Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ശബരിമലയിലേക്ക് പോകുന്ന ഭക്തരെ തടയുന്നവരെ അറസ്റ്റു ചെയ്യാന്‍ ഡി.ജി.പി നിര്‍ദേശത്തിന് പിന്നാലെ പമ്പയിൽ പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തുനീക്കുന്നു... പമ്പയിൽ റിപ്പോര്‍ട്ടിംഗിന് വന്ന വനിത മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്തു; നിലയ്ക്കല്‍ മാധ്യമസംഘത്തിന്റെ വാഹനം അടിച്ചുതകര്‍ത്തു

17 OCTOBER 2018 12:34 PM IST
മലയാളി വാര്‍ത്ത

സ്ത്രീ പ്രവേശന വിധിക്ക് ശേഷം ആദ്യമായാണ് ശബരിമല നട തുറക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിക്കുന്നവരെ പോലീസ് അറസ്റ്റു ചെയ്തുനീക്കുന്നു. പമ്ബയില്‍ പന്തളം രാജാവിന്റെ ഇരിപ്പിടത്തില്‍ പ്രതിഷേധമിരുന്ന താഴ്മണ്‍ തന്ത്രി കുടുംബാംഗങ്ങളെയും പ്രയാര്‍ ഗോപാലകൃഷ്ണനും മറ്റുള്ളവരെയും പോലീസ് അറസ്റ്റു ചെയ്തു നീക്കി.

അയ്യപ്പ ധര്‍മ്മസേന പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റുചെയ്തു നീക്കിക്കൊണ്ടിരിക്കുകയാണ്. ഇവരെ പമ്ബ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയാണ്. രാവിലെ ഉപവാസ പ്രാര്‍ത്ഥനയജ്ഞമെന്ന പേരില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് പോലീസ് നടപടി.

ആരേയും തടയില്ലെന്ന് സമരക്കാര്‍ ആദ്യം പറഞ്ഞിരുന്നുവെങ്കിലും ഭക്തരെ കായികമായി നേരിടുന്നതിലേക്കും തടയുന്നതിലേക്കും കടന്നതോടെയാണ് പ്രതിഷേധക്കാരെ മാറ്റാന്‍ പോലീസ് തീരുമാനിച്ചത് . ശബരിമലയിലേക്ക് പോകുന്ന ഭക്തരെ തടയുന്നവരെ അറസ്റ്റു ചെയ്യാന്‍ ഡി.ജി.പി പോലീസിന് നിര്‍ദേശം നല്‍കി. അതിനിടെ, നിലയ്ക്കലില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുകയാണ്. ഇവിടേക്ക് വരുന്ന വാഹനങ്ങള്‍ എല്ലാം തടഞ്ഞു സമരക്കാര്‍ പരിശോധിക്കുകയാണ്. മേഖലയില്‍ അയ്യപ്പഭക്തരേക്കാള്‍ കൂടുതല്‍ പ്രതിഷേധക്കാരാണ് വാഹനങ്ങളില്‍ നിലയ്ക്കലിലേക്ക് എത്തുന്നത്.

ഇവരില്‍ കൂടുതലും സ്ത്രീകളാണ്. സംഘര്‍ഷത്തിനിടെ റിപ്പബ്ലിക് ചാനലിന്റെ കാര്‍ അടിച്ചുതകര്‍ക്കുകയും സംഘത്തിലുണ്ടായിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. പമ്ബയില്‍ റിപ്പോര്‍ട്ടിംഗിന് വന്നതായിരുന്നു ഇവര്‍. ഹിന്ദുഐക്യവേദി പ്രവര്‍ത്തകരും വിശ്വാസ സംരക്ഷണ സേനയുമാണ് മാധ്യമസംഘത്തെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതെ സമയം പ്രതിഷേധത്തെ മറികടന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിനി മാധവി തിരിച്ചിറങ്ങി. തെക്കന്‍ ഗോദാവരി കറുപ്പം ജില്ല സ്വദേശിനി നാല്‍പത്തിയഞ്ചുകാരിയായ മാധവിയ്ക്ക് കടുത്ത ഭീഷണിയാണ് പ്രതിഷേധക്കാരില്‍ നിന്ന് നേരിടേണ്ടിവന്നത് പമ്പയില്‍ ഇവരെ തടഞ്ഞ പ്രതിഷേധസംഘത്തെ പൊലീസ് നേരിടുകയും ഇവരെ പരമ്പരാഗത പാതയിലൂടെ ശബരിമലയിലേക്ക് കയറ്റി വിടുകയും ചെയ്തു.

എന്നാല്‍, പൊലീസ് കൂടെ ഉണ്ടായില്ല. ഇതിനിടെ പ്രതിഷേധക്കാര്‍ മറുവഴിയിലൂടെ ഇവരെ തടയുകയും പ്രതിഷേധവും ഭീഷണിയും മുഴക്കുകയും ചെയ്തു. തിരിച്ചുപോകണമെന്ന് പ്രതിഷേധക്കാര്‍ മാധവിയോട് ആവശ്യപ്പെടുകയായിരുന്നു. പരമ്പരാഗത കാനന പാതയുടെ തുടക്കത്തിൽ പ്രതിഷേധക്കാരുടെ വലയം ഭേദിച്ച് പോലീസ് ഇവരെ മുന്നോട്ട്കൊണ്ട് പോയെങ്കിലും , പിന്നീട് പോലീസ് പിൻവാങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് മാധവിയും കുടുംബവും തിരികെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (2 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (2 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (2 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (3 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (3 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (3 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (4 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (4 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (6 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (6 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (6 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (6 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (6 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (6 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (7 hours ago)

Malayali Vartha Recommends