Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

അന്വേഷണം പ്രഖ്യാപിച്ചാല്‍ ഭീഷണി; പിന്നെ എല്ലാം തിരക്കഥ പോലെ... സരിത മുതല്‍ ഗണേഷ്‌കുമാര്‍ വരെ

24 NOVEMBER 2014 08:57 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി

കേരളത്തില്‍ അടുത്തകാലത്തായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് സത്യം കണ്ടെത്തിയാല്‍ ഭീഷണിപ്പെടുത്തി അന്വേഷണം മരവിപ്പിക്കുക എന്നത്. ചില സൂചനകള്‍ നല്‍കി എല്ലാം തുറന്ന് പറയാതെയും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയുമാണ് ഭീഷണി. ലക്ഷ്യം സാധിച്ചുകഴിഞ്ഞാല്‍ ഭീഷണി താനേ ശമിക്കും.
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുമാറ് ഭീഷണിപ്രയോഗം തുടങ്ങിവച്ചത് സോളാര്‍ കേസിലെ പ്രതി സരിതയായിരുന്നു. പല പ്രമുഖര്‍ക്കുമെതിരെ സൂചനകളിലൂടെയും അല്ലാതെയും സരിത ഭീഷണിയുമായി രംഗത്തെത്തി. പലതും ഫലിച്ചു. ചിലത് ചീറ്റിപ്പോയി. സരിതയുടെ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ വരച്ച വരയില്‍ നിര്‍ത്താന്‍ അവസാനം അവര്‍ക്കെതിരെ പോലും ഭീഷണി മുഴക്കി. വാട്‌സ് ആപ്പില്‍ വന്ന സ്വന്തം അശ്ലീല ചിത്രങ്ങള്‍ റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്ത തന്റെ ലാപ്പ്‌ടോപ്പില്‍ നിന്നുള്ളതാണെന്നായിരുന്നു ഭീഷണി. ഈ ഭീഷണിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വീണില്ല. പക്ഷേ, രാഷ്ട്രീയ നേതാക്കളില്‍ പലരും വിറച്ചു. കാരണം, അവര്‍ പല നേതാക്കള്‍ക്കും സരിതയുടെ ഈ ചിത്രങ്ങള്‍ മൊബൈല്‍ വഴി കൈമാറിയിരുന്നു. വാട്‌സ് ആപ്പും ഉപയോഗിച്ചു. അന്വേഷണം വന്നാല്‍ തങ്ങള്‍ കുടങ്ങുമോ എന്ന പേടിയിലായി അവര്‍.
അഴിമതി കേസില്‍ വിജിലന്‍സിന്റെ പിടിയിലായ ടി. ഒ. സൂരജും സരിതയുടെ തന്ത്രം തന്നെ പ്രയോഗിച്ചിരിക്കുകയാണ്. മഹാന്മാരെന്ന് സ്വയം നടിക്കുന്ന പലരുടെയും പല കാര്യങ്ങളും തനിക്ക് അറിയാമെന്നും പ്രതികരിക്കേണ്ട സാഹചര്യം സൃഷ്ടിച്ചാല്‍ പ്രതികരിക്കുമെന്നുമാണ് സൂരജിന്റെ ഭീഷണി. ഈ ഭീഷണിയിലൂടെ അന്വേഷണത്തിന്റ ഊര്‍ജ്ജം ചോര്‍ത്താന്‍ കഴിഞ്ഞേക്കും. അദ്ദേഹത്തിന്റെ വഴിവിട്ട സഹായം പറ്റിയിട്ടുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഇനി പ്രശ്‌നത്തില്‍ ഇടപെടേണ്ടി വരും. അന്വേഷണത്തില്‍ ഇപ്പോള്‍ കണിക്കുന്ന ശുഷ്‌കാന്തി മാദ്ധ്യമങ്ങളുടെ ശ്രദ്ധമാറുമ്പോള്‍ കെട്ടടങ്ങിയേക്കാം.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി. ഒ. സൂരജിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുന്‍മന്ത്രി കെ. ബി. ഗണേശ്കുമാറാണ് ഏറ്റവും ഒടുവില്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. അഴിമതിക്കാരായ രണ്ട് ഉന്നതരുടെ പേരുവിവരങ്ങള്‍ നിയമസഭയില്‍ വെളിപ്പെടുത്തുമെന്നാണ് ഗണേഷിന്റെ ഭീഷണി.
സര്‍ക്കാരില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന രണ്ട് ഉന്നതോദ്യോഗസ്ഥരാണ് ഗണേശിന്റെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. നേരത്തെ തന്നെ കുഴപ്പക്കാരെന്ന് പേരു കേട്ട ഇരുവരും ചില മന്ത്രിമാര്‍ക്ക് വേണ്ടപ്പെട്ടവരാണ്. വഴിവിട്ട ബന്ധങ്ങള്‍ മന്ത്രിമാരുമായി ഇവര്‍ക്കുണ്ട്. ഇരുവരെയും സമ്മര്‍ദ്ദത്തിലാഴ്ത്തി ഈ മന്ത്രിമാരെ പിടിച്ചുലയ്ക്കുകയാണ് ഗണേശിന്റെ തന്ത്രം. തന്റെ മന്ത്രി സ്ഥാനം തെറിപ്പിക്കാന്‍ കൂട്ടു നിന്ന മന്ത്രിമാര്‍ക്കും ഇരിക്കട്ടെ ഒരു ഭീഷണി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (11 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (20 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (28 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (12 hours ago)

Malayali Vartha Recommends