Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കാസർകോട് ഇരട്ടകൊലപാതകത്തിൽ പിണറായിക്ക് പണി കൊടുക്കാനൊരുങ്ങി മോദി; കേസന്വേഷിക്കാൻ സേതുരാമയ്യരോ ?

20 FEBRUARY 2019 10:00 AM IST
മലയാളി വാര്‍ത്ത

പോകുന്ന പോക്കിൽ നരേന്ദ്രമോദി വീണ്ടും പിണറായിക്ക് പണികൊടുക്കും. കാസർകോട് ഇരട്ടകൊലപാതകം സി ബി ഐക്ക് കിട്ടിയാൽ മോദി പിണറായിക്കിട്ട് പണിയും. കേസ് സി ബി ഐ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം സർക്കാർ അംഗീകരിക്കാതിരുന്നാൽ കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. കേസ് സി ബി ഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടാൽ സാക്ഷാൽ 'സേതുരാമയ്യർ ' ഉടൻ കേരളത്തിലെത്തും.

കാസർകോട് ജില്ലയിൽ നിന്നുള്ള എം എൽ എ കാസർകോട് ഇരട്ട കൊലപാതകത്തിൽ സംശയത്തിന്റെ നിഴലിലാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു . ഇരട്ട കൊലപാതകം നടത്തുന്നതിന് കൊലയാളികൾ എത്തിയ വാഹനം അദ്ദേഹത്തിന്റെ വീടിന് സമീപം കണ്ടെത്തിയതിനെതിരെ യൂത്ത് കോൺഗ്രസും കോൺഗ്രസും രംഗത്തെത്തി കഴിഞ്ഞു. എം എൽ എയുടെ നിർദ്ദേശാനുസരണമാണ് കൊലപാതകങ്ങൾ നടന്നതെന്ന് കോൺഗ്രസ് പരസ്യമാക്കിയില്ലെങ്കിലും രഹസ്യമായി ആരോപിക്കുന്നുണ്ട്. എം എൽ എക്കെതിരെയുള്ള തെളിവുകൾ ശേഖരിക്കുകയാണ് കോൺഗ്രസ് ഇപ്പോൾ.

പി ജയരാജനെയും ടി.വി . രാജേഷിനെയും കൊലകേസിൽപെടുത്തിയ അനേഷണ റിപ്പോർട്ട് തലശേരി കോടതി അംഗീകരിക്കാത്തതിൽ സി ബി ഐക്ക് ഖേദമുണ്ട്. കേരളത്തിലെ സി പി എമ്മിന് പണി കൊടുക്കാനുള്ള മോദിയുടെ പദധതിയുടെ ഭാഗമായാണ് പി. ജയരാജനെയും രാജേഷിനെയും കൊലക്കേതിൽ പ്രതിയാക്കിയത്. ജയരാജനും രാജേഷിനും എതിരെയുള്ള അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകാനാണ് തലശേരി കോടതി നിർദ്ദേശിച്ചത് . സി ബി ഐ ഒരാഴ്ചത്തെ സാവകാശം ഇക്കാര്യത്തിൽ ചോദിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കും. ഹൈക്കോടതിയാകട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ആകെ അസ്വസ്ഥരാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ് കേരള ഹൈക്കോടതി. സ്വാഭാവികമായും ജയരാജനെതിരെയുള്ള കേസിലും ഹൈക്കോടതി സി ബി ഐക്ക് അനുകൂലമായ തീരുമാനമെടുക്കാനാണ് സാധ്യത.

കാസർകോട്ടെ രണ്ട് കൊലപാതകങ്ങൾ ബി ജെ പിക്ക് വീണു കിട്ടിയ ആയുധമാണ്. കൊല്ലപ്പെട്ടത് കോൺഗ്രസുകാരായതിനാൽ ബിജെപിക്ക് സന്തോഷമുണ്ട്. . മരിച്ചവർ ബി ജെ പി ക്കാർ ആണെങ്കിൽ അതിൽ രാഷ്ട്രീയാഭിമുഖ്യം ഉണ്ടെന്ന് ആരോപിക്കാം. എന്നാൽ കോൺഗ്രസുകാരുടെ കേസിൽ കേന്ദ്ര സർക്കാരിന് പ്രത്യേകിച്ചൊരു താത്പര്യം ഉണ്ടാവണമെന്നില്ല. സംഭവത്തിന്റെ വിശദാംശങ്ങൾ ബി ജെ പി നേതൃത്വത്തിൽ നിന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഗവർണർ ജസ്റ്റിസ് പി. സഭാശിവം മുഖ്യമന്ത്രിയിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. അതും വൈകാതെ കേന്ദ്രത്തിലെത്തും. അതായത് ക്വട്ടേഷൻ സി പി എമ്മിനെ തേടി പിറകെ വരുന്നുണ്ടെന്ന് ചുരുക്കം. മോദിക്ക് കുറച്ച് ദിവസം കൂടി കിട്ടിയിരുന്നെങ്കിൽ തീർച്ചയായും ഒരു കലക്ക് കലക്കുമായിരുന്നു.

റ്റി.പി. ചന്ദ്രശേഖരൻ കൊലക്കേസിലും നേതാക്കളുടെ ഗൂഢാലോചന ഉണ്ടായിരുന്നു. എന്നാൽ അന്നത്തെ കോൺഗ്രസ് സർക്കാർ അവരെ രക്ഷിച്ചു. അതിന്റെ ഫലമാണ് ഇപ്പോൾ അവർ അനുഭവിക്കുന്നത്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് അധികം വൈകാതെ യൂത്ത് കോൺഗ്രസ് കോടതിയിലെത്താനാണ് സാധ്യത, എന്നാൽ സീതാറാം യച്ചൂരിയും രാഹുൽ ഗാന്ധിയും ചേർന്ന് വിഷയം കോംപ്ലിമെന്റ്സാക്കിയാൽ ഒന്നും ചെയ്യാനാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (4 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (11 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (16 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (23 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (1 hour ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (2 hours ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (4 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (4 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (4 hours ago)

മലയാളികൾ കരുതിയിരിക്കുക..  (4 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (4 hours ago)

Malayali Vartha Recommends