കെഎസ്‌ആര്‍ടിസി ബസും കാറും കുട്ടിയിടിച്ച് അപകടം; കാര്‍ യാത്രികൻ മരിച്ചു

തിരുവനന്തപുരം കിളിമാനൂരില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ യാത്രക്കാരനായ അഞ്ചല്‍ സ്വദേശി മുരളീധരന്‍ (48) ആണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha
























