Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

രഹന ഫാത്തിമയ്ക്ക് സുരക്ഷാകവചമൊരുക്കിയ പോലീസിന് സോഷ്യൽ മീഡിയയിൽ പൂരത്തെറിവിളി; ഐജി ശ്രീജിത്തും പെട്ടൂ...

20 OCTOBER 2018 02:54 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു വയോധികയെ പീഡിപ്പിച്ചത്. 2025 മുതൽ വയോധികയെ ഇയാൾ പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ വെച്ചായിരുന്നു വയോധികയെ ഇയാൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ഭയം കാരണം വീട്ടമ്മ പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല. 2025 മുതൽ ഇയാൾ വയോധികയെ പീഡിപ്പി

സാമൂഹ്യ മാധ്യമങ്ങളിൽ പോലീസിന് പൂരത്തെറിവിളി തുടരുകയാണ്. ആദ്യം മനോജ് എബ്രഹാമിന് നേർക്ക് തുടങ്ങിയ ആക്രോശം ഇപ്പോൾ ശ്രീജിത്തിന് നേർക്കാണ്. നടപ്പന്തൽ വരെ രഹന ഫാത്തിമയെയും കവിതയെയും സുരക്ഷാകവചങ്ങളണിയിച്ച് എത്തിച്ചതാണ് ശ്രീജിത്തിന് നേർക്ക് തിരിയാൻ കാരണം. 

പ്രധാനമന്ത്രിക്ക് പോലുമില്ലാത്ത സംരക്ഷണത്തില്‍ രഹന ഫാത്തിമയെയും, മാധ്യമ പ്രവർത്തക കവിതയെയും പോലീസ് നടപ്പന്തൽ വരെ എത്തിച്ചത് ശബരിമലയെ കളങ്കപ്പെടുത്താനാണെന്ന് വിശ്വാസികൾ കുറ്റപ്പെടുത്തുന്നുണ്ട്. ഒടുവിൽ സ്വാമിയേ അയ്യപ്പാ” എന്നുള്ള ശരണം വിളികളോടൊപ്പം കൂക്കിവിളികളുമായാണ് ഭക്തര്‍ എന്ന് അവകാശപ്പെടുന്നവര്‍ തിരിച്ചിറങ്ങുന്ന യുവതികളെ പറഞ്ഞയച്ചത്.

രഹ്‌ന ഫാത്തിമയ്‌ക്ക്‌ സന്നിധാനത്തേക്കു കാവലൊരുക്കിയ പോലീസ്‌ അവരെപ്പറ്റി അന്വേഷിക്കാതിരുന്നത്‌ ഇന്റലിജന്‍സിന്റെ പിഴവാണ് ചൂണ്ടിക്കാട്ടുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ശബരിമല അയ്യപ്പനെപ്പറ്റി അധിക്ഷേപ വാക്കുകള്‍ പോസ്‌റ്റ്‌ ചെയ്‌ത ശേഷമാണ്‌ രഹ്‌ന ഫാത്തിമ പമ്പയിലെത്തിയത്. മലകയറാനെത്തിയ യുവതികളുടെ പശ്ചാത്തലം അന്വേഷിക്കാതെയായിരുന്നു ഐ.ജി. ശ്രീജിത്ത്‌ പോലീസിന്റെ സുരക്ഷാകവചം അണിയിച്ച്‌ സുരക്ഷിതത്വമൊരുക്കിയത്.

രഹ്‌ന വ്യാഴാഴ്‌ച തന്നെ പത്തനംതിട്ടയിലെത്തി ഉദ്യോഗസ്‌ഥരോടു സുരക്ഷയൊരുക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ആരാണെന്ന്‌ അപ്പോഴും അന്വേഷിച്ചില്ല. സന്നിധാനത്തിന് സമീപമെത്തിയപ്പോഴേക്കാണ്‌ അവരെ മാറ്റാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അറിയിപ്പെത്തിയത്‌. ആക്‌ടിവിസ്‌റ്റിനെ ശബരിമലയില്‍ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം അതോടെ ഐ.ജി. ശ്രീജിത്തിന്റെ ചുമലിലായി.

മന്ത്രിയുടെ നിര്‍ദ്ദേശം വന്നിട്ടും ഉദ്ദേശ്യം ഒരു മണിക്കൂര്‍ കഴിഞ്ഞാണ്‌ പോലീസ്‌ യുവതികളുമായി പിന്മാറാന്‍ തയാറായത്‌. യുവതികള്‍ മടങ്ങാന്‍ തയാറായതിനാലാണ്‌ തിരികെ കൊണ്ടുപോകുന്നതെന്ന ഐ.ജിയുടെ പ്രസ്‌താവനയും വിമര്‍ശനത്തിനു വഴിയൊരുക്കി.

അതേ സമയം തന്നെ ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കേണ്ട പോലീസ്‌ സംവിധാനത്തില്‍ പാളിച്ചയുണ്ടായോയെന്ന്‌ ഇന്റലിജന്‍സ്‌ അന്വേഷിക്കുന്നു. ഐ.ജിമാരുടെ നേതൃത്വത്തിലാണു ശബരിമലയില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ഇന്റലിജന്‍സ്‌ എ.ഡി.ജി.പി: ടി.കെ. വിനോദ്‌കുമാര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഉടന്‍ സര്‍ക്കാരിനു കൈമാറും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 minutes ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (12 minutes ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (19 minutes ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (30 minutes ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (1 hour ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (2 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (3 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (3 hours ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (3 hours ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (3 hours ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (3 hours ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (3 hours ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (3 hours ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (4 hours ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (4 hours ago)

Malayali Vartha Recommends