Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

എല്ലാവർക്കും തുല്യ നീതി; അതല്ലേ ജനാധിപത്യ ശക്തി

27 OCTOBER 2018 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാന്യമർഹിക്കുന്നതാണെന്ന് മന്ത്രി ഒ.ജെ. ജനീഷ്

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ഇന്നലെ എം ടി രമേശ് സർക്കാരിനെ വെല്ലുവിളിച്ചത് വെറുതെയായില്ല, അക്രമികളായ പോലീസുകാരുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബിജെപി. ഇത് ആദ്യ ലിസ്റ്റാണെന്നും കൂടുതൽ പേരുടെ ലിസ്റ്റുകൾ പുറത്തുവിടുമെന്നും ബിജെപി കോഡിനെറ്റെർ സന്ദീപ് വജസ്പ്പതി അറിയിച്ചു.

പോലീസുകാർ തന്നെ ആവശ്യപ്പെട്ടതനുസരിച്ച് നിലയ്ക്കലിലെ പാർക്കിൽ ഏരിയായിൽ നിർത്തിയിട്ട വാഹനങ്ങൾ പോലീസുകാർ തല്ലിപ്പൊട്ടിക്കുകയായിരുന്നു. പമ്പയിലേയ്ക്ക് വാഹന ഗതാഗതം ഉണ്ടായിരുന്നില്ല. എല്ലാ വാഹനങ്ങളും നിലയ്ക്കലിൽ വച്ച് തടയുകയാണുണ്ടായത്. പോലീസുകാർ ആവശ്യപ്പെട്ട പ്രകാരം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ പോലീസുകാർ തല്ലിപ്പൊട്ടിക്കുന്ന വീഡിയോ ക്ലിപ്പുകൾ ഉണ്ട്. ഈ വീഡിയോ ക്ലിപ്പുകളിൽ നിന്നുമാണ് ലുക്ക് ഔട്ട് നോട്ടീസ് ബിജെപി തയ്യാറാക്കിരിക്കുന്നത്. പോലീസിനെ വെറുതെ വിടില്ലെന്ന് ബിജെപി ഉന്നത നേതാക്കൾ പറയുന്നു.

പൊലീസ് ലുക്ക് ഔട്ട് നോട്ടീസില്‍ പുറത്തുവിട്ടിട്ടുള്ള പലരും നിരപരാധിയാണെന്ന് എം.ടി.രമേശ് പറഞ്ഞിരുന്നു. നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് പിന്നില്‍ പൊലീസുകാരാണ്. ട്രെയിനിംഗ് പൂര്‍ത്തിയാക്കാത്ത പൊലീസുകാരെ എത്തിച്ചായിരുന്നു നിലയ്ക്കലെ പ്രശ്നങ്ങളെ നേരിടാന്‍ എത്തിച്ചത്. സിവില്‍ വേഷത്തില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് നിലയ്ക്കലില്‍ അക്രമങ്ങള്‍ക്ക് വഴിമരുന്നിട്ടതെന്ന് എം ടി രമേശ് കോഴിക്കോട് നടന്ന പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

ഈ കാര്യത്തില്‍ പൊലീസിന്റെ കള്ളത്തരം വ്യക്തമാണ്. കള്ളക്കേസ് ചുമത്തി നിരപരാധികളെ ജയിലില്‍ അടച്ച് ഈ പ്രക്ഷോഭത്തെ നേരിടാമെന്ന് മുഖ്യമന്ത്രി കരുതുന്നത്. നിരപരാധികളെ വീട്ടില്‍ കയറി സ്ത്രീകളുടേയും കുട്ടികളുടേയും മുന്നില്‍ വച്ച് അസഭ്യം പറഞ്ഞാണ് അറസ്റ്റ് ചെയ്യുന്നത്. അയ്യപ്പ ഭക്തര്‍ക്ക് ഒരു രീതിയും ബാക്കിയുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണ് ഇവിടെ നടക്കുന്നത്. ഡിജിപി പുറത്ത് വിട്ട ലുക്ക് ഔട്ട് നോട്ടീസിന് സമാനമായ ഒരു ലുക്ക് ഔട്ട് നോട്ടീസ് ബിജെപി പുറത്ത് വിടുമെന്ന് അദ്ദേഹം വെല്ലുവിളിച്ചിരുന്നു

നിലയ്ക്കലില്‍ പൊലീസ് നിര്‍ദേശമനുസരിച്ച് നിര്‍ത്തിയിട്ട വാഹനങ്ങള്‍ തല്ലിപ്പൊളിക്കുന്ന പൊലീസുകാരുടേതാവും ആ ചിത്രങ്ങള്‍ എന്നും എം.ടി.രമേശ് പറഞ്ഞു. ആ പൊലീസുകാര്‍ ആരാണെന്ന് കേരളം തിരിച്ചറിയെട്ടെ. ആ പൊലീസുകാരും നിയമപരമായ നടപടി നേരിടേണ്ടി വരും. ഈ സംഭവങ്ങളെ നിയമപരമായും രാഷ്ട്രീയ പരമായും നേരിടുമെന്ന് എംടി രമേശ് വ്യക്തമാക്കി.

കോടതിയലക്ഷ്യത്തിന് കേസ് എടുക്കേണ്ടത് ഐജി ശ്രീജിത്തിനും അദ്ദേഹത്തിന്റെ പൊലീസുകാര്‍ക്കും എതിരെയാണെന്ന് എംടി രമേശ് പറഞ്ഞു. അഹിന്ദുക്കളായി ശബരിമലയില്‍ പ്രവശിക്കാന്‍ ശ്രമിച്ചവരും അവര്‍ക്ക് സുരക്ഷ ഒരുക്കിയവരുമാണ് കോടതിയലക്ഷ്യം കാണിച്ചതെന്ന് എംടി രമേശ് ആരോപിച്ചു. ശബരിമലയില്‍ എത്ര നേരം ആളുകള്‍ സന്നിധാനത്ത് തങ്ങണമെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയല്ലെന്നും എംടി രമേശ് പറഞ്ഞു. ഇല്ലാത്ത അധഇകാരം വരുത്തി തീര്‍ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ട. ദര്‍ശനത്തിനായി ക്യൂ നില്‍ക്കേണ്ടത് തന്നെ ഇരുപത്തിനാലു മണിക്കൂര്‍ വേണ്ടി വരും. അതിന് ശേഷമാണ് നെയ്യഭിഷേകം നടത്തേണ്ടത്. നെയ്യഭിഷേകം എകെജി സെന്ററില്‍ നടത്താന്‍ ആവുമോയെന്നും എം ടി രമേശ് ചോദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (12 minutes ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (22 minutes ago)

താര സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു  (32 minutes ago)

ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി  (45 minutes ago)

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണാ  (56 minutes ago)

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (1 hour ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (1 hour ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (2 hours ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (2 hours ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (2 hours ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (3 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (3 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (3 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (3 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (3 hours ago)

Malayali Vartha Recommends