Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.എസ്.ആര്‍.ടി.സി.ഇ.എ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റും സി.ഐ.ടി.യു നേതാവുമായ മുന്‍ എം.എല്‍.എ കെ.കെ ദിവാകരനെ തള്ളിപ്പറഞ്ഞതിനാല്‍ ഇനി എം.പാനല്‍ കൂട്ടായ്മയെ സഹായിക്കേണ്ടെന്ന് കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു അനുകൂല സംഘടനയായ കെ.എസ്.ആര്‍.ടി.സി.ഇ.എയിലെ ഒരു വിഭാഗം

15 FEBRUARY 2019 02:40 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.ഇ.എ മുന്‍ വര്‍ക്കിംഗ് പ്രസിഡന്റും സി.ഐ.ടി.യു നേതാവുമായ മുന്‍ എം.എല്‍.എ കെ.കെ ദിവാകരനെ തള്ളിപ്പറഞ്ഞതിനാല്‍ ഇനി എം.പാനല്‍ കൂട്ടായ്മയെ സഹായിക്കേണ്ടെന്ന് കെ.എസ്.ആര്‍.ടി.സിയിലെ സി.ഐ.ടി.യു അനുകൂല സംഘടനയായ കെ.എസ്.ആര്‍.ടി.സി.ഇ.എയിലെ ഒരു വിഭാഗം. ഇന്നലെ ആലുവയില്‍ നടന്ന യോഗത്തിലാണ് വൈക്കം വിശ്വനെ അനുകൂലിക്കുന്നവരും കെ.കെ ദിവാകരന്‍പക്ഷവുമായി രൂക്ഷമായ വാക്ക്‌പോര് നടന്നത്. എംപാനലുകാര്‍ക്ക് സ്ഥിരമായി കെ എസ് ആര്‍ ടി സിയില്‍ ജോലി കിട്ടണമെങ്കില്‍ വിഷയം സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിന് വിടണമെന്നാണ് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.ജോണ്‍ മനയാനിയുടെ നിയമോപദേശം ചര്‍ച്ചക്കെടുത്തപ്പോള്‍ ആണ് ദിവാകരപക്ഷം ഇനി എം.പാനലുകാരെ അനുകൂലിക്കേണ്ടെന്ന നിലപാട് എടുത്തത്.

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന എം പാനലുകാരുടെ സമരത്തില്‍ പങ്കെടുക്കാന്‍ വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള കോണഗ്രസ് നേതാക്കള്‍ എത്തിയിരുന്നു. ഈ സമയമാണ് എം.പാനല്‍ കൂട്ടായ്മയിലെ നേതാക്കള്‍ ഇടതുനേതാക്കളെ തള്ളിപ്പറഞ്ഞത്. ഇടതുനേതാക്കള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നും ദിവാകരനെ പോലുള്ളവര്‍ക്ക് സമരം അവസാനിപ്പിക്കാന്‍ സാധിക്കുമെങ്കിലും സമരപ്പന്തലില്‍ വെറുതേയെത്ത് അഭിവാദ്യം അര്‍പ്പിച്ചുവെന്നറിയിച്ച് മടങ്ങുക മാത്രമേ ഇവര്‍ ചെയ്യുന്നുള്ളൂവെന്നുമായിരുന്നു എം.പാനലുകാര്‍ കുറ്റപ്പെടുത്തിയത്.

ഇത് വിഷയം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയ സി.ഐ.ടി.യു നേതാക്കളെ ചൊടിപ്പിക്കുകയും ഇന്നലത്തെ ആലുവാ യോഗത്തില്‍ ചേരിതിരിഞ്ഞ തര്‍ക്കിക്കുകയും ചെയ്യുകയായിരുന്നു. ഇന്നലെ എം.പാനലുകാര്‍ക്ക് ജോലി നല്‍കുന്ന കാര്യം യോഗത്തില്‍ ഔദ്യോഗികമായി യൂണിയന്‍ തലത്തില്‍ പ്രധ്യാപിക്കാനിരിക്കെയാണ് തര്‍ക്കം മുറികയത്. ഇതിനിടയിലാണ് എംപാനലുകാര്‍ക്ക് സ്ഥിരമായി കെ എസ് ആര്‍ ടി സിയില്‍ ജോലി കിട്ടണമെങ്കില്‍ വിഷയം സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിന് വിടണമെന്നാണ് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.ജോണ്‍ മനയാനിയുടെ നിയമോപദേശം ലഭിക്കുന്നത്. പാലയിലെ സെന്റ്‌റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ മാനേജിങ് ട്രസ്റ്റി അഡ്വ. ജയിംസ് വടക്കന്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രന് ഇന്നലെ തന്നെ ഇത് കൈമാറിയതോടെ മന്ത്രി അടിയന്തര നടപടികള്‍ തുടങ്ങി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (6 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (6 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (7 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (7 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (7 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (10 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (13 hours ago)

Malayali Vartha Recommends