Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ എൻ.എസ്.എസ് വഴിപാട് ഫലം കാണുമോ; ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനപരിശോധനാഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ നിര്‍ണായക നടപടികള്‍ നാളെ

05 FEBRUARY 2019 04:14 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ എൻ.എസ്.എസ് വഴിപാട് ഫലം കാണുമോ. കുംഭമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ യുവതികള്‍ കയറുമോ ഇല്ലയോ. വിശ്വാസം ജയിക്കുമോ, വിധി നട പ്പാകുമോ. വര്‍ഷങ്ങള്‍ നീ കേസിനും കേരള ത്തില്‍ മാസങ്ങള്‍ നീ സംഘര്‍ഷങ്ങള്‍ക്കും അവസാനമുാകുമോ. ശബരിമലയില്‍ ഇനിയെന്ത്. കേരളം മാത്രമല്ല, രാജ്യവും ലോകമാധ്യമങ്ങള് വരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫെബ്രുവരി ആറിനായി. ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനപരിശോധനാഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ നാളെ നിര്‍ണായക നടപടികള്‍ വരുമ്പോള്‍ ഇത് തന്നെയാണ് മുഖ്യ ചര്‍ ച്ചാവിഷയവും. രാവിലെ10.30ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കും.

ശബരിമലയില്‍ യുവതികള്‍ പ്രവേശി ച്ചതിനാല്‍ സുപ്രീം കോടതി വിധി നടപ്പായതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. നിലവിലെ സാഹചര്യങ്ങള്‍ വിശ്വാസ്ത്തിനും ആചാരത്തിനും അനുകൂലമായിരിക്കുമെന്ന പ്രതീക്ഷയിലാണ് അയപ്പകര്‍മസമിതിയക്കമുള്ള വി്ശ്വാസ സംഘടനകള്‍. നിലവില്‍ സ്ത്രീകള്‍ പ്രവേശി ച്ചതിനാല്‍ തല്‍സ്്ഥിതി തുടരാൻ കോടതി പറയാനുള്ള സാധ്യതകളും മുന്നിലു്ണ്ട്. ഹര്‍ജികള്‍ ജനുവരി 22 നു പരിഗണിക്കുമെന്ന് നേര െത്ത അറിയി ച്ചിരുന്നെങ്കിലും ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാല്‍ കേസ്പിന്നീടത്തക്ക് മാറ്റുകയായിരുന്നു. നേരത്തെ ഉത്തരവ് പുറപ്പടുവി ച്ച ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാല്‍ ഹര്‍ജി അന്നേ ദിവസം പരിഗണിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കുകയായിരുന്നു. നേര െത്ത കേസ് പരിഗണി ച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇല്ലാതെ പുനഃ പ്പരിശോധന ഹര്‍ജികളിലെ വാദം കേള്‍ക്കുന്നതിലെ അനൗചിത്യം ചൂിണ്ടിക്കാണിക്കുകയും ചെയ്തു അദ്ദേഹം. യുവതീപ്രവേശ ത്തില്‍ ഭിന്ന വിധി എഴുതിയ ഏക ജഡ്ജിയാണു ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. മറ്റൊരു പ്രധാന കാര്യം തുടക്കം മുതല്‍ ശബരിമല വിഷയ ത്തില്‍ ഭകര്‍ക്കൊപ്പം നിന്ന എൻ എസ് എസിനെ സംബന്ധിച്ചും നാളെ നിര്‍ണായക ദിനമാണ്.

ശബരിമല റിവ്യൂഹര്‍ജികള്‍ പരിഗണിക്കുന്ന നാളെ വഴിപാടുകള്‍ നടത്താൻ എൻഎസ്എസിന്റെ നിര്‍ദേശം ഇരു കയ്യും നീട്ടി സമുദായംഗങ്ങളൾ സ്വീകരി ച്ചുകഴിഞ്ഞു. എല്ലാ നായര്‍ ഭവനങ്ങളില്‍ നിന്നും സമീപ ത്തുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തി പ്രാര്‍ത്ഥനാ നിരതരായി ഇരിക്കണമെന്നാണ് നിര്‍ദേശം. ഈ സന്ദേശം കരയോഗങ്ങള്‍ വഴി അതത് കരയോഗങ്ങളിലെ ഭവനങ്ങളിലേക്ക് അറിയിക്കണമെന്നുമാണ് നിര്‍ദേശം. കരയോഗ ഭാരവാഹികളെ ഈ വിവരം അടിയന്തരമായി അറിയിക്കുകയും ഈ വിവരം അവര്‍ കരയോഗാംഗങ്ങളിലേക്ക് എത്തിച്ചു എന്ന് ഉറപ്പുവരുത്തണമെന്നും എൻ എസ്എസ് ആവശ്യ െപ്പട്ടിരുന്നു. അയ്യ പ്പജ്യോതിക്കും അയപ്പഭക്തമസംഗമത്തിനുമൊക്കെ എൻ.എസ്. എസ് നല്‍കിയ ജനപിന്തുണ സമാനതകളില്ലാത്തതാണ്. അതുകൊ്ണ്ട് തന്നെ ഈ വഴിപാട് യജ്ഞത്തിനും വലിയ പിന്തുണയായിരിക്കും നാളെ ലഭിക്കുക. ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ വിഷയമടക്കം നാളെ കോടതിയില്‍ എത്തും. ശുദ്ധിക്രിയ നടത്തിയതിനു കാരണം യുവതീപ്രവേശമല്ലെന്നു തന്ത്രി കണ്ഠര് രാജീവർ വ്യക്തമാക്കിയിരുന്നു. ദേവചൈതന്യ ത്തിനു കളങ്കം വന്നതിനാലാണു ശുദ്ധിക്രിയ നടത്തിയത്. മകരവിളക്കിനു നട തുറക്കുമ്പോള്‍ ശുദ്ധിക്രിയ നടത്താൻ നേരത്തെ നിശ്ചയി ച്ചിരുന്നു. സുപ്രീം കോടതി വിധിക്കു നിരക്കാത്തതൊന്നും താൻ ചെയ്തിട്ടില്ലെന്നും ദേവസ്വം ബോര്‍ഡിനു നല്‍കിയ വിശദീകരണ ത്തില്‍ ത ്രന്തി അറിയി ച്ചു. ദേവസ്വം കമ്മീഷണറുടെ നോട്ടിസിലെ ആരോപണങ്ങള്‍ക്കു അടിസ്ഥാനമില്ലെന്നും ത ്രന്തി വ്യക്തമാക്കി. ആചാരപരമായി ശരിയായ നടപടിയാണു ചെയ്തത്. ശു2ിക്രിയയ്ക്കു മു3പ് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നുവെന്നും തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതും കോടതി എങ്ങനെ കാണുമെന്നത് കാത്തിരുന്ന് കാണേണ്ടിവരും. ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ അറിവോടെയാണ് ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതെന്ന് എക്‌സിക്യൂട്ടീവ് ഓഫിസര്‍ റി േപ്പാര്‍ട്ട് നല്‍കിയിരുന്നു. യുവതീപ്രവേശം മുഖ്യമന്ത്രി സ്ഥിരീകരി ച്ച ശേഷം ത ്രന്തി തന്നെയും അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറെയും അദ്ദേഹ ത്തിന്റെ മുറിയിലേക്കു വിളി ച്ച് ആചാരപരമായ കാര്യങ്ങള്‍ നട ത്തണമെന്നറിയി ച്ചു. താൻ പുണ്യാഹവും ബിംബ ശുദ്ധിയും നടത്താൻ പോവുകയാണെന്നും ഇതു 45 മിനിറ്റിനകം പൂര്‍ ത്തിയാക്കുമെന്നും തന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഫോണിലൂടെ അറിയിച്ചുവെന്നാണു കത്തില്‍ പറഞ്ഞിരുന്നത്. ഏതായാലും ആചാരവും വിശ്വാസവും നാളെ വീണ്ടും കോടതിയില്‍ എത്തുമ്പോള്‍ ഇനിയെന്ത് എന്നുള്ളതാണ് ശബരിമലയെ സംബന്ധി ച്ച് പ്രസക്തം. തുലമാസ പൂജയ്ക്ക് നടതുറന്ന േപ്പാഴും വൃശ്ചിക മകരമാസ ത്തിലുമൊക്കെ ശബരിമലയും കേരളവും കണ്ടത് ഇതുവരെ കാണാത്ത സംഭവങ്ങള്‍. കുംഭമാസ പൂജയ്ക്ക് നടതുറക്കാൻ ഇനി കഷ്ടി ച്ച് ഏഴ് ദിവസം മാത്രം. നാളെ െത്ത കോടതി വിധിയെ ന്തായാലും അതിന് സാക്ഷ്യം വഹി ച്ചായിരിക്കും കുംഭമാസ പൂജയ്ക്ക് അയ്യ പ്പന്റെ തിരുനട തുറക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (11 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (32 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (36 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (46 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (51 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (54 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends