എന്‍എസ്‌എസും, എസ്‌എന്‍ഡിപിയും വര്‍ഗീയത വളര്‍ത്തുന്നു, ഭരിക്കുന്നവരെ വിരട്ടി കാര്യം നേടുന്നു

എന്‍എസ്‌എസും എസ്‌എന്‍ഡിപിയും വര്‍ഗയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. സമുദായം പറഞ്ഞ് ഇരു നേതാക്കളും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. അതിനി കേരളത്തില്‍ വിലപ്പോകില്ല. സമദൂരം പറഞ്ഞ് വന്‍കിടക്കാരെ സഹായിക്കുകയാണ് ചെയ്യുന്നത്. ഭരിക്കുന്നവരെ വിരട്ടി കാര്യം നേടുന്നതിനാണ് എന്‍എസ്‌എസും, എസ്‌എന്‍ഡിപിയും ഒരുമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha