Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കുടിയന്മാരുടെ വോട്ടും വേണ്ട, കാശും വേണ്ട, സീറ്റും തരില്ല; വരുന്ന തിരഞ്ഞെടുപ്പ് മുതല്‍ ഇത് കര്‍ശനമാക്കും; മദ്യരാജാക്കന്മാരെ തള്ളി സുധീരന്‍

24 NOVEMBER 2014 11:09 AM IST
മലയാളി വാര്‍ത്ത.

യു.ഡി.എഫിന് മദ്യവില്‍പ്പനക്കാരുടെ വോട്ടും പണവും വേണ്ടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മദ്യപാനികള്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ല. വരുന്ന തിരഞ്ഞെടുപ്പ് മുതല്‍ ഇത് കര്‍ശനമായി നടപ്പാക്കുമെന്നും സുധീരന്‍ പറഞ്ഞു.
മദ്യനയത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനെ തിരുത്തിയാണ് വി.എം.സുധീരന്‍ രംഗത്തെത്തിയിരിക്കുന്നത്. മദ്യവര്‍ജ്ജനമല്ല, മദ്യനിരോധനമാണ് യു.ഡി.എഫിന്റെ നയമെന്ന് സുധീരന്‍ പറഞ്ഞു. മദ്യവര്‍ജ്ജനമാണ് യു.ഡി.എഫ് നയമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ കൂടിയായ തങ്കച്ചന്‍ പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ മദ്യനയത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. ബാര്‍ കോഴ വിവാദത്തില്‍ വിശ്വസനീയമായ തെളിവുകള്‍ ഹാജരാക്കാന്‍ ബാറുടമകള്‍ക്ക് കഴിഞ്ഞിട്ടില്ല. ആരോപണങ്ങള്‍ ആര്‍ക്കെതിരെയും വരാം. എന്നാല്‍ വ്യക്തതയില്ലാത്ത ആരോപണങ്ങളെ കാര്യമായി എടുക്കേണ്ടതില്ലെന്നും സുധീരന്‍പറഞ്ഞു. ധനമന്ത്രി കെ.എം.മാണിക്കെതിരായ ആരോപണം ജനങ്ങള്‍ തള്ളിയതാണ്. ശക്തനായ നേതാവ് ആയതിനാലാണ് മാണിക്കെതിരെ ആരോപണം ഉണ്ടായത്. രാഷ്ട്രീയത്തില്‍ ശക്തരായവരെ ലക്ഷ്യം വയ്ക്കുന്ന രീതി സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനുള്ള അഡ്ജസറ്റ്‌മെന്റ് സമരമാണ് ബാര്‍കോഴ വിഷയത്തില്‍ എല്‍ഡിഎഫ് നടത്താന്‍ പോകുന്ന സമരം.
ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ തലത്തിലേക്ക് മാറുന്നത് ശരിയല്ല. അഴിമതി നടത്തുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. അഴിമതിരഹിത സിവില്‍ സര്‍വീസ് എന്നത് യു.ഡി.എഫിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം പറഞ്ഞു.
വി.എച്ച്.പി. വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയ്ക്ക് എതിരായ കേസ് പിന്‍വലിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. നിയമവും നടപടിക്രമങ്ങളും അനുസരിച്ചാണ് കേസുകള്‍ പിന്‍വലിക്കുന്നത്. എന്നാല്‍ കേസുകള്‍ പിന്‍വലിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സുധീരന്‍ നിര്‍ദ്ദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (5 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (5 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (6 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (6 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (6 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (6 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends