളയാര്‍ ( പാലക്കാട്), ഹോട്ടല്‍ പെനിന്‍സുല പാര്‍ക്ക് അടൂര്‍ (പത്തനംത്തിട്ട), ഹോട്ടല്‍ നിയ റീജന്‍സി ചേറ്റുപുഴ( തൃശൂര്‍), ഹോട്ടല്‍ ലൂസിയ, ഹോട്ടല്‍ മൗര്യ രാജധാനി, ഹോട്ടല്‍ ക്‌ളാസിക് അവന്യൂ, ഹോട്ടല്‍ റസിഡന്‍സി ടവര്‍, ഹോട്ടല്‍ സൗത്ത് പാര്‍ക്ക്, എസ്പി ഗ്രാന്‍ഡ് ഡേസ്, ദ ഗേറ്റ് വേ ഹോട്ടല്‍ (തിരുവനന്തപുരം ).
ഹെറിറ്റേജ് ബാര്‍ ഹോട്ടല്‍ (8)

ചേര്‍ത്തല ഹൗസ് (ആലപ്പുഴ), ഹെറിറ്റേജ് മേതനം കുമ്പളങ്ങി(എറണാകുളം) , ബീച്ച് ഹെറിറ്റേജ് ഇന്‍ (കോഴിക്കോട് ), കോക്കനട്ട് ലഗൂണ്‍ കുമരകം (കോട്ടയം), ചേങ്ങറ ഹെറിറ്റേജ് ഹോട്ടല്‍ അങ്ങാടിപ്പുറം (മലപ്പുറം), മേരിയ ഹെറിറ്റേജ് ഹോട്ടല്‍ കൈപ്പമംഗലം , കുന്നത്തൂര്‍ മന ആയുര്‍വേദ ഹെറിറ്റേജ് ഹോട്ടല്‍ (തൃശൂര്‍), ഹില്‍വേ ഹെറിറ്റേജ് കിളിമാനൂര്‍ (തിരുവനന്തപുരം )
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബ സമാധാനവും വാഹന ഭാഗ്യവും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 minutes ago)

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവിന് മസ്തിഷ്ക്കമരണം സംഭവിച്ചു  (6 minutes ago)

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ...  (38 minutes ago)

സോമേശ്വർ സ്വദേശിയായ യുവാവ് ഒമാനിൽ മരിച്ച നിലയിൽ  (44 minutes ago)

ഇന്ന് രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിച്ചു....  (1 hour ago)

ജയിലുകളെ തിരുത്തൽ കേന്ദ്രങ്ങളാക്കി മാറ്റുക സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (1 hour ago)

എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും...  (1 hour ago)

ഈ മാസവും അടുത്ത മാസവും താപനില ഗണ്യമായി വർദ്ധിക്കാനുള്ള സാദ്ധ്യത...  (2 hours ago)

പ്രവാസികൾക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് ഡോ. ആസാദ് മൂപ്പൻ  (2 hours ago)

രണ്ടാം ഫൈനൽ തേടി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും  (2 hours ago)

ഇന്ന് മുതൽ ഡോ​ക്ട​ർ​മാ​ർ​ ​പ​ഴ​യ​തു​പോ​ലെ​ ​ഒ.​പി​യി​ലും​ ​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യേറ്ററു​ക​ളി​ലും​ ​ക്ലാ​സു​ക​ളി​ലു​മെ​ത്തും... സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​രോ​ഗി​ക​ളെ​ ​ദു​രി​ത​ത്തി​ലാ​ക്  (3 hours ago)

എസ്.എസ്.എൽ.സി, ഒന്നാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് ആരംഭിക്കും  (3 hours ago)

മാര്‍ച്ച് 23ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം  (3 hours ago)

യുഎസ് അന്തർവാഹിനിയുടെ ആക്രമണത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ തകർന്ന് കുറഞ്ഞത് 87 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ...  (3 hours ago)

Malayali Vartha Recommends