Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്തര്‍ സംസ്ഥാന കൊള്ളസംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍... വാളയാര്‍ പൊലീസും ജില്ലാ ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി

02 DECEMBER 2018 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന അന്തര്‍ സംസ്ഥാന കൊള്ളസംഘത്തിലെ നാലുപേരെ വാളയാര്‍ പൊലീസും ജില്ലാ െ്രെകം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. പാലക്കാട് കിണാശേരി തണ്ണിശേരി സുജീഷ് എന്ന സ്പിരിറ്റ് സുജി (29), ആലത്തൂര്‍ ഇരട്ടക്കുളം നൊച്ചിപ്പറമ്പില്‍ സുരേന്ദ്രന്‍ എന്ന മാമ (40), കോങ്ങാട് കുണ്ടലശേരി പാലേങ്ങാട്ട് പറമ്പില്‍ സുലൈമാന്‍ എന്ന കാക്കി സുലി (49), കല്ലടിക്കോട് കരിമ്പ കമ്പിയില്‍ വീട്ടില്‍ ബിജു എന്ന കമ്പി ബിജു (37) എന്നിവരാണ് അറസ്റ്റിലായത്.

ബാംഗ്ലൂര്‍ കൊച്ചി ദേശീയപാത, അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ എന്നിവ കേന്ദ്രീകരിച്ച് സ്വര്‍ണ വ്യാപാരികള്‍, കുഴല്‍പ്പണക്കടത്തുകാര്‍ എന്നിവരെ പൊലീസാണെന്ന വ്യാജേന വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയി കൊള്ളയടിക്കുന്ന സംഘത്തിലെ കണ്ണികളാണിവര്‍.

ആഗസ്റ്റ് 29ന് രാത്രി 12ന് വാളയാറില്‍ ചെന്നെയിലേക്ക് പോകുന്ന സ്വകാര്യ ബസിനെ തടഞ്ഞുനിറുത്തി തൃശൂര്‍ സ്വദേശി ജോണ്‍സണെ പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടു പോയി ഒന്നേകാല്‍ കിലോ സ്വര്‍ണം കൊള്ളയടിച്ച് വിജനമായ സ്ഥലത്ത് ഇറക്കി വിട്ട കേസിലാണ് അറസ്റ്റ്. സംഘത്തിലെ മൂന്നുപേരെ കൂടി പിടികൂടാനുണ്ട്. ഇവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.

പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്ന് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ കണ്ടെത്തി. സുജീഷിനെതിരെ കളമശേരി, പാലക്കാട് കസബ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ കൊലപാതകം ഉള്‍പ്പടെ വിവിധ കേസുകള്‍ നിലവിലുണ്ട്. സുലൈമാന് നേരത്തെ കോങ്ങാട്, മണ്ണാര്‍ക്കാട് സ്‌റ്റേഷനുകളിലും ബിജുവിന് കല്ലടിക്കോട് സ്‌റ്റേഷനിലും ശീട്ടുകളി കേസുണ്ട്. സുരേന്ദ്രന് നേരത്തെ മുവാറ്റുപുഴ എക്‌സൈസില്‍ അനധികൃത മദ്യവില്പനക്കേസുമുണ്ട്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends