Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള ഭക്തകള്‍ക്ക് പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാനൊരുങ്ങുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ചാടിക്കടിക്കുന്നവര്‍ അറിയാന്‍ വിധി വന്നത് സര്‍ക്കാര്‍ കോടതിയില്‍ പോയിട്ടല്ല, അതിന് പിന്നില്‍ രണ്ട് പേരുണ്ട്, അവരെക്കുറിച്ച് അറിയേണ്ടേ?

08 OCTOBER 2018 07:26 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള ഭക്തകള്‍ക്ക് ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ അത് നടപ്പാക്കാനൊരുങ്ങുന്ന പിണറായി സര്‍ക്കാരിനെതിരെ രാഷ്ട്രീയഭേദമന്യേ പലരും തിരിഞ്ഞ് കൊത്തുമ്പോള്‍ ചരിത്രപരമായ ഈ വിധി ഉണ്ടായതിന് പിന്നില്‍ രണ്ട് പേര്‍ക്കാണ് പ്രധാന പങ്ക്. അവര്‍ ഇവരാണ്, അവരെക്കുറിച്ച് വായിക്കാം...

മഹേന്ദ്രന്റെ കത്ത്

ശബരിമലയില്‍ യുവതികള്‍ കയറുന്നെന്നും അവിടെ പ്രാര്‍ത്ഥന നടത്തുന്നെന്നുമുള്ള പരാതിയാണ് ചങ്ങനാശേരിക്കാരനായ മഹേന്ദ്രന്‍ ഹൈക്കോടതി ജഡ്ജിക്ക് അയച്ച കത്തിലുന്നയിച്ചത്. വിഐപികളുടെ ഭാര്യമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നും മുന്‍ ദേവസ്വം കമ്മീഷണര്‍ ചന്ദ്രികയുടെ പേരക്കുട്ടിക്ക് അവിടെ ചോറൂണ് നല്‍കിയിട്ടുണ്ടെന്നും ഉദാഹരണമായി അദ്ദേഹം എടുത്തു പറയുകയും ചെയ്തു. ഇത് സാക്ഷ്യപ്പെടുത്തുന്നതിനായി ചന്ദ്രികയും അവരുടെ മകളും സ്ത്രീകളുള്‍പ്പെടെയുള്ള ബന്ധുജനങ്ങളും ചടങ്ങില്‍ പങ്കെടുക്കുന്ന ഫോട്ടോ 19.08.1990 ല്‍ ജന്‍മഭൂമി പത്രത്തില്‍ വന്നത് അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തു. ബന്ധപ്പെട്ടവര്‍ക്കെതിരെ ഉചിത നടപടി സ്വീകരിക്കണമെന്ന ആവശ്യവും കോടതിയില്‍ ഉന്നയിച്ചു. തുടര്‍ന്ന് കോടതി ബന്ധപ്പെട്ടയാളുകള്‍ക്ക് നോട്ടീസ് അയക്കുകയും കേസ് ആരംഭിക്കുകയും ചെയ്തു.

ചന്ദ്രികയുടെ മറുപടി

മഹേന്ദ്രന്റെ പരാതിക്ക് ആധാരമായ ഒരു കാര്യം ദേവസ്വം കമ്മീഷണറായ ചന്ദ്രിക തന്റെ പേരക്കുട്ടിയുടെ ചോറൂണ് ശബരിമലയില്‍ നടത്തിയെന്നത് കൂടിയായിരുന്നു. ദേവസ്വം കമ്മീഷണറായിരുന്ന ചന്ദ്രികയാവട്ടെ മലയാളമാസം 1166 ചിങ്ങം ഒന്നാം തീയ്യതി ക്ഷേത്രത്തില്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്ന കാര്യം കോടതിയില്‍ പറഞ്ഞു. 10 മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച നിരോധനം മണ്ഡല, മകരവിളക്ക്, വിഷു സമയത്ത് മാത്രമാണ് ഉള്ളതെന്നും മറ്റു സമയങ്ങളില്‍ നിയന്ത്രണമില്ലെന്ന കാര്യവും അവര്‍ വ്യക്തമാക്കിയതായി ഹൈക്കോടതി വിധിയില്‍ തന്നെ രേഖപ്പെടുത്തുന്നുണ്ട്. പ്രതിമാസ പൂജകള്‍ നടക്കുമ്പോള്‍ എല്ലാ പ്രായക്കാരായ സ്ത്രീകളും ശബരിമല സന്ദര്‍ശിക്കാറുണ്ട്. പ്രതിമാസ പൂജ സമയത്ത് ക്ഷേത്രത്തില്‍ സ്ത്രീകളുടെ പ്രവേശനം നടക്കുന്നത് ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായല്ല എന്ന നിലപാട് അവര്‍ സ്വീകരിച്ചതായും വിധിയില്‍ പറയുന്നു.

മണ്ഡലം, മകരവിളക്ക് വിഷു സമയത്ത് മാത്രം നിരോധനം

അന്നത്തെ ചീഫ് സെക്രട്ടറി നല്‍കിയ എതിര്‍ സത്യവാങ്മൂലത്തില്‍ തിരുകൊച്ചി ക്ഷേത്ര പ്രവേശന നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം എല്ലാ ഹിന്ദുവിനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആരാധന നടത്താനും അവകാശമുണ്ടെന്നും വ്യക്തമാക്കി. ശബരിമല ക്ഷേത്രത്തില്‍ 10 മുതല്‍ 50 വരെ പ്രായമുള്ള വനിതകളുടെ പ്രവേശനം മണ്ഡലം, മകരവിളക്ക് വിഷു സമയത്ത് നിരോധിച്ചുകൊണ്ട് എല്ലാ വര്‍ഷവും ബോര്‍ഡ് വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ടെന്നും പ്രതിപാദിച്ചിട്ടുണ്ട്. പരാതിക്കാരന്‍ നല്‍കിയ ഹര്‍ജി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം നിലനില്‍ക്കുന്നതല്ലെന്നും പരാതി തള്ളിക്കളയണമെന്നും ചീഫ് സെക്രട്ടറിയും പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (17 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (33 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (40 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (43 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (47 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (55 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (4 hours ago)

Malayali Vartha Recommends