കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; റെയ്ഡില്‍ 500 ല്‍ പരം ആമ്പ്യൂളുകളും 140ലധികം ലഹരിഗുളികകളും പിടിച്ചെടുത്തു

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. എറണാ കുളം എക്‌സെസ് ഇന്റ്‌ലിജന്‍സ് ബ്യൂറോയും എക്‌സൈസ് എന്‍ ഫോഴ്‌സ് മെന്റ് അന്റിനര്‍ക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് പാര്‍ട്ടിയും ചേർന്ന് നടത്തിയ റെയ്ഡില്‍ 500 ല്‍ പരം ആമ്പ്യൂളുകളും 140ലധികം ലഹരിഗുളികകളും പിടിച്ചെടുത്തു.
എറണാകുളം എക്‌സൈസ് ആന്റിനര്ക്കോട്ടിക് സ്‌പെഷ്യല്‍ സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ മയക്കുമരുന്ന് പിടികൂടിയത്. 500 ല്‍പരം ആമ്പ്യൂളുകളും 140ലധികം ലഹരിഗുളികകളുമാണ് പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha























