Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌

കണ്ണൂരിലെ ഓരോ ചലനങ്ങളും അറിയുന്ന സി പി എമ്മിന് പാളിച്ച; കണ്ണൂരിന്റെ ചുമന്ന ഹൃദയത്തിൽ അമിത് ഷാ ആദ്യയാത്രകാരനായതിൽ ദുഃഖിച്ച് സി പി എം

27 OCTOBER 2018 05:06 PM IST
മലയാളി വാര്‍ത്ത

സി പി എമ്മിന്റെ ഈറ്റില്ലമായ കണ്ണൂരിലെ പുതിയ വിമാനത്താവളത്തിൽ ആദ്യയാത്രക്കാരനായി ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ വിമാനം ഇറങ്ങിയതിൽ സിപിഎമ്മിന് ജാള്യം. കണ്ണൂർ വിമാനത്താവളത്തിൽ ആദ്യം മുഖ്യമന്ത്രിയെ ഇറക്കേണ്ടതായിരുന്നു എന്ന വിഷമത്തിലാണ് സിപിഎം.

യഥാർത്ഥത്തിൽ കണ്ണൂരിലെ ആദ്യ യാത്രക്കാരനായുള്ള അമിത ഷായുടെ വരവ് സി പി എമ്മിന്റെ നോട്ടപിശകായിരുന്നു. കണ്ണൂരിലെ ഓരോ ചലനങ്ങളും അറിയുന്ന സി പി എമ്മിന്റെ തന്ത്രപരമായ പാളിച്ചയായാണ് സംഭാവത്തെ നോക്കി കാണുന്നത്. സി പി എം ഇപ്പോൾ കണ്ണൂരിലെ ചലനങ്ങളിൽ പലതും അറിയാറില്ല എന്നതിന്റെ ഉദാഹരണമായും അമിത ഷായുടെ കടന്നുവരവ് ചൂണ്ടികാണിക്കപ്പെടുന്നു. അമിത് ഷാ ആദ്യ യാത്രകാരനാകുന്നു എന്ന വാർത്ത സിപിഎം അറിഞ്ഞില്ലെന്നാണ് കേൾക്കുന്നത്. ഇതി സംബന്ധിച്ച് സിപിഎം ജില്ലാകമ്മിറ്റി അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.

യഥാർത്ഥത്തിൽ മാസങ്ങൾക്ക് ശേഷം നടക്കുന്ന പാർലെമെന്റ് രൈഞ്ഞടുപ്പിന്റെ പ്രചരണം കൂടിയാണ് അമിത്ഷായുടെ കടന്നു വരവ്. അദ്ദേഹം കണ്ണൂരിൽ നിന്നാണ് ഇലക്ഷൻ യാത്ര ആരംഭിച്ചതെന്ന് പാർട്ടി ഘടകങ്ങൾ സൂചിപ്പിക്കുന്നു. ശബരിമല വിഷയം ഉയർത്തി പിടിച്ചാണ് അമിത് ഷാ പ്രചരണം തുടങ്ങിയത്. അദ്ദേഹത്തിന്റെ സ്വാമിയേ ശരണമയ്യപ്പാ എന്ന വിളി ആയിരങ്ങൾ വർഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. യഥാർത്ഥത്തിൽ ശബരി മലയിലെ കോടതി വിധി പോലും ബി ജെ പിയുടെ പ്ലോട്ടാണെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. സുപ്രീം കോടതിയും ബിജെപിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളുമായി കൂട്ടിവായിക്കാമെങ്കിൽ ഇക്കാര്യം മനസിലാക്കാം.

അമിത് ഷാ എല്ലാ ആയുധങ്ങളും കൈയിലെടുത്താണ് നീങ്ങുന്നത്. അദ്ദേഹത്തിന്റെ തന്ത്രങ്ങളാണ് യഥാർത്ഥത്തിൽ ഇത്തവണ ബിജെപിയെ അധികാരത്തിലെത്തിച്ചത്. കേരളത്തിലെ ചൂടുള്ള വിഷയം വിശ്വാസമാണെന്ന് തിരിച്ചറിഞ്ഞു എന്നിട്ടതാണ് ബി ജെ പിയുടെ വിജയം. ശബരിമല വിഷയം കത്തിയതോടെ ബി ജെ പി പകുതി വിജയിച്ച് കഴിഞ്ഞു. ഇനി കനൽ വഴിയിലൂടെ മുന്നോട്ടു പോയാൽ വരുന്ന പാർലമെന്റ് തെരഞ്ഞടുപ്പിൽ ഒന്നിലധികം സീറ്റുകൾ നേടാമെന്ന് ബിജെപി കരുതുന്നു. ഹിന്ദു വർഗീയതയെ വലുതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് കണ്ണൂരിൽ നിന്നു തന്നെ തുടങ്ങിയത് സി പി എമ്മിനുള്ള വ്യക്തമായ തിരിച്ചടിയാണ്.

ഷായുടെ ആദ്യയാത്രക്കാരൻ ഖ്യാതി കണ്ണൂർ സി പി എമ്മിൽ പോര് മുറുക്കും . ഇപ്പോൾ തന്നെ കണ്ണൂരിലെ സി പി എമ്മിൽ പല ഗ്രൂപ്പുകളുണ്ട്. അതിൽ പി ജയരാജൻ ഏറെ നാളായി നിശബദനാണ്. പി ജയരാജൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് പറയുന്നവർ നിരവധിയാണ്. പിണറായിയും കോടിയേരിയും വിമാനത്താവളം സന്ദർശിക്കുന്നതിന് മുമ്പാണ് അമിത് ഷാ അവിടെയെത്തിയത്. എൻ എസ് എസ് പോലും ബി ജെ പിയുടെ പോക്കറ്റിലെത്തി. സുരേഷ് ഗോപിയെ പെരുന്നയിൽ നിന്നും ഇറക്കി വിട്ട പാരമ്പര്യമുള്ള സംഘടനയാണ് എൻ എസ് എസ്. എന്തുവില കൊടുത്തും എൻ എസ് എസിനെ ഒപ്പം നിർത്തണമെന്നാണ് ബിജെപിയുടെ നിലപാട്.

ശിവഗിരിയിലെത്തുന്നതോടെ അമിത് ഷായുടെ പ്രയാണം പൂർത്തിയാകും. അതായത് ഈഴവസമൂഹത്തെയും സ്വന്തം പോക്കറ്റിലെത്തിക്കാനുള്ള ശ്രമം വിജയിച്ചുവെന്ന് വേണം കരുതാൻ. ഇനി പെരുന്ന കൂടി സ്വന്തം വഴിയിലെത്തിയാൽ അദ്ദേഹത്തിന്റെ ശ്രമങ്ങൾ പൂർണമായും വിജയിക്കും. കണ്ണൂരിലിറങ്ങിയ അമിത് ഷായുടെ ഇമേജിനെ എങ്ങനെ നേരിടുമെന്ന് സി പി എമ്മിന് അറിയില്ല.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാറ്റം സഹിക്കാൻ വയ്യ, വീടിന് ചുറ്റും പുഴു...!ഉഉളൂർ വീട്ടിൽ പുഴുവരിച്ച നിലയിൽ 2മൃതദേഹം, അവസാനമായി കണ്ടത്ത് വളർത്തുമകൻ  (9 minutes ago)

ഇരകളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്സ ഹസാരികയുടെ 'യന്ത്ര'  (2 hours ago)

മർകസ് റൈഹാൻവാലി വിദ്യാർഥിയുടെ കഥാസമാഹാരം കവർ പ്രകാശനം ചെയ്തു...  (2 hours ago)

ക്വീര്‍ കലാപ്രവര്‍ത്തനങ്ങള്‍, വര്‍ക്ക് ഷോപ്പുമായി കൊച്ചി ബിനാലെ...  (2 hours ago)

ക്രാഫ്റ്റ്സ് വില്ലേജില്‍ 'കലപില' സമ്മര്‍ ക്യാമ്പിലേക്ക് അപേക്ഷിക്കാം...  (2 hours ago)

എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും സൗജന്യ എഐ പരിശീലനം ഒരുക്കി ഐസിസി കേരളയും ഗെറ്റ് എഐ ഫൗണ്ടേഷനും  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?  (2 hours ago)

സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...  (2 hours ago)

കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...  (2 hours ago)

ഡോ. വന്ദനാ ദാസ് കൊലപാതകം; പ്രതി സന്ദീപിന് നല്‍കിയ ജീവപര്യന്തം ശിക്ഷാ വിധി ഡോക്ടര്‍ സമൂഹത്തിന് ആകെ നിരാശാജനകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  (3 hours ago)

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

കോൺഗ്രസിനകത്ത് സ്ഥാനാർത്ഥികളാവാൻ അർഹരായ നിരവധി നേതാക്കന്മാരുണ്ട്; പാലക്കാട് എൽഡിഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നു; സിപിഎം-ബിജെപി അജണ്ടയാണ് പാലക്കാട് നടപ്പിലാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്  (4 hours ago)

ബിജെപി ഭരണത്തിൽ ഒരു സ്വകാര്യ ഊർജ്ജകമ്പനിക്ക് അമിതമായ പ്രാധാന്യവും സൗകര്യങ്ങളും ലഭിച്ചു; ഇന്ന് രാജ്യത്തനുഭവപ്പെടുന്ന ഗുരുതരമായ ഊർജ്ജ പ്രതിസന്ധിക്ക് കാരണം കോൺഗ്രസും ബിജെപിയുമാണെന്ന് മുഖ്യമന്ത്രി പിണറായി  (4 hours ago)

ആരോഗ്യമന്ത്രി പറയുന്ന സിസ്റ്റത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും എത്രയോ പേരെ ദുരിതത്തിലാക്കി; ആരോഗ്യ മേഖലയെ പിണറായി സര്‍ക്കാര്‍ പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ തകര്‍ത്തെറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സ  (4 hours ago)

കോൺഗ്രസും ബിജെപിയും തമ്മിലുള്ള ഈ വോട്ട് കച്ചവടം നേമത്തെ പ്രബുദ്ധരായ ജനങ്ങൾ തിരിച്ചറിയും; ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോൺഗ്രസും ബിജെപിയും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്  (4 hours ago)

Malayali Vartha Recommends