സ്വകാര്യബസുടമകൾ പ്രഖ്യാപിച്ച ബസ് സമരം മാറ്റി

സംസ്ഥാനത്ത് സ്വകാര്യബസുകള്‍ പ്രഖ്യാപിച്ച ബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ചാര്‍ജ് വര്‍ധന പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























