Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

ഒരു നിരപരാധിയുടെ കണ്ണീരാണ് സി പി എമ്മിനെ ഇനി വേട്ടയാടുക; ലക്ഷ്യമിട്ടത് ശരത്‌ലാലിനെ മാത്രം, ദൃക്‌സാക്ഷിയെ വകവരുത്താൻ കൃപേഷിനേയും കൊലപ്പെടുത്തി

20 FEBRUARY 2019 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...

കാസര്‍ഗോഡ്‌: നിരപരാധിയുടെ കണ്ണീരാണ് സി പി എമ്മിനെ ഇനി വേട്ടയാടുക. പെരിയയില്‍ അക്രമിസംഘം ലക്ഷ്യമിട്ടതു ശരത്‌ലാലിനെ മാത്രമായിരുന്നെന്നു സൂചന. കൃപേഷിനെ വധിക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ല. എന്നാല്‍, ശരത്തിന്റെ കൊലപാതകത്തിനു ദൃക്‌സാക്ഷി ഇല്ലാതിരിക്കാന്‍ കൃപേഷിനെയും കൊലപ്പെടുത്തുകയായിരുന്നെന്നാണ്‌ അന്വേഷണസംഘത്തില്‍നിന്നുള്ള വിവരം.

കേരളത്തെ നടുക്കുന്ന ക്രൂരതയാണിപ്പോൾ പുറത്തു വരുന്നത്. താലിബാൻ മോഡൽ കൊലപാതകമാണ് നടന്നത്. ഫോട്ടോ ചില്ലിട്ടു വയ്പ്പിക്കും എന്ന് സമൂഹ മാധ്യമങ്ങളിൽ പരസ്യമായി പോസ്റ്റിട്ടു ശിക്ഷ വിധിച്ചു നടപ്പിലാക്കിയ കൊലപാതകം. നടുക്കുന്നത് ദൃക്‌സാക്ഷിയെ കൂടി വകവരുത്തിയ മൃഗീയത.
മഹീന്ദ്ര സൈലോ വാഹനത്തിലാണ് ക്വട്ടേഷൻ സംഘം എത്തിയത്. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള വാഹനം പൊലീസ് കസറ്റഡിയിലെടുത്തു. കൃത്യം നിര്‍വഹിച്ചത് മൂന്നംഗസംഘമാണെന്നാണ് നിഗമനം. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപെടുത്തുമെന്നാണ് സൂചന. സംഭവത്തിൽ മുഖ്യ സൂത്രധാരകനായ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശരത്തും കൃപേഷും സഞ്ചരിച്ച ബൈക്ക്‌ പിന്നില്‍നിന്ന്‌ ഇടിച്ചുവീഴ്‌ത്തിയശേഷം ഇരുവരെയും സമീപത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചുകൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലക്ഷ്യം ശരത്തായിരുന്നതിനാല്‍ നിഷ്‌ഠുരമായി കൊലപ്പെടുത്തി. അക്രമം നേരില്‍ക്കണ്ട കൃപേഷിനെ വിട്ടയയ്‌ക്കുന്നത്‌ അപകടമാണെന്നു കണ്ട്‌ ഒറ്റവെട്ടിനു കൊലപ്പെടുത്തുകയായിരുന്നു. സി.പി.എം. പ്രാദേശികനേതാക്കളെ ആക്രമിച്ച കേസില്‍ പ്രതികളായിരുന്നു ശരത്തും കൃപേഷുമെന്നാണു പ്രചാരണം. അതിനുള്ള തിരിച്ചടിയായിരുന്നു ഇരട്ടക്കൊലപാതകമെന്നു പോലീസ്‌ സ്‌ഥിരീകരിക്കുന്നു. എന്നാല്‍, കല്യോട്ട്‌ ബസ്‌ സ്‌റ്റാന്‍ഡിനു സമീപം സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൃപേഷിനു പങ്കുണ്ടായിരുന്നില്ല. കേസിലെ ഒന്നാംപ്രതി ശരത്തായിരുന്നു. പക്ഷേ, കൃപേഷും പ്രതിചേര്‍ക്കപ്പെട്ടു.

സജീവ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും ശരത്തിന്റെ ഉറ്റസുഹൃത്തും എന്ന നിലയില്‍ കൃപേഷിനെതിരെയും സി.പി.എം. പരാതി നല്‍കുകയായിരുന്നു. എന്നാല്‍, അക്രമസ്‌ഥലത്തു കൃപേഷ്‌ ഇല്ലായിരുന്നെന്നു വ്യക്‌തമായതോടെ പ്രതിപ്പട്ടികയില്‍നിന്നു പോലീസ്‌ ഒഴിവാക്കി. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള വധഭീഷണിയുടെ പേരില്‍ കൃപേഷ്‌ മുമ്പു പോലീസിനു നല്‍കിയ പരാതിയില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍, പ്രവര്‍ത്തകരായ നിധിന്‍, അരുണേഷ്‌, നീരജ്‌ തുടങ്ങി ആറുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. ഫോട്ടോ ചില്ലിട്ടു വയ്‌പ്പിക്കും എന്നും മറ്റുമായിരുന്നു ഭീഷണി. "ഇവരെ സൂക്ഷിക്കുക" എന്ന രീതിയിലും സാമൂഹികമാധ്യങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (7 minutes ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (26 minutes ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (52 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (1 hour ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (1 hour ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (2 hours ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (3 hours ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends