Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

സി.പി.എമ്മിനും പിണറായിക്കും സുപ്രീംകോടതിക്കും എതിരെ ആഞ്ഞടിച്ച് അമിത് ഷാ, എന്ത് വന്നാലും അയ്യപ്പഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്നും എന്‍.എസ്.എസിന്റെ സമരത്തില്‍ അണിചേരണമെന്നും ആഹ്വാനം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമായി കണ്ണൂരിലെ പ്രസംഗം, ശബരിമല വിഷയത്തിലൂടെ പാര്‍ട്ടിക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം

27 OCTOBER 2018 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ ശക്തി തെളിയിച്ച്, കേരളം പിടിച്ചെടുക്കാന്‍ ദേശീയനേതൃത്വം തീരുമാനിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ കണ്ണൂരില്‍ ആഞ്ഞടിച്ച് നടത്തിയ പ്രസംഗം ഇത് വ്യക്തമാക്കുന്നു. സുപ്രീംകോടതിയേയും സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പ്രസംഗത്തിലുടനീളം അമിത് ഷാ കടന്നാക്രമിച്ചു. അതേസമയം അയ്യഭക്തര്‍ക്ക് പിന്തുണയും നല്‍കി. പാര്‍ട്ടി ദേശീയ നേതൃത്വം മുഴുവനും ഭക്തര്‍ക്കൊപ്പം ഉണ്ടാകുമെന്നും ഉറപ്പ് നല്‍കി. ഭൂരിപക്ഷ ഹിന്ദു സമുദായങ്ങളെ ഒപ്പം നിര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും അതോടൊപ്പം വരുന്ന ലേക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉറപ്പാക്കുകയുമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ഉറപ്പാക്കുന്നതായിരുന്നു അമിത്ഷായുടെ കണ്ണൂരിലെ പ്രസംഗം.

ശബരിമലയിലെ അക്രമങ്ങളുടെ മറവില്‍ ഭക്തരെ അടിച്ചമര്‍ത്താനാണ് സര്‍ക്കര്‍ ശ്രമിക്കുന്നതെന്ന പ്രസ്താവന ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല സകല ഭക്തര്‍ക്കും ഊര്‍ജ്ജമാണ് പകരുന്നത്. പ്രത്യേകിച്ച് ശബരിമല സമരത്തില്‍ ബി.ജെ.പിയുടെ പരിപാടിയില്‍ പങ്കെടുത്ത രാമന്‍ നായരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്യുകയും അദ്ദേഹം ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറാണെന്ന വ്യക്തമായ സൂചനകള്‍ പുറത്ത് വരുകയും ചെയ്ത പശ്ചാത്തലത്തില്‍. ഭക്തര്‍ ബി.ജെ.പിക്കും എന്‍.എസ്.എസിനും ഒപ്പം സമരത്തില്‍ അണിനിരക്കണമെന്ന അമിത്ഷായുടെ ആഹ്വാനം കൃത്യമായ ലക്ഷ്യത്തോടെയാണ്. എസ്.എന്‍.ഡി.പിയും കെ.പി.എം.എസിലെ ഒരു വിഭാഗവും ബി.ജെ.പിക്കൊപ്പം സഹകരിച്ചപ്പോവും എന്‍.എസ്.എസ് അതിന് തയ്യാറായില്ല. 

ഇപ്പോള്‍ ശബരിമല വിധിക്കെതിരെയും അത് നടപ്പാക്കുന്ന സര്‍ക്കാരിനെതിരെയും എന്‍.എസ്.എസ് നടത്തുന്ന സമരത്തിന് ബി.ജെ.പി പിന്തുണ നല്‍കുന്നത് വഴി എന്‍.എസ്.എസ് നേതൃത്വവുമായി അടുക്കുകയാണ് ലക്ഷ്യം. എന്നാലത് എത്രത്തോളം വിജയം നേടുമെന്ന് കാത്തിരുന്ന് കാണാം. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൊലീസിനും എതിരെ ആഞ്ഞടിച്ചതിലൂടെ ഭക്തരെ പാര്‍ട്ടിക്കൊപ്പം അണിനിരത്തി അടിത്തറ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. അമിത് ഷായും മോദിയും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കേരളത്തില്‍ ശക്തമായ ചലനം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കേരളത്തിലെ നേതാക്കന്‍മാരെ രണ്ട് പേരും പലതവണ ശാസിച്ചിരുന്നു.

എന്നാല്‍ ശബരിമല വിഷയത്തിലൂടെ ഹിന്ദുജനവിഭാഗത്തിന്റെ മനസില്‍ ഇടംതേടുകയാണ് ബി.ജെ.പി ലക്ഷ്യം. സി.പി.എമ്മിനൊപ്പം കോണ്‍ഗ്രസിനെതിരെയും അമിത് ഷാ ആഞ്ഞടിച്ചത് ശ്രദ്ധേയമാണ്. മുമ്പ് ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം സംബന്ധിച്ച വിവാദത്തില്‍ ബി.ജെ.പി ഇടപെട്ട് വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അപകടം മണത്തറിഞ്ഞ സി.പി.എം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കളത്തിലിറക്കി പ്രതിരോധം തീര്‍ത്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (11 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (40 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (56 minutes ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (1 hour ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (2 hours ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (2 hours ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (2 hours ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (3 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (4 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends