Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

ചാനല്‍ ചര്‍ച്ചകള്‍ കൈവിട്ട കളികളിലേക്ക്... സംഘപരിവാറും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയും രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്ന് സന്ദീപാനന്ദഗിരി പറയുമ്പോള്‍ പഴയ ചാനല്‍ ചര്‍ച്ചകള്‍ ഇങ്ങനെ

27 OCTOBER 2018 11:05 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാന്യമർഹിക്കുന്നതാണെന്ന് മന്ത്രി ഒ.ജെ. ജനീഷ്

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

യുവതീ പ്രവേശം സംബന്ധിച്ച ചാനല്‍ ചര്‍ച്ചകള്‍ വഴിവിട്ട കളികളിലേക്ക്. തിരുവനന്തപുരത്തെ കുണ്ടമണ്‍ കടവിലുള്ള സ്വാമി സന്ദീപാനന്ദ ഗിരിയുടെ വീടിന് നേരെ ആക്രമണം നടന്നു. സംഘപരിവാറും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയും രാഹുല്‍ ഈശ്വറും താഴ്മണ്‍ തന്ത്രി കുടുംബവുമാണ് ആക്രമണത്തിന് പിന്നിലെന്നും ഇതുകൊണ്ടൊന്നും ഭയപ്പെട്ട് പിന്മാറില്ലെന്നും നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാമെന്നും സ്വാമി പറഞ്ഞു. അതേ സമയം ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പറഞ്ഞത്.

ശബരിമല വിഷയത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചതാണ് സന്ദീപാനന്ദഗിരിയും രാഹുല്‍ ഈശ്വറും ഭാര്യ ദീപയും തമ്മിലുള്ള ചര്‍ച്ചകള്‍. സന്ദീപാനന്ദഗിരി ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ച് പറഞ്ഞപ്പോള്‍ സന്ദീപാനന്ദ ഗിരിയുടെ പൊള്ളത്തരങ്ങള്‍ രാഹുല്‍ ഈശ്വറും ദീപയും പൊളിച്ചടുക്കിയിരുന്നു. മുമ്പ് സ്വാമി അമേരിക്കയില്‍ പ്രസംഗിച്ച ഒരു വീഡിയോ ലൈവില്‍ അവര്‍ കാണിച്ചു. അന്ന് ശബരിമലയില്‍ സ്ത്രീ പ്രവേശനം പാടില്ലെന്നാണ് പറഞ്ഞിരുന്നത്. സ്വാമി കാഷായ വേഷം ഊരിവയ്ക്കണമെന്നും ഹിന്ദുക്കള്‍ക്ക് അപമാനമാണെന്നും രാഹുല്‍ വാദിച്ചു. ഇതോടെ ലൈവില്‍ സ്വാമി വിയര്‍ത്തു. ഇതോടെ വ്യക്തിപരമായ ആരോപണത്തിലേക്ക് സ്വാമി പോയി.

ഇതില്‍ ഏറ്റവും വിവാദമായിരുന്നു മാതൃഭൂമി ന്യൂസില്‍ നടന്ന 'ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന പരിപാടി. ഇതില്‍ ദീപ രാഹുല്‍ ഈശ്വരും സ്വാമിയും പങ്കെടുത്തിരുന്നു. ആചാരങ്ങളെ കുറിച്ച് തന്നെ ആയിരുന്നു ദീപ ഊന്നിപ്പറഞ്ഞിരുന്നത്. എന്നാല്‍ അതേ ആചാരങ്ങളുടെ പേരില്‍ സന്ദീപാനന്ദ ഗിരി ദീപയെ ചോദ്യം ചെയ്യുകയായിരുന്നു.

നിയന്ത്രണം വിട്ട സ്വാമി ചോദിച്ചത് രാഹുല്‍ ഈശ്വര്‍ ദീപയെ വേളി കഴിക്കുകയായിരുന്നോ, സംബന്ധം ചെയ്യുകയായിരുന്നോ അതോ വിവാഹം കഴിക്കുക ആയിരുന്നോ എന്നാണ്. രാഹുല്‍ ഈശ്വര്‍ ഒരു നമ്പൂതിരിയാണല്ലോ. നമ്പൂതിരിയായ ഒരാള്‍ നായര്‍ സ്ത്രീയെ വിവാഹം കഴിക്കുക എന്നല്ല സംബന്ധം കഴിക്കുക എന്നാണ് പറയുക. അതാണ് ആചാരം. ആചാരത്തെ മുറുകെ പിടിക്കുകയാണെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ സംബന്ധം എന്ന ആചാരത്തെ മുറുകെ പിടിക്കാത്തത് എന്നായി സന്ദീപാനന്ദ ഗിരി.


ഇത് ദീപയ്ക്ക് ശരിക്കും കൊണ്ടു. ദീപ സ്വാമിയെ ശരിക്കും കളിയാക്കി. സന്ദീപാനന്ദ ഗിരിയെ അങ്ങനെ വിളിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ് ദീപ പറയുന്നത്. പകരം ഷിബു എന്ന് വിളിച്ചു. അപ്പോള്‍ തന്റെ പൂര്‍വ്വാശ്രമത്തിലെ പേര് വെളിപ്പെടുത്തുന്നുണ്ട് സന്ദീപാനന്ദ ഗിരി. തുളസീദാസ് എന്നാണ് തനിക്ക് അച്ഛനും അമ്മയും ഇട്ട പേര്.

താന്‍ അഭിമാനമുള്ള ഒരു നായര്‍ സ്ത്രീയാണ്. ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ വച്ചാണ് രാഹുല്‍ ഈശ്വര്‍ തന്നെ അഭിമാനമായി വിവാഹം കഴിച്ചു. അതില്‍ എന്താണ് തെറ്റ് എന്നായി ദീപ. അത് വിവാഹമല്ല ആചാരത്തെ കുറിച്ച് പറയുകയാണെങ്കില്‍, നമ്പൂതിരി ഒരു നായര്‍ സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് വിവാഹം അല്ല. അത് സംബന്ധം ആണ്. പക്ഷേ, രാഹുല്‍ ഈശ്വര്‍ തന്നെ വിവാഹം കഴിച്ചു എന്ന് പറയുമ്പോള്‍ കാലം മാറിയതിനേയും നിയമ വ്യവസ്ഥയേയും നിങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നും സന്ദീപാനന്ദ ഗിരി പറയുന്നുണ്ട്.

തങ്ങളുടേത് വിവാഹം ആണോ എന്ന കാര്യം ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്നാണ് ദീപയുടെ പക്ഷം. തങ്ങള്‍ക്ക് ഒരു മകന്‍ ഉണ്ടെന്നും തങ്ങള്‍ സുഖമായി ജീവിക്കുന്നുണ്ട് എന്നും പറയുന്നു.

ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് കുണ്ടമണ്‍ കടവിലെ ആശ്രമം അജ്ഞാതസംഘം ആക്രമിച്ചത്. അക്രമികള്‍ ആശ്രമത്തിന് മുമ്പിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയും ആശ്രമത്തിന് മുമ്പില്‍ റീത്ത് വെക്കുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റടക്കം ഇളകി നാശനഷ്ടമുണ്ടായിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (10 minutes ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (20 minutes ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (30 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (43 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (54 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (2 hours ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (3 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (3 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

Malayali Vartha Recommends