രണ്ടാം വിമോചന സമരത്തിനായുള്ള ആര്‍.എസ്.എസിന്റെ ശ്രമം വിലപ്പോവില്ല; നാട്ടില്‍ രാജഭരണം മാറിയത് പന്തളം രാജകുടുംബം അറിഞ്ഞില്ലേയെന്ന് വി എസ്.അച്യുതാനന്ദൻ

നാട്ടില്‍ രാജഭരണം മാറിയത് പന്തളം രാജകുടുംബം അറിഞ്ഞില്ലേയെന്ന് വി എസ്.അച്യുതാനന്ദന്റെ പരിഹാസം. നിയമവ്യവസ്ഥയ്ക്കപ്പുറം ആരും ശ്രമിക്കേണ്ട. രണ്ടാം വിമോചന സമരത്തിനായുള്ള ആര്‍.എസ്.എസിന്റെ ശ്രമം വിലപ്പോവില്ല. ഇത്തരം ദുരാചരങ്ങള്‍ക്ക് എസ്.എന്‍.ഡി.പി കൂട്ടുനില്‍ക്കരുതെന്നും ശരിയായ നിലപാട് എടുക്കാന്‍ എസ്.എന്‍.ഡി.പി നേതൃത്വത്തിന് ധൈര്യം വേണമെന്നും വി എസ് പറഞ്ഞു.പുന്നപ്ര വയലാര്‍ രക്തസാക്ഷി ദിനത്തില്‍ പ്രസംഗിക്കുകയായിരുന്നു വി എസ് .
https://www.facebook.com/Malayalivartha

























