Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

സന്ദീപാനന്ദഗിരിക്ക് ഏൽക്കുന്ന ഓരോ കല്ലേറും ബി ജെപിയുടെ കാര്യം കൂടുതൽ ബുദ്ധിമുട്ടിലാക്കും; ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിക്കുന്ന സ്വാമിക്ക് നേരേ നടന്ന ആക്രമണം സർക്കാരിന്റെ തലയിൽ പൊൻതൂവൽ

27 OCTOBER 2018 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

സന്ദീപാനന്ദഗിരിയുടെ ആശ്രമം തകർത്തവരെ കുറിച്ച് ബി ജെ പി അന്വേഷണം തുടങ്ങി. ബിജെപിക്കാർ ഇത്തരമൊരു കൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത് സ്വാമിയെ തകർക്കാനല്ല അദ്ദേഹത്തെ നന്നാക്കാനുള്ളതാണെന്ന അനുമാനത്തിലാണ് ബി ജെ പിയുടെ സംസ്ഥാന നേതാക്കൾ. സംഭവത്തിനു പിന്നിൽ സംഘപരിവാർ ആണെങ്കിൽ അവർ അനുഭവിച്ചോട്ടെ എന്ന നിലപാടിലാണ് ബി ജെ പി .

സന്ദീപാനന്ദഗിരിയുടെ നിലപാടുകൾ പകൽ പോലെ വ്യക്തമാണ്. അദ്ദേഹം സ്വാമി ചിൻമയാനന്ദന്റെ ശിഷ്യനാണ്. ചിൻമയാനന്ദന്റെ ആശ്രമവുമായി തെറ്റിയാണ് സന്ദീപാനന്ദഗിരി സ്വന്തം ആശ്രമം ആരംഭിച്ചത്. പണ്ടേ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട്. ഇടതുനിലപാടുകളാണ് സ്വാമി എക്കാലവും സ്വീകരിച്ചിട്ടുള്ളത്. സ്വാമിയെ സംബന്ധിച്ചടത്തോളം പുരോഗമനപരമായ കാഴ്ചപ്പാടുകളാണ് അദ്ദേഹത്തെ നയിക്കുന്നത്. പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ പണ്ടേ തത്പരനാണ് സ്വാമി .

സന്ദീപാനന്ദഗിരിക്ക് സിപി എമ്മുമായി ഏറെ അടുപ്പമുണ്ട്. സിപിഎം വേദികളിലെ സ്ഥിരം പ്രാസംഗികനാണ് അദ്ദേഹം. ആത്മീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അദ്ദേഹം സിപിഎം സഹയാത്രികനായിരുന്നു. അപാര ജ്ഞാനമുള്ള ആത്മീയ വ്യക്തിത്വമാണ് സ്വാമിയുടേത്. അതു കൊണ്ടു തന്നെ ആർ എസ് എസിന്റെ കണ്ണിലെ കരടാണ് അദ്ദേഹം. മുമ്പും പല പ്രഭാഷണ വേദികളിലും സന്ദീപാനന്ദഗിരിക്ക് വിമർശനവും അധിക്ഷേപവും ഏൽക്കേണ്ടി വന്നിട്ടുണ്ട്. അതിന് പിന്നിൽ ബി ജെ പി ആയിരുന്നു. എന്നാൽ അന്നു തന്നെ സന്ദീപാനന്ദഗിരിയെ വെറുതെ വിടാൻ തങ്ങളുടെ പ്രവർത്തകരെ ഉപദേശിച്ചതാണെന്ന് ബിജെപി നേതാക്കൾ പറയുന്നു.

സന്ദീപാനന്ദഗിരിക്ക് ഏൽക്കുന്ന ഓരോ കല്ലേറും ബി ജെപിയുടെ കാര്യം കൂടുതൽ ബുദ്ധിമുട്ടിലാക്കും. തങ്ങളെ എതിർത്തുനിൽക്കുന്നവരെയെല്ലാം ആക്രമിക്കുമെന്ന നിലപാട് ഒരു പാർട്ടിയെ സംബന്ധിച്ചടത്തോളം വിപത്തായി തീരും. സന്ദീപാനന്ദഗിരിയെ അവഗണിക്കാനാണ് ബിജെപി നേതാക്കൾ പ്രവർത്തകരോട് നിർദ്ദേശിച്ചിരുന്നത്. എന്നാൽ അതിനു വിരുദിധമായ നിലപാടാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിക്കുന്ന സ്വാമിക്ക് നേരേ നടന്ന ആക്രമണം സർക്കാരിന്റെ തലയിൽ പൊൻതൂവലായി മാറി. കോൺഗ്രസും ഇക്കാര്യത്തിൽ സർക്കാരിനൊപ്പം നിന്നു. പൊതുജനങ്ങളും ബിജെപിക്ക് എതിരായി. ബിജെപി ഒറ്റപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ബിജെ പി സംഭവത്തിന്റെ ഉത്തരവിദിത്വം ഏറ്റടുത്തിട്ടില്ല. സംഭവത്തിന് പിന്നിൽ സി പി എം ആണെന്നാണ് ബി ജെ പി പറയുന്നത്. രാഹുൽ ഈശ്വരുമായി സ്വാമി പണ്ടേ തെറ്റലിലാണ്.

സ്വാമിയുടെ ഇമേജ് ഉയർത്താൻ സംഭവം സഹായിച്ചു എന്ന വിലയിരുത്തലിലാണ് ബി ജെ പി. സ്വാമിക്ക് തിരിഞ്ഞുനോക്കേണ്ട സാഹചര്യം ഇനിയുണ്ടായില്ല. രണ്ടും കൽപ്പിച്ച് അദ്ദേഹത്തിന് മുന്നോട്ടുപോകാം. സിപിഎം അദ്ദേഹത്തിന് പിന്തുണ നൽകും. ആരെയും ഭയക്കാതെ മുന്നോട്ടു പോകാൻ സ്വാമിക്ക് സർക്കാർ പോലീസ് സംരക്ഷണവും നൽകിയെന്നിരിക്കും. അതിന്റെ തെളിവാണ് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ആശ്രമത്തിൽ നടത്തിയ സന്ദർശനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (10 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (39 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (55 minutes ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (1 hour ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (1 hour ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (2 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (2 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (3 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (4 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends