Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

മുല്ലപ്പള്ളിയെ ട്രോളുന്നവരോട്, മുല്ലപ്പള്ളിയെ കരയിച്ചത് മനുഷ്യത്വമാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ മറുശബ്ദം

19 FEBRUARY 2019 12:10 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...

കേരള മനസ്സാക്ഷിയെ പിടിച്ചുലച്ച സംഭവമാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകം. അവരുടെ വീട്ടുകാരെ കാണുന്നവര്‍ക്ക് കണ്ണീരടങ്ങുന്നില്ല. കഴിഞ്ഞ ദിവസം അലറിവിളിച്ച് കരയുന്ന വീട്ടുകാര്‍ക്കിടയിലേക്കാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്തിയത്. നിയന്ത്രണം വിട്ട് മുല്ലപ്പള്ളി പൊട്ടിക്കരയുന്നത് കേരളം കണ്ടു.

പിന്നാലെ മുല്ലപ്പള്ളിയുടേത് അഭിനയമാണെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നാടകമാണെന്നുമുള്ള പരിഹാസങ്ങളും ട്രോളുകളും എത്തി. എന്നാല്‍ മനുഷ്യത്വമാണ് മുല്ലപ്പള്ളിയെ കരയിച്ചത് എന്ന് മറുശബ്ദം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.

ഒരേ കൊടിയും പിടിച്ചുനടന്ന യുവാവിന്റെ ക്രൂരമായ മരണത്തില്‍ തകര്‍ന്നിരിക്കുന്ന മാതാപിതാക്കളുടെ ദുഃഖം മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന മനുഷ്യനെ കരയിച്ചെന്നിരിക്കുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ് പറയുന്നു.

ഒരു മരണവീട്ടിലെ സ്വന്തം അനുഭവം കൂട്ടിച്ചേര്‍ത്താണ് കെ ജെ ജേക്കബ്ബിന്റെ കുറിപ്പ്. മനുഷ്യനായിരിക്കുക എന്നതാണ് വലിയ കാര്യമെന്നും ബാക്കിയൊക്കെ പിന്നീടാണെന്നും ജേക്കബ് ഓര്‍മ്മിപ്പിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം:

കുറച്ചുകാലം മുന്‍പ്. 'ദി വീക്കി'ല്‍ എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനായിരുന്ന കൃഷ്ണകുമാര്‍ മരിച്ചു. അദ്ദേഹത്തിന്റെ മരണം പ്രതീക്ഷിച്ചിരുന്നതായിരുന്നു; വൈദ്യശാസ്ത്രത്തിന്റെ മികവും 'മനോരമ'യുടെ പരിചരണവും കൊണ്ടുമാത്രം മരണം കുറച്ചുകാലം മാറിനിന്നു എന്നുമാത്രം. കൊച്ചിയില്‍ പനമ്പിള്ളി നഗറിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. എനിക്ക് വീട് കൃത്യമായി അറിയില്ലായിരുന്നു. പഴയ സഹപ്രവര്‍ത്തകരോട് ചോദിച്ചു ഏകദേശ സ്ഥലം മനസിലാക്കി. ഏതിനും മരണവീട് കണ്ടുപിടിക്കുക അത്ര ബുദ്ധിമുട്ടല്ലല്ലോ. പിന്നെ പരിചയമുള്ള ആളുകളും കാണും. ഞാനും ഭാര്യയും അവിടെയെത്തി.

വീടിനുമുമ്പില്‍ കുറച്ചധികം ആളുകള്‍ നില്‍ക്കുന്നുണ്ട്, പക്ഷെ പരിചയമുള്ളവര്‍ ആരെയും കണ്ടില്ല. രണ്ടായാലും അകത്തു കയറി. അത്യാവശ്യം വലിയ വീട്. അവിടെ സ്വീകരണമുറിയില്‍ ഒരു ബാലന്റെ., ടീന്‍എജ് പ്രായമുള്ള ആണ്‍കുട്ടിയുടെ ശരീരമായിരുന്നു പെട്ടിയില്‍ കിടത്തിയിരുന്നത്. വീട് മാറി എന്ന് അപ്പോഴേക്കും മനസിലായി.

പക്ഷെ പെട്ടെന്ന് ഇറങ്ങിപ്പോരുന്നത് ശരിയല്ലല്ലോ..രണ്ടു മൂന്നു മിനിറ്റുനേരം അവിടെനിന്നു. പിന്നെ കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോന്നു. പിന്നെ നടന്നു കൃഷ്ണകുമാറിന്റെ വീട്ടിലെത്തി. ജീവിതത്തില്‍ അന്നുവരെ കണ്ടിട്ടുണ്ടാവാന്‍ സാധ്യതയില്ലാത്ത, ഒരിക്കലും പരിചയപ്പെട്ടിട്ടില്ലാത്ത ഒരു കുഞ്ഞിന്റെ ചലനമറ്റ ശരീരം വഴിപോക്കനായ എന്നെ കരയിച്ചെങ്കില്‍, ഒരേ കൊടിയും പിടിച്ചു നടന്ന യുവാവിന്റെ ക്രൂരമായ മരണത്തില്‍ തകര്‍ന്നിരിക്കുന്ന മാതാപിതാക്കളുടെ ദുഃഖം മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന മനുഷ്യനെ കരയിച്ചെന്നിരിക്കും. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (6 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (14 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (20 minutes ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (38 minutes ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (39 minutes ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (43 minutes ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (47 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (2 hours ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (2 hours ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

Malayali Vartha Recommends