Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

കിളിമാനൂരില്‍ റിട്ട ഡെപ്യൂട്ടി തഹസില്‍ദാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

31 OCTOBER 2014 12:06 PM IST
മലയാളി വാര്‍ത്ത.

More Stories...

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

കിളിമാനൂരില്‍ റിട്ട ഡെപ്യൂട്ടി തഹസില്‍ദാരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊലീസ്‌ പിടിയിലായി. കിളിമാനൂര്‍ ജംഗ്‌ഷനില്‍ മദ്യപിച്ച്‌ ലക്കുകെട്ട നിലയിലെത്തിയ പ്രതിയെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച്‌ പൊലീസെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
കിളിമാനൂര്‍ ചെങ്കിക്കുന്ന്‌ കണ്ണന്‍മുക്ക്‌ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ദിലീപ്‌ (35) പിടിയിലായത്‌. മദ്യലഹരിയിലായിരുന്നതിനാല്‍ രാവിലെ വരെയും ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടില്ല. എന്നാല്‍ ഇയാള്‍ തന്നെയാണ്‌ പ്രതിയെന്ന നിഗമനത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്‌. തട്ടിയെടുത്ത പണവും ആഭരണങ്ങളും കണ്ടെത്തിയാലേ ഈ കേസില്‍ ഇയാളെ അറസ്റ്റ്‌ രേഖപ്പെടുത്താനാകൂ എന്ന നിലപാടിലാണ്‌ പൊലീസ്‌.
സംഭവശേഷം ഏതാണ്ട്‌ മൂന്ന്‌ ആഴ്‌ചകളായി ഇയാള്‍ ഒളിവിലാണ്‌. ഇതാണ്‌ പൊലീസിന്‌ സംശയമുണ്ടാകാന്‍ കാരണം. മാത്രമല്ല, ഇയാളുടെ കൈവശം കണ്ടെത്തിയ പണവും സംശയത്തിന്‌ ഇട നല്‍കുന്നു. ഇത്‌ മുമ്പ്‌ ജോലി ചെയ്‌ത സ്ഥാപനത്തില്‍ നിന്ന്‌ തട്ടിയെടുത്തതാണെന്ന സംശയവും ഉള്ളതിനാലാണ്‌ വിശദമായ ചോദ്യം ചെയ്യല്‍ വേണ്ടിവരുന്നത്‌.
ഈ മാസം 9 ന്‌ പുലര്‍ച്ചെയായിരുന്നു റിട്ട. ഡെപ്യൂട്ടി തഹസീല്‍ദാര്‍ കിളിമാനൂര്‍ പുല്ലയില്‍ എം.എസ്‌ പാലസില്‍ ഷൈലജയെ കൊലപ്പെടുത്തിയ നിലയിലും ഭര്‍ത്താവ്‌ എം.എസ്‌ ഫിനാന്‍സ്‌ ഉടമ മോഹന്‍കുമാറിനെ ഗുരുതരമായി പരിക്കേല്‌പിച്ച നിലയിലും കണ്ടെത്തിയത്‌. അന്വേഷണത്തിന്റെ ഭാഗമായി ഫിനാന്‍സ്‌ സ്ഥാപനത്തില്‍ ഇടപാടുകള്‍ക്കായി എത്തിയവരുടെ ലിസ്റ്റ്‌ കണ്ടെത്തി അവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ്‌ ദിലീപിന്റെ ചുറ്റിക്കളിയില്‍ സംശയമുദിക്കുന്നത്‌. ദിലീപ്‌ ഫിനാന്‍സ്‌ സ്ഥാപനത്തില്‍ ഇടയ്‌ക്കിടെ പണയം വയ്‌ക്കുന്നയാളാണ്‌. ഓട്ടോ ഓടാത്ത ദിവസങ്ങളില്‍ കോളനി കേന്ദ്രീകരിച്ച്‌ നടക്കുന്ന ചീട്ടുകളിയില്‍ പങ്കെടുക്കുമായിരുന്നു. ഇതിനായി പണം വേണ്ടിവരുമ്പോഴാണ്‌ ഇയാള്‍ ഭാര്യയുടെ ആഭരണം പണയം വയ്‌ക്കുന്നത്‌.

ഇത്തരത്തില്‍ മുപ്പതിനായിരം രൂപയ്‌ക്ക്‌ പണയം വച്ച ആഭരണം തിരിച്ചെടുക്കേണ്ട കാലാവധി കഴിഞ്ഞിരുന്നു. ഇക്കാര്യം മോഹന്‍കുമാര്‍ ദിലീപിന്റെ ഭാര്യയെ വിളിച്ച്‌ പറഞ്ഞിരുന്നു. ഉടനേ പണയം എടുത്തില്ലെങ്കില്‍ ആഭരണം നഷ്ടപ്പെടുമെന്നായപ്പോള്‍ ഭാര്യ ഇയാളുമായി വഴക്കിടുകയും ചെയ്‌തിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ പണയ ഉരുപ്പടിയെ സംബന്ധിച്ച്‌ സംസാരിക്കാനെന്ന പേരില്‍ എത്തിയ ദിലീപ്‌ ഇരുവരേയും കൊല്ലാന്‍ ശ്രമിച്ചു എന്നാണ്‌ കരുതുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (55 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (1 hour ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (1 hour ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (1 hour ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (2 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (2 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (4 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (6 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (6 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (6 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (6 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (6 hours ago)

Malayali Vartha Recommends