Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശബരിമലയെ സംഘർഷ ഭൂമിയാക്കിമാറ്റാൻ ഒരുഭാഗത്ത് സിപിഎം മറുഭാഗത്ത് ബിജെപിയും ആർഎസ്എസും; ശബരിമല വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്ക് ഒപ്പമെന്ന് രമേശ് ചെന്നിത്തല

08 OCTOBER 2018 01:55 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുഡിഎഫ് വിശ്വാസികള്‍ക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറികളും ഡിസ്‌ലറികളും അനുവദിച്ചതുവഴി സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിക്കാണ് സര്‍ക്കാര്‍ നേതൃത്വം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ പ്രതിസന്ധി ഉണ്ടാക്കിയതിന്റെ പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. ആചാരങ്ങളേയും അനുഷ്ടാനങ്ങളെയും ഉയര്‍ത്തിപ്പിടിക്കണം എന്നായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ദേവസ്വം ബോര്‍ഡും അതിനനുസരിച്ചാണ് സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ ഈ ഗവണ്‍മെന്റ് വന്നതിനുശേഷം വീണ്ടും അത് മാറ്റി ഘടകവിരുദ്ധമായ നിലപാടാണ് സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്വീകരിച്ചത്. യുഡിഎഫ് വിശ്വാസികളോടൊപ്പമാണ്. വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒരു നടപടിയുമായും യുഡിഎഫിന് യോജിപ്പില്ല. എല്ലാ മതങ്ങളുടെയും ആചാരങ്ങളേയും അനുഷ്ടാങ്ങനളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് നമ്മുടെ പാരമ്ബര്യത്തിന്റെ ഭാഗമാണ് എന്നും ചെന്നിത്തല പറഞ്ഞു.എന്നാല്‍ ശബരിമല വിഷയത്തില്‍ ബിജെപി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ശബരിമലയെ സംഘര്‍ഷഭൂമിയാക്കുന്ന ഒരു നടപടിയോടും യുഡിഎഫിന് താല്‍പ്പര്യമില്ല. അത്തരത്തിലുള്ള നടപടി സിപിഐഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായാലും ആര്‍എസ്‌എസിന്റെ ഭാഗത്തുനിന്നും ഉണ്ടായാലും ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായാലും സംഘപരിവാറിന്റെ ഭാഗത്തുനിന്നും ഉണ്ടായാലും അതിനോട് യുഡിഎഫിന് യോജിപ്പില്ല എന്നും ചെന്നിത്തല പറഞ്ഞു

അതേസമയം നിരന്തരം ആവശ്യപ്പെട്ടിട്ടും ബ്രൂവറി വിഷയം സര്‍ക്കാര്‍ അന്വേഷിക്കാന്‍ തയ്യാറാകാത്തത് ഭയം കൊണ്ടാണ്. നിയമവിധേയമായിട്ടാണ് എല്ലാം ചെയ്തെന്നാണ് മുഖ്യമന്ത്രിയും മന്ത്രിയും പറയുന്നത്. എന്നിട്ടും എന്തിനാണ് അന്വേണത്തെ ഭയപ്പെടുന്നത് എന്നും ചെന്നിത്തല ചോദിച്ചു. ഒരു വിധത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത വിധത്തില്‍ പാര്‍ട്ടി തന്നെ ഒരു പത്മവ്യൂഹത്തില്‍ അകപ്പെട്ടിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി ഇതേക്കുറിച്ച്‌ ഒന്നും പറയാന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടി സെക്രട്ടറിയുടെ മൗനം അര്‍ത്ഥഗര്‍ഭമാണ്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും ചേര്‍ന്ന് നടത്തിയിട്ടുള്ള ഗുരുതരമായ അഴിമതി അന്വേഷിക്കണം എന്ന കാര്യത്തില്‍ യുഡിഎഫ് ഉറച്ച്‌ നില്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (14 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (30 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (37 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (40 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (44 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (52 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (58 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (4 hours ago)

Malayali Vartha Recommends