Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

നാട്ടുകാർ നോക്കിനിൽക്കെ കൊച്ചിയിലെ പപ്പടവട റെസ്‌റ്റേറന്റ് അടിച്ച് തകർത്ത് ഗുണ്ടകൾ; റെസ്റ്റേറന്റിന് നേരെ ആക്രമണമുണ്ടാകുന്നത് രണ്ടാം തവണ: കരഞ്ഞ് തളർന്ന് നിലത്ത് വീണ് റെസ്‌റ്റേറന്റ് ഉടമ മിനു പൗളിന്‍

09 OCTOBER 2018 04:38 PM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്

കൊച്ചി കലൂരില്‍ പ്രവര്‍ത്തിക്കുന്ന യുവസംരംഭക മിനു പൗളിന്റെ ‘പപ്പടവട’ റെസ്റ്റോറന്റ് ഗുണ്ടകള്‍ വീണ്ടും അടിച്ചു തകര്‍ത്തു. വിശക്കുന്നവർക്ക് പണം ഇല്ലാതെ ആഹാരം നൽകുന്ന കൊച്ചിയിലെ പപ്പടവട റെസ്റ്റോറന്റിന് നേരെ ഇത് രണ്ടാം തവണയാണ്‌ ഗുണ്ടായിസവും അക്രമണവും നടത്തുന്നത്. കട തകര്‍ത്തയാളെ പോലീസ് കൂട്ടിക്കൊണ്ട് പോയി. അവര്‍ അര മണിക്കൂറിന് ശേഷം വീണ്ടുമെത്തി ആക്രമണം നടത്തി കട തല്ലി തകർത്തു..എന്തൊരു നിയമ വാഴ്ച്ച?..അക്രമികൾ അരങ്ങ് തകർത്ത് വാഴുമ്പോൾ നീതിയും നിയമവും ചവിട്ടി അരക്കപ്പെടുന്നു. കട ഉടമ മിനു പൗളിന്‍ കരഞ്ഞ് തളർന്ന് തറയിൽ ഇരിക്കുന്നു

കൊച്ചിയിലെ പപ്പടവട റെസ്റ്റോറന്‍റും അതിന് മുന്നിലെ നന്മമരവും നഗരത്തിന് സുപരിചിതമാണ്. ഒരുനേരം ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുന്നവര്‍ക്ക് അന്നം നല്‍കാനായാണ് നന്മമരം എന്ന പേരില്‍ റെസ്റ്റോറന്‍റിന് മുന്നില്‍ ഫ്രിഡ്ജ് സ്ഥാപിച്ചിരുന്നത്. എന്നാല്‍, ഇന്ന് ചില സാമൂഹ്യ വിരുദ്ധര്‍ പപ്പടവടയും നന്മമരവും അടിച്ച് തകര്‍ത്തിരിക്കുകയാണ്. കടയുടമ മിനു പൗളിന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലെ വീഡിയോകളിലൂടെ വ്യക്തമാക്കിയത്. ഇപ്പോള്‍ രണ്ടാം വട്ടമാണ് കൊച്ചി കല്ലൂരിലുള്ള റെസ്റ്റോറിന്‍റിന് നേര്‍ക്ക് ആക്രമണം ഉണ്ടാകുന്നത്.

മിനുവിന്റെ ഭര്‍ത്താവ് അമല്‍ സുഹൃത്തുമായി കടയ്ക്ക് മുന്നില്‍ സംസാരിച്ചു നില്‍ക്കുന്നതിനിടെ പുറകിലൂടെ വന്ന് ഷിന്റോ കട ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ പിടിച്ചു മാറ്റിയെങ്കിലും ഷിന്റോ വടിയുമായി എത്തി വീണ്ടും ആക്രമിച്ചു. പോലീസിനെ അറിയിച്ചതിത്തുടർന്ന് ഷിന്റോയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയെങ്കിലും തിരിച്ചെത്തി ഷിന്റോ റെസ്റ്റോറന്റില്‍ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്ന് മിനു പൗളിന്‍ ആരോപിക്കുന്നു.

അതേസമയം കഴിഞ്ഞ മാസത്തെ ആക്രമണത്തിന് നേതൃത്വം നടത്തിയ ആള്‍ തന്നെയാണ് ഇന്നും റെസ്റ്റോറന്‍റ് അടിച്ച് തകര്‍ത്തതെന്ന് മിനു പൗളിന്‍റെ ഭര്‍ത്താവ് അമല്‍ പറയുന്നു. ഇന്ന് കടയില്‍ പ്രശ്നമുണ്ടായപ്പോള്‍ തന്നെ പൊലീസിനെ വിളിച്ച് അറിയിച്ചെങ്കിലും അരമണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയത് എന്നും ആരോപണമുണ്ട്. കണ്ണൂര്‍ സ്വദേശി ഷിന്റോ, പത്തനംതിട്ട സ്വദേശി വിനോദ് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത് കൊണ്ട് പോയെങ്കിലും പിന്നീട് വിട്ടയച്ചത്.

അതേസമയം കഴിഞ്ഞ സെപ്റ്റംബറില്‍ നാല് പേര്‍ ചേര്‍ന്നാണ് കടയ്ക്കു നേരെ പ്രശ്നമുണ്ടാക്കിയത്. ആ സംഭവത്തില്‍ അറസ്റ്റിലായ ഷിന്റോ പിന്നീട് ജാമ്യത്തില്‍ പുറത്തുവന്നു. അന്ന് ആ വിഷയത്തില്‍ റെസ്റ്റോറന്‍റിലെ മുന്‍ ജീവനക്കാരനും ഉള്‍പ്പെട്ടിരുന്നു.

ഇപ്പോൾ പപ്പടവടയുമായി ഒരു ബന്ധവുമില്ലാത്തവരാണ് കട ആക്രമിക്കാന്‍ എത്തിയതെന്നും അമല്‍ പറയുന്നു. പൊലീസ് ഇവര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുകയാണെന്നും അമല്‍ ആരോപിക്കുന്നു. ആക്രമണത്തില്‍ റെസ്റ്റോറന്‍റിന്‍റെ ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ട്. നേരത്തെ, തൊഴിലാളികള്‍ക്ക് ശമ്പളം കുടിശിക വരുത്തിയതിന്‍റെ പേരില്‍ സ്ഥാപനത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു നിലവില്‍ പപ്പടവട എന്ന റെസ്റ്റോറന്‍റിന്‍റെ പേരില്‍ ശമ്പളത്തിന്‍റെ പേരില്‍ ഒരു പരാതിയുമില്ലെന്നും ഈ പ്രശ്നങ്ങള്‍ അതുകൊണ്ടല്ലെന്നും അമല്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (49 minutes ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (1 hour ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (1 hour ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (1 hour ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (1 hour ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (1 hour ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (1 hour ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (2 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (2 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (2 hours ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (2 hours ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (2 hours ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (2 hours ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (3 hours ago)

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (3 hours ago)

Malayali Vartha Recommends