Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിസംബർ 7 നു നടക്കുന്ന രാജസ്ഥാനിലെ തെരഞ്ഞെടുപ്പില്‍ തങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തുകഴിഞ്ഞു ; കോണ്‍ഗ്രസിന്റെ ജാതി രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ വോട്ടു ചെയ്യുo ;ബി.ജെ.പി ദേശീയ അധ്യ ക്ഷന്‍ അമിത് ഷാ

05 DECEMBER 2018 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബർ 7 നു രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തുകഴിഞ്ഞെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.


ഞങ്ങള്‍ രാജസ്ഥാനില്‍ വിജയിക്കുമെന്ന് ഉറപ്പിച്ചുകഴിഞ്ഞു. ഞങ്ങള്‍വീണ്ടും അവിടെ സര്‍ക്കാര്‍ രൂപീകരിക്കും വസുന്ധര രാജെ ജി തന്നെ അവിടെ മുഖ്യമന്ത്രിയാകുകയും ചെയ്യുമെന്ന് അമിത് ഷാ ആഞ്ഞടിച്ചു. കോണ്‍ഗ്രസിന്റെ ജാതി രാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ വോട്ടു ചെയ്യുമെന്നുംഅദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ മൊത്തം 222 റാലികളാണ് രാജസ്ഥാനില്‍ സംഘടിപ്പിച്ചത്. 15 റോഡ് ഷോ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ 13 റാലിയില്‍ പങ്കെടുത്തു. 38 ഓളം വലുതും ചെറുതുമായ മീറ്റിങ്ങുകളില്‍ ഞാന്‍ നേരിട്ട് പങ്കെടുത്തു.

ജനങ്ങളെ എങ്ങനെ വിശ്വാസത്തിലെടുകാണാമെന്ന് ഞങ്ങള്‍ക്ക് അറിയാം. അത് ചെയ്തിട്ടുണ്ട്. വിജയത്തിന്റെ കാര്യത്തില്‍ ഇനി ഒട്ടും സംശയമില്ല.ഞങ്ങള്‍ നേരിട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉറപ്പാണ് ഞങ്ങൾ വിജയിക്കുമെന്നത് . സർക്കാർ 80 ലക്ഷത്തോളം കര്‍ഷകരുടെ ലോണ്‍ എഴുതിത്തളിയിട്ടുണ്ടെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. ഇതിനുപുറമെ 80 ലക്ഷം ശൗചാലയങ്ങള്‍ ബി.ജെ.പി നിര്‍മിച്ചു നല്‍കിയെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം ബുലന്ദ്ശ്വര്‍ കൊലപാതകത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ പറഞ്ഞു. ബുലന്ദ്ശ്വര്‍ സംഭവം നിര്‍ഭാഗ്യകരം തന്നെയാണ്. അല്ലെന്ന് പറയുന്നില്ല. എസ്.ഐ.ടി ടീമിനെ നിയോഗിച്ചിട്ടുണ്ട്.

എസ്.ഐ.ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലൂടെ എല്ലാ കാര്യങ്ങളും വ്യക്തമാകും. വെറുതെ ആ വിഷയം രാഷ്ട്രീയവത്ക്കരിച്ച് ബി.ജെ.പിക്കെതിരായ ആയുധമാക്കരുതെന്നും അമിത് ഷാ പറഞ്ഞു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends