Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് ലക്ഷം രൂപ വായ്പ നേടിയശേഷം വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് തടവും പിഴയും

05 FEBRUARY 2019 03:44 PM IST
മലയാളി വാര്‍ത്ത

വണ്ടിച്ചെക്ക് കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കു തടവും പിഴയും. ഒരു ദിവസത്തെ തടവും പിഴയടക്കം 2,10,000 രൂപ കെട്ടി വയ്ക്കാനാനുമാണ് ആലപ്പുഴ സിജെഎം കോടതി വിധിച്ചത്. തിങ്കളാഴ്ച കോടതിയിലെത്തിയ രഹന ഫാത്തിമ പിഴയടച്ച് പ്രതിക്കൂട്ടില്‍നിന്ന് തടവുശിക്ഷ അനുഭവിച്ചു. 

ആലപ്പുഴയിലെ ആദിത്യ ഫിനാന്‍സ് ഉടമ അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. രണ്ടു ലക്ഷം രൂപ വായ്പ നേടിയശേഷം വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചു എന്നായിരുന്നു പരാതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (15 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (36 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (40 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (50 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (55 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (58 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends