Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ബംഗാള്‍ കടുവ കീഴടങ്ങി; ഒടുവില്‍ സി ബി ഐയുടെ വജ്രായുധം ഏറ്റു; സുപ്രീം കോടതിയില്‍ മമതക്ക് തിരിച്ചടി

05 FEBRUARY 2019 04:55 PM IST
മലയാളി വാര്‍ത്ത

ഒടുവില്‍ സി ബി ഐയുടെ വജ്രായുധം ഏറ്റു. സുപ്രീം കോടതിയില്‍ മമതക്ക് തിരിച്ചടി. ബംഗാളിനെ മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ എഴുതപ്പെട്ട നേതാവായ മമതയ്ക്ക് കിട്ടിയ തിരി ച്ചടി ബംഗാള്‍ രാഷ്ട്രീയത്തില്‍ വരെ പ്രകടമാകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രോത്യേകിച്ചും ലോക്‌സഭാതിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോള്‍. ശാരദാ ചിട്ടിഫു കേസില്‍ അരയും തലയും മുറുക്കി സമരം തുടരുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു ഏറ്റ വലിയ പ്രഹരംഇപ്പോഴത്തെ ഈ സംഭവങ്ങളെ അങ്ങനെ മാത്രമെ വിശേഷിപ്പിക്കാനാകൂ.

മോദിയല്ല ജനാധിപത്യമാണ് രാജ്യ െത്ത ബിഗ് ബോസെന്നെന്നും താൻ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല ഞാൻ രാജ്യത്തെ കോടിക്കണക്കായ ആളുകള്‍ക്കുവേണ്ടിയാണെന്നും ഒക്കെ മമത പറഞ്ഞതു വെറുതെ ആയി. പക്ഷേ അത് അംഗീകരിക്കാൻ മമത തയ്യാറല്ല ഈ ജയം പശ്ചിമ ബംഗാളിന്റേത് മാത്രമല്ല മുഴുവൻ രാജ്യത്തിന്റേത് കൂടിയാണെന്ന് മമതാ ബാനര്‍ജി ആവര്‍ത്തിക്കുകയാണ്. എതിര്‍ ശബ്ദംഉയര്‍ത്തുന്നവര്‍ക്കെതിരെ സിബിഐയെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് കോടതി സംസാരിച്ചതെന്നും മമതാ ബാനര്‍ജി പറയുന്നു. ഇന്നത്തെ കോടതിയിലെ വിജയം ജനാധിപത്യത്തിന്റേതാണെന്നും മമതാ ബാനര്‍ജി അവകാശ െപ്പട്ടുന്നു. കാര്യങ്ങള്‍ ഇങ്ങനെഒക്കെ ആണെങ്കിലും കേസുമായി സഹകരിക്കണമെന്ന സുപ്രീം കോടതിയുടെ വലിയ മുന്നറിയിപ്പ് മമതയുടെ അപ്രമാദിത്വത്തിനേറ്റ കൂരയായിരുന്നു. ഭരണഘടനയും രാജ്യവും രക്ഷിക്ക െപ്പടുംവരെ സത്യഗ്രഹം തുടരുമെന്നാണു ബംഗാള്‍ മുഖ്യമ ്രന്തി മമതബാനര്‍ജിയുടെ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നത് . കേന്ദ്രസര്‍ക്കാരിനു നടപ്പാക്കിക്കൊടുക്കാൻ പറ്റാത്തതും തിരഞ്ഞെടുപ്പു പ്രചാരണ ച്ചുവയുമുള്ളആവശ്യമാണിത്. കൊല്‍ക്ക ത്ത പൊലീസ് കമ്മീഷണര്‍ രാജീവ്കുമാര്‍ സിബിഐയുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി ഇന്നു നിര്‍ദേശിച്ചതിന്റ അടിസ്ഥാനത്തില്‍ മമത വെട്ടിലാവുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള മമതയുടെ നാടകം പൊളിമെന്നുതന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ശാരദാചിട്ടി തട്ടിപ്പു കേസിലെ നിര്‍ണായക തെളിവുകളായ ചുവന്ന ഡയറിയും പെൻ ഡ്രൈവുകളും ഒളി പ്പിക്കാനുള്ള നീക്ക ത്തിന്റെ ഭാഗമാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ പ്രതിഷേധ ധര്‍ണയെന്ന് ബിജെപി അടക്കമുള്ള ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. രഹസ്യങ്ങളുടെ സൂക്ഷി പ്പുകാരനെ സംരക്ഷിക്കാനാണ്മമത ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (19 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (34 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends