Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് സാമൂഹിക സുരക്ഷ പെന്‍ഷന്റെ ആനുകൂല്യം അനര്‍ഹര്‍ വ്യാപകമായി കൈപ്പറ്റുന്നതായി ധനകാര്യ വകുപ്പിന്റെ കണ്ടെത്തല്‍, മരിച്ചവരെ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കാന്‍ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ സെക്രട്ടറിമാര്‍ സത്വരനടപടി എടുക്കണമെന്ന് ധനവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

05 DECEMBER 2018 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സംസ്ഥാനത്ത് സാമൂഹിക സുരക്ഷ പെന്‍ഷന്റെ ആനുകൂല്യം അനര്‍ഹര്‍ വ്യാപകമായി കൈപ്പറ്റുന്നതായി ധനകാര്യ വകുപ്പിന്റെ കണ്ടെത്തല്‍. അനര്‍ഹരെ ഒഴിവാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കാത്തതിനാല്‍ സര്‍ക്കാറിന് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ധനകാര്യ വകുപ്പ് സെക്രട്ടറി എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും സര്‍ക്കുലര്‍ അയച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച 'സേവന' സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് തദ്ദേശസ്ഥാപനങ്ങള്‍ സാമൂഹിക സുരക്ഷ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. ഗുണഭോക്താക്കള്‍ മരിച്ചിട്ടും അനന്തരാവകാശികള്‍ പെന്‍ഷന്‍ കൈപ്പറ്റുക, വിധവ പെന്‍ഷന്‍ ലഭിക്കുന്നവര്‍ പുനര്‍വിവാഹ ശേഷവും ആനുകൂല്യം കൈപ്പറ്റുക, യഥാര്‍ഥ വയസ്സ് മറച്ചുവെച്ച് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പെന്‍ഷന് അര്‍ഹത നേടുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.

ഈ സാഹചര്യത്തില്‍ വയസ്സ് തെളിയിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ അനുവദിക്കേണ്ടെന്നാണ് തീരുമാനം. പ്രായംതെളിയിക്കാന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അടക്കം രേഖകളുടെ അഭാവത്തില്‍ ആധാര്‍ ഉപയോഗിക്കാമെന്നും പട്ടികവര്‍ഗ അപേക്ഷകര്‍, കിടപ്പ് രോഗികള്‍, 80 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് ആധാര്‍ ഉള്‍പ്പെടെ മറ്റുരേഖകള്‍ ഇല്ലെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിക്ക് ബോധ്യപ്പെടുന്നപക്ഷം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാമെന്നുമാണ് നിര്‍ദേശം.
മരിച്ചവരുടെയും പുനര്‍വിവാഹം ചെയ്യുന്നവരുടെയും വിവരങ്ങള്‍ അംഗന്‍വാടി, ആശ വര്‍ക്കര്‍മാന്‍ വഴി ശേഖരിച്ച് അതത് മാസം ഡാറ്റബേസില്‍നിന്ന് ഒഴിവാക്കണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, ചിലയിടങ്ങളില്‍ വിവരങ്ങള്‍ ഒഴിവാക്കാതെ അനര്‍ഹര്‍ക്ക് പെന്‍ഷന്‍ നല്‍കിവരുകയാണെന്ന് ധനകാര്യ എക്‌സ്പന്റെിച്ചര്‍ സെക്രട്ടറി അയച്ച സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍, എത്രപേര്‍ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയെന്നോ എത്രരൂപ ഇതിലൂടെ നഷ്ടമായെന്നോ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.

മരിച്ചവരെ പെന്‍ഷനില്‍നിന്ന് ഒഴിവാക്കാന്‍ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ സെക്രട്ടറിമാര്‍ സത്വരനടപടി എടുക്കണം. സോഫ്റ്റ്‌വെയര്‍ വിവരങ്ങള്‍ പരിശോധിച്ച് അനര്‍ഹരെ 15 ദിവസത്തിനകം ഒഴിവാക്കിയില്ലെങ്കില്‍ പെന്‍ഷന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍വഴി സര്‍ക്കാര്‍തന്നെ റദ്ദാക്കും.

പെന്‍ഷന്‍ വിതരണം ചെയ്യുന്ന സഹകരണ സ്ഥാപനങ്ങള്‍ മരിച്ചവരുടെ വിവരങ്ങള്‍ ഓരോ വിതരണത്തിനുശേഷവും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കണം.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends