Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

വീണ്ടും അശാന്തമായി പുല്‍വാമ ; മോഷണം തടയാന്‍ വാഹനങ്ങളില്‍ സാധാരണ ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത അലാം അല്ലെങ്കില്‍ താക്കോലുകള്‍ ജമ്മു കശ്മീരില്‍ ബോംബ് സ്‌ഫോടനത്തിനായി ഭീകരര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍

19 FEBRUARY 2019 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"

മോഷണം തടയാന്‍ വാഹനങ്ങളില്‍ സാധാരണ ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത അലാം അല്ലെങ്കില്‍ താക്കോലുകള്‍ ജമ്മു കശ്മീരില്‍ ബോംബ് സ്‌ഫോടനത്തിനായി ഭീകരര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍. പുല്‍വാമയിലെ ചാവേര്‍ സ്‌ഫോടനത്തിലും ഈ സാധ്യത സംശയിക്കുന്നു.

ഉഗ്രസ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു പ്രാദേശികമായി നിര്‍മിക്കുന്ന ബോംബുകള്‍ (ഐഇഡി) പൊട്ടിക്കാന്‍ വിദൂര നിയന്ത്രിത സംവിധാനം ഭീകരര്‍ ഉപയോഗിച്ചു തുടങ്ങിയത് കഴിഞ്ഞവര്‍ഷം മുതലാണെന്നും ജമ്മു കശ്മീരിലെ ഇന്റിലിജന്‍സ്, സുരക്ഷാ ഏജന്‍സികള്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിനായി മൊബൈല്‍ ഫോണ്‍, വോക്കിടോക്കി സെറ്റ്, ഇരുചക്ര, നാലു ചക്ര വാഹനങ്ങളില്‍ മോഷണം തടയാന്‍ ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത താക്കോലുകള്‍ തുടങ്ങിയവയാണ് ഭീകരര്‍ ഉപയോഗിക്കുന്നത്. വിദൂരനിയന്ത്രണ സംവിധാനമോ (റിമോട്ട് കണ്‍ട്രോള്‍) സമയനിയന്ത്രണ സംവിധാനമോ (ടൈമര്‍) ഉപയോഗിച്ചു പൊട്ടിക്കാവുന്ന നാടന്‍ ബോംബാണ് ഐ.ഇ.ഡി. അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കളുപയോഗിച്ച് തദ്ദേശീയമായാണ് ഇവയുണ്ടാക്കുന്നത്. മുറിവേല്‍പ്പിക്കാന്‍ കഴിയുന്ന മൂര്‍ച്ചയേറിയ വസ്തുക്കള്‍ നിറച്ച് ഇവയുടെ പ്രഹരശേഷി കൂട്ടാനാകും.

ഇവ വിപണിയില്‍ സുലഭമാണ്. മാവോയിസ്റ്റുകള്‍ ഈ രീതി നേരത്തേ മുതല്‍ പ്രയോഗിക്കുന്നുണ്ട്. വാഹനങ്ങളില്‍ ഐ.ഇ.ഡി.കള്‍ സ്ഥാപിച്ചശേഷം ഇവയുപയോഗിച്ച് പൊട്ടിക്കുകയാണ് ചെയ്യുന്നത്.വരുംകാലങ്ങളില്‍ ജമ്മുകശ്മീരിലെ ഭീകരര്‍ ഈ രീതി കൂടുതലായി സ്വീകരിക്കാനിടയുണ്ടെന്നും സുരക്ഷാസേനകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.ആര്‍.ഡി.എക്‌സ്. അടങ്ങിയ സ്‌ഫോടകവസ്തു കാറില്‍ നിറച്ചാണ് പുല്‍വാമയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയതെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ആര്‍.ഡി.എക്‌സ്. കൂടാതെ, ടി.എന്‍.ടി. പി.ഇ.ടി.എന്‍. തുടങ്ങിയ സ്‌ഫോടകവസ്തുക്കളും കശ്മീരിലെ ഭീകരര്‍ ഐ.ഇ.ഡി.കളില്‍ ഉപയോഗിക്കുന്നതായി തെളിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പുല്‍വാമയില്‍ ഭീകരുമായുളള ഏറ്റുമുട്ടലില്‍ മേജറടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു. പുലര്‍ച്ചെ തുടങ്ങിയ ഏറ്റുമുട്ടല്‍ തുടരുന്നു. ഭീകരരുടെ ഒളിത്താവളം സൈന്യം വളഞ്ഞു. ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുളള ഭീകരരെയാണ് സൈന്യം വളഞ്ഞിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സൂചന.അതേസമയം പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യയുടെ ആരോപണങ്ങള്‍ നിഷേധിച്ച് പാക്കിസ്ഥാന്‍. അന്വേഷണങ്ങള്‍ക്ക് മുമ്പേ ആരോപണം ഉന്നയിക്കുകയാണെന്ന് പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തി. ഭീകരസംഘടനായ ജെയ്‌ഷെ മുഹമ്മദിനെ 2002ല്‍ നിരോധിച്ചതാണ്. ഇന്ത്യയുമായി സൗഹൃദത്തിനാണ് പാക്കിസ്ഥാന്‍ താല്‍പര്യപ്പെടുന്നതെന്നും എന്നാല്‍ പാക് ശ്രമങ്ങളെ ഇന്ത്യ തളളിക്കളയുകയായിരുന്നുവെന്നും പാക് വിദേശകാര്യ വക്താവ് മുഹമ്മദ്‌ ഫസല്‍ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (41 minutes ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (1 hour ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (1 hour ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (1 hour ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (1 hour ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (1 hour ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (3 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (3 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (3 hours ago)

മലയാളികൾ കരുതിയിരിക്കുക..  (3 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (4 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (4 hours ago)

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (4 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (5 hours ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (5 hours ago)

Malayali Vartha Recommends