Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കണ്ണൂരില്‍ നിന്ന് കേരളത്തിന് കണ്ണെടുക്കേണ്ടി വരില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍; ലോക്സഭ തിരഞ്ഞെടു പ്പില്‍ കണ്ണൂരിലെ അങ്കംകൊഴുക്കുമോ?

05 FEBRUARY 2019 05:26 PM IST
മലയാളി വാര്‍ത്ത

എല്ലാ മുന്നണികളും ഇതുവരെ ഉറ്റുനോക്കിയ പ്രധാന പ്പെട്ട മണ്ഡലം തിരുവനന്തപുരമാണ്. എന്നാല്‍ ഇപ്പോൾ എല്ലാ കണ്ണുകളും കണ്ണൂരിലേയ്ക്കാണ്. കാരണം മറ്റൊന്നുമല്ല പി ജയരാജനും, കെ സുധാകരനും തന്നെ. രണ്ട് പുലികള്‍ ഒന്നി ച്ചിറങ്ങുമ്പോൾ കണ്ണൂരിലും പോരാട്ടം തീപാറുമോ. ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടത് വൈകാരിക കോട്ടയില്‍ പി ജയരാജനും, കെ സുധാകരനും ഏറ്റുമുട്ടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. നിലവില്‍ സിറ്റിംഗ് എം.പി പി.കെ ശ്രീമതിക്ക് തന്നെയാണ് മണ്ഡല ത്തില്‍ മുൻതൂക്കം. രണ്ടാം അങ്കം പ്രതീക്ഷിക്കുന്ന പി.കെ ശ്രീമതിയെ വനിതയെന്ന നിലയില്‍ മാറ്റുക എളു പ്പവുമല്ല. മാത്രവുമല്ല മണ്ഡല ത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തവണ പുതിയ സ്ഥാനാര്‍ഥിയെ പ്രതീക്ഷിക്കുന്നു്.

ഇടത് വൈകാരിക കോട്ടയായ കണ്ണൂരില്‍ ജില്ലാ സെക്രട്ടറി പി ജയരാജൻ തന്നെ മത്സരിക്കണമെന്ന്ആ ഗ്രഹിക്കുന്നവരാണ് അണികളില്‍ അധികവും. ആരോപണങ്ങളും നടപടിയും നേരിട്ടെങ്കിലും അണികള്‍ക്ക് താല്‍പര്യവും മണ്ഡലത്തില്‍ സ്വാധീനവും ജയരാജൻ തന്നെയാണ്. ഇനി യുഡിഎഫിലേയ്ക്ക് വരുമ്പോള്‍ കെ.സുധാകരൻ എന്ന പേര് തന്നെയാണ് കണ്ണൂരില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.ശബരിമല വിഷയത്തിന്റെയും കോണ്‍ഗ്രസ് ഇടപെടലിന്റെയും പശ്ചാത്തലത്തില്‍ സിപിഎം വിരുദ്ധ വികാരം സുധാകരന് വോട്ടാകുമെന്നും വിജയമെളു പ്പമാകുമെന്നും പ്രാദേശിക ഘടകങ്ങള്‍ ഉറ പ്പ് പറയുന്നു.

തുടര്‍ ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികളില്‍ നിന്നും കരകയറി ശക്തനാണ് സുധാകരനിപ്പോള്‍. പൊതുജനങ്ങള്‍ക്കും അണികള്‍ക്കും മുന്നില്‍ വലിയ തിരി ച്ചുവരവാണ് അടുത്തകാലത്ത് സുധാകരൻ നടത്തിയത്. സിപിഎമ്മും കോണ്‍ഗ്രസും വമ്പമാരെ ഇറക്കുമ്പോള്‍ ശബരിമലയിലൂടെ ശക്തിപ്രാപി ച്ച ബി.ജെ.പിയും വെറുതെയൊന്നുമല്ല കണ്ണൂര്‍ കളത്തിലിറക്കുന്നത്. സദാനന്ദൻ മാസ്റ്ററുടെയും, സികെ പത്മനാഭന്റെയും പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ശബരിമല സമരത്തിന് മുന്നില്‍ നിന്ന ആര്‍എസ്എസ് നേതാവ് പുതിയ സാഹചര്യത്തില്‍ കളത്തിലിറങ്ങുമെന്ന ഊഹങ്ങളും ചില കേന്ദ്രങ്ങളിലു്ണ്ട്.

കണ്ണൂര്‍, അഴീക്കോട്, തളിപ്പറമ്പ്, മട്ടന്നൂര്‍, ഇരിക്കൂര്‍,പേരാവൂര്‍, ധർമ്മടം, ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലും ഇടതുകൈയില്‍ ഭദ്രം. ഇടതിന് മുൻതൂക്കമുള്ളപ്പോഴും യുഡിഎഫിന് തിരിച്ചുവരവിന് സാധ്യത തുറന്നിട്ടുള്ള മണ്ഡലമാണ് കണ്ണൂര്‍. അതില്‍ കോണ്‍ഗ്രസ് കണ്ണ് വയ്ക്കുന്നു. പി.ജയരാജനായാല്‍ പോരാട്ടം പിന്നെയും ചൂടേറും. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയുടെ നീക്കങ്ങള്‍ നിലവിലെ ഭൂരിപക്ഷത്തില്‍ എന്ത് മാറ്റമുാക്കുമെന്നതും കാത്തിരുന്ന് കാണണം. ദേശീയ അധ്യക്ഷൻ അമിത്ഷാ
നേരിട്ടെത്തി സിപിഎമ്മിനെതിരെ രാഷ്ട്രീയസമരം നയിച്ച ജില്ലയില്‍ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് അതിപ്രധാനമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നും ഒന്നാമത് രാഷ്ട്രീയം മാത്രമുള്ള കണ്ണൂരില്‍ അങ്കം മുറുകുന്നതോടെ ഇ േപ്പാഴുള്ള കുംഭചൂടിനെക്കാള്‍ വലിയ തെരഞ്ഞെടുപ്പ് ചൂടുാകും. അതിനായി കാത്തിരിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (19 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (34 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends