Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയത്തിൽ കേന്ദ്രം പണി ആരംഭിച്ചു ..... കുമ്മനത്തെ കളത്തിലിറക്കി കേന്ദ്രം; ഇനി ഭക്തർക്ക് ആശ്വാസം ..ക്രമസമാധാന നില സംബന്ധിച്ചു ഗവർണറോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി

06 JANUARY 2019 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സമരവും പോരാട്ടവുമൊക്കെ തളർന്ന അവസ്ഥയിൽ കുമ്മനവുമെത്തി. നേരിട്ട് പട നയിക്കുന്നില്ലെങ്കിലും കുമ്മനം വന്നത് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയെന്ന് വ്യക്തം.

ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രിയും, ബി ജെ പി വക്താക്കളുടെയും രൂക്ഷ പ്രതികരണങ്ങളാണ് ശബരിമല വിഷയത്തിൽ ഉയർന്നു കേട്ടത്. ക്രമസമാധാന നില തകർത്തു ഭരണക്കാർക്കു അടിക്കാനുള്ള വടി കയ്യിൽ കൊടുക്കരുതെന്ന് നേതാക്കൾ നിർദേശം നൽകി. എന്നാൽ ഒരു കാരണവശാലും ബി ജെ പി, ആർ എസ് എസ് പ്രവർത്തകരെ വേട്ടയാടാൻ അനുവദിക്കില്ല എന്നാണ് കേന്ദ്ര നേതാക്കൾ ആവർത്തിച്ചു വ്യക്തമാക്കുന്നത്.

ശബരിമല യുവതീ പ്രവേശനത്തിനു ശേഷമുള്ള സംസ്ഥാനത്തെ ക്രമസമാധാന നില ഗവർണർ പി. സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ ധരിപ്പിച്ചു. ഫോണിലൂടെയാണ് ഗവർണർ രാജ്നാഥ് സിംഗിനെ വിവരങ്ങൾ ധരിപ്പിച്ചത്.

സംസ്ഥാനത്തു വ്യാപക അക്രമം നടക്കുന്ന സാഹചര്യത്തിൽ ക്രമസമാധാന നില സംബന്ധിച്ചു ഗവർണറോടും സംസ്ഥാന ചീഫ് സെക്രട്ടറിയോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ റിപ്പോർട്ട് തേടി. ഇതിനു മു ന്പ് സംസ്ഥാനത്തെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടു ഗവർണർ, മുഖ്യമന്ത്രിയോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ ഗവർണർ വിശദമായ മറുപടി കേന്ദ്രത്തിനു കൈമാറും.

ചെന്നൈയിലേക്കു പോയ ഗവർണർ ഇന്നു തിരുവനന്തപുരത്തു മടങ്ങിയെത്തും. തുടർന്നു മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് കൈമാറിയേക്കുമെന്നാണു സൂചന പൊതു- സ്വകാര്യ സ്വത്തുക്കൾക്കുണ്ടായ നാശനഷ്ടത്തിന്‍റെ വിവരങ്ങൾ അടക്കമുള്ള റിപ്പോർട്ടാണ് ഗവർണർ തേടിയത്. അക്രമങ്ങളുമായി ബന്ധപ്പെട്ടു വിശദാംശങ്ങൾ ശേഖരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിനും റവന്യു വകുപ്പിനും നിർദേശം നൽകി. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് പോലീസ് തയാറാക്കിയെങ്കിലും ഇതു സമഗ്രമല്ലായിരുന്നു. പൊതുമേഖലയിലുള്ള കെഎസ്ആർടിസിക്കുണ്ടായ നാശനഷ്ടം പോലും ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്നാണു വിശദ റിപ്പോർട്ട് തയാറാക്കാൻ നിർദേശിച്ചത്. ഈ റിപ്പോർട്ട് സഹിതമാകും വിശദീകരണം നൽകുക.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തു ബിജെപിയും സംഘപരിവാറും നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ നൽകാനാണു സർക്കാർ പോലീസിനു നിർദേശം നൽകിയിട്ടുള്ളത്. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാരിന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്കു ഗവർണർ സ്വയം തയാറാക്കിയ റിപ്പോർട്ട് നൽകുകയാണു പതിവ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends