Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശബരിമലയില്‍ സ്ത്രീപ്രവേശനവും വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളും അനുവദനീയമാണെന്ന് തന്ത്രിയായിരുന്ന മഹേശ്വരര് ഹിന്ദുമുന്നണി നേതാവായിരുന്ന കുമ്മനം രാജശേഖരന് കത്ത് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി, മഹാരാഷ്ട്രയിലെ ശനിക്ഷേത്രത്തില്‍ 400 വര്‍ഷമായി നിലനിന്ന സ്ത്രീ വിവേചനം ഹൈക്കോടതി റദ്ദാക്കിയ വിധി ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

08 OCTOBER 2018 02:23 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ യുവതികളുടെ ഡാന്‍സ് നടന്നു, സിനിമാ ചിത്രീകരണം നടന്നു, വിവാഹം നടന്നു എന്ന് ചൂണ്ടിക്കാട്ടി കുമ്മനം രാജശേഖരന്‍ തന്ത്രിയായിരുന്ന മഹേശ്വരര്‍ക്ക് കത്ത് നല്‍കിയിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കുമ്മനം ഹിന്ദുമുന്നണി നേതാവായിരുന്ന കാലത്താണ് ഈ കത്ത് നല്‍കിയത്. ഈ കത്തിന് തന്ത്രി മഹേശ്വര് നല്‍കിയ മറുപടിയില്‍ അക്കാലത്ത് ശബരിമലയില്‍ സ്ത്രീപ്രവേശനവും മറ്റ് ചടങ്ങുകളും അനുവദനീയമാണെന്നാണ് പറയുന്നത്. സ്ത്രീപ്രവേശനത്തിന് അറുതിവരുത്തിയത് 1991ലെ ഹൈക്കോടതി വിധിയാണെന്നും ആ വിധിയെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.

2006ല്‍ സുപ്രീംകോടതിയില്‍ കേസ് വന്നപ്പോള്‍ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി. ആ നിലയ്ക്ക് കോടതി അഭിപ്രായം ചോദിച്ചു. അങ്ങനെ 2011ല്‍ വി.എസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് കാട്ടി സത്യവാങ്മൂലം നല്‍കി. എന്നാല്‍ പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അത് തിരുത്തി നല്‍കി. സാമൂഹ്യമാറ്റം ഉള്‍ക്കൊള്ളുന്ന ചരിത്രപരമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. അതിനെ ആ രീതിയില്‍ ഉള്‍ക്കൊള്ളണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ബി.ജെ.പി വിധിയുടെ കാര്യത്തില്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്.മഹാരാഷ്ട്രയിലെ ശനിക്ഷേത്രത്തില്‍ 400 വര്‍ഷമായി നിലനിന്ന സ്ത്രീ വിവേചനം മുംബയ് ഹൈക്കോടതി റദ്ദാക്കിയ വിധി ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കി. എന്നിട്ട് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുടങ്ങിയ ചരിത്രപരമായ വിധികളും സംഭവങ്ങളും വ്യക്തമാക്കിയാണ് രാഷ്ട്രീയ എതിരാളികളുടെ വാദത്തിന്റെ മുന പിണറായി ഒടിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (15 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (31 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (38 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (41 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (45 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (53 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (59 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (4 hours ago)

Malayali Vartha Recommends