Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

കൈപൊള്ളിച്ച് വെള്ളക്കരം ; പുതുക്കിയ ചാര്‍ജ്ജ് അനുസരിച്ചുള്ള ബില്ലുകള്‍ നാളെ മുതല്‍

31 OCTOBER 2014 09:19 AM IST
മലയാളി വാര്‍ത്ത.

More Stories...

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

 ഈ മാസം ഒന്നിനു നിലവില്‍ വന്ന പുതുക്കിയ വാട്ടര്‍ചാര്‍ജ്ജ് അനുസരിച്ചുള്ള ബില്ലുകള്‍ നാളെ മുതല്‍ ഉപഭോക്താക്കള്‍ക്ക് കിട്ടിത്തുടങ്ങും. പ്രതിമാസം 15 കിലോ ലീറ്ററിനു മുകളിലേക്കു സ്ലാബ് സംവിധാനം എടുത്തുകളഞ്ഞതാണ് നിരക്ക് വര്‍ധിക്കാന്‍ കാരണം. മുന്‍പ്, ഓരോ സ്ലാബിന്റെയും പരിധി കടക്കുമ്പോള്‍, പരിധിക്കു മുകളിലെ ഉപയോഗത്തിനാണ് ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിയിരുന്നത്. മുഴുവന്‍ ഉപയോഗത്തിനും ഇനി ഉയര്‍ന്ന നിരക്കു നല്‍കണമെന്നതാണ് പുതിയ വ്യവസ്ഥ.ശരാശരി ഉപയോഗക്കാര്‍ക്കു തന്നെ ബില്‍ തുക ഇരട്ടിയോളമാകും.
15 കിലോ ലീറ്റര്‍ വരെ വര്‍ധനയില്ല. പത്തു കിലോലീറ്റര്‍ വരെ 40 രൂപയും അതിനു മുകളിലേക്കുള്ള ഓരോ കിലോ ലീറ്ററിനും അഞ്ചു രൂപ വീതവും കൂടും. 15 കടക്കുന്നതോടെ ഈ രീതി മാറും. 16 കിലോലീറ്റര്‍ ഉപയോഗിച്ചാല്‍ ഒന്നു മുതല്‍ 16 വരെ കിലോലീറ്ററിനും ആറു രൂപ വീതം നല്‍കണം. 21 കിലോലീറ്റര്‍ ഉപയോഗിക്കുമ്പോള്‍, മുഴുവന്‍ ഉപയോഗത്തിനും ഏഴു രൂപ വീതം നല്‍കണം.
ഭൂരിഭാഗം ഉപഭോക്താക്കളും പ്രതിമാസം 25 - 35 കിലോലീറ്റര്‍ ആണ് ഉപയോഗിക്കുന്നത്. പ്രതിദിനം ആയിരം ലീറ്റര്‍ വെള്ളം ഉപയോഗിക്കുന്ന (പ്രതിമാസം 31 കിലോലീറ്റര്‍) കുടുംബത്തിന്റെ വെള്ളക്കരം ബില്‍ ഇരട്ടിയിലേറെ ആവും.മാസ ഉപയോഗം 30 കിലോ ലീറ്ററില്‍ ഒതുക്കിയാല്‍ 270 രൂപ മതി.
ഒരു കെട്ടിടത്തില്‍ രണ്ടു വീടുകള്‍ക്ക് ഒരേ കണക്ഷന്‍ ആണെങ്കില്‍ പ്രതിമാസ ഉപയോഗം 60-70 കിലോലീറ്ററിലെത്തും. അങ്ങനെ വരുമ്പോള്‍ ഗാര്‍ഹിക ഉപയോഗത്തിന്റെ പരിധി കടക്കുകയും ഒരു മാസത്തേക്കു തന്നെ 1100 - 1500 രൂപവരെ ആവും. 50 കഴിഞ്ഞുള്ള ഓരോ കിലോ ലീറ്ററിനും 40 രൂപയാണു കൊമേഴ്‌സ്യല്‍ നിരക്ക്. പ്രതിമാസം 51 ലീറ്റര്‍ ഉപയോഗിച്ചാല്‍ 50 ലീറ്ററിന് 700 രൂപയും ഒരു ലീറ്ററിന് 40 രൂപയും സഹിതം 740 രൂപ നല്‍കേണ്ടിവരും.
വെള്ളക്കരം - നിരക്ക്
10 കിലോലീറ്റര്‍ - 40 രൂപ (മാറ്റമില്ല)
15 കിലോലീറ്റര്‍ - 65 രൂപ (മാറ്റമില്ല)
16 കിലോലീറ്റര്‍ - 96 രൂപ
21 കിലോലീറ്റര്‍ - 147 രൂപ
25 കിലോലീറ്റര്‍ - 175 രൂപ (നിലവില്‍ 120 രൂപ)
26 കിലോലീറ്റര്‍ - 234 രൂപ
30 കിലോലീറ്റര്‍ - 270 രൂപ
31 കിലോലീറ്റര്‍ - 372 രൂപ (നിലവില്‍ 160 രൂപ)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (55 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (1 hour ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (1 hour ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (1 hour ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (2 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (2 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (4 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (6 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (6 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (6 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (6 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (6 hours ago)

Malayali Vartha Recommends