Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അംഗനവാടിയ്ക്ക് അനുവദിച്ച സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയതായി പരാതി; സ്ഥലം കയ്യേറാൻ നഗരസഭയുടെയും സി.പി.എമ്മിന്റെയും ഒത്താശയെന്ന് ബി.ജെ.പി ആരോപണം

28 DECEMBER 2018 07:44 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ആലപ്പുഴ നഗര സഭയിൽ അംഗനവാടിയ്ക്ക് അനുവദിച്ച് പണി തുടങ്ങിയ പുറമ്പോക്ക് സ്ഥലത്ത് സ്വകാര്യ വ്യക്തി കയ്യേറി കെട്ടി അടച്ചിട്ടതായി പരാതി. നഗര സഭയിലെ കിടങ്ങാം പറമ്പ് വാർഡിൽ സഹൃദയ ആശുപത്രിയ്ക്ക് എതിർവശത്തുള്ള സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി കെട്ടി അടച്ചിട്ടിരിക്കുകയാണ്.

അതേസമയം നഗര സഭയും റെവന്യൂ വകുപ്പും ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്തതിനു പിന്നിൽ നഗരസഭ ചെയർമാന്റെയും ഒരു സി.പി.എം കൗൺസിലർ അടക്കമുള്ള സി.പി.എം നേതാക്കളുടെയും പിന്തുണയുണ്ടെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ആരോപിച്ചു.

നിരവധി അംഗനവാടികൾ വാടകക്കെട്ടിടത്തിൽ പ്രവൃത്തിക്കുന്ന വാർഡിൽ ഈ സ്ഥലത്ത് നിർമ്മിയ്ക്കുന്ന അംഗനവാടി പ്രദേശവാസികൾക്ക് ഏറെ ഗുണകരമായിരുന്നു.ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലമാണ് ഇത്. പ്രദേശത്തെ റെസിഡൻസ് അസ്സോസിയേഷനും അംഗനവാടിക്കു വേണ്ടി മുന്നിട്ടിറങ്ങിയിരുന്നു. സി.പി.എം കൗൺസിലറുടെ അടുപ്പക്കാരനായ കയ്യേറ്റക്കാരനെ സംരക്ഷിക്കുവാനാണ് ചെയർമാനും സി.പി.എമ്മും ശ്രമിക്കുന്നത്.

അതേസമയം സ്ഥലം കെട്ടി അടച്ചത് ഉടൻ പൊളിച്ചുമാറ്റി അംഗനവാടി നിർമ്മാണം പെട്ടന്നുതന്നെ പൂർത്തീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ നടപടികൾ ബി.ജെ.പി. സ്വീകരിക്കുമെന്നും ജി. വിനോദ് കുമാർ പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ, ട്രഷറർ വാസുദേവക്കുറുപ്പ്, ഏരിയ ഭാരവാഹികളായ അനിൽ കുമാർ, എന്നിവരും സംബന്ധിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends