Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സുപ്രീം കോടതി വിധി അട്ടിമറിച്ചുകൊണ്ട് സംസ്ഥാനത്ത് ആശ്രിത നിയമനം പെരുകുന്നു

04 MARCH 2019 12:54 PM IST
മലയാളി വാര്‍ത്ത

ഒരു വകുപ്പിലും അഞ്ചുശതമാനത്തില്‍ കൂടുതല്‍ ആശ്രിതനിയമനം ഒരു വര്‍ഷത്തില്‍ പാടില്ലെന്ന സുപ്രീം കോടതി വിധി അട്ടിമറിച്ചുകൊണ്ട് വ്യാപക നിയമനക്കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്. എല്‍.ഡി. ക്ലര്‍ക്ക് തസ്തികയില്‍ സംസ്ഥാനത്ത് 16,000-ത്തിലധികം പേര്‍ ജോലി കാത്തിരിക്കുമ്പോഴാണ് ഈ ക്രമക്കേട് എന്നത് കാര്യങ്ങളെ കൂടുതല്‍ ഗൗരവമാക്കുന്നു.

അഞ്ചുശതമാനത്തില്‍ കൂടുതല്‍ ആശ്രിത നിയമനം പാടില്ലെന്നു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയുണ്ട്. സംസ്ഥാനത്തെ ആശ്രിതനിയമനങ്ങള്‍ അഴിമതിക്കു കളമൊരുന്ന രീതിയിലാണെന്ന് പത്താം ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടിലും പറയുന്നു. ഇതൊക്കെ അവഗണിച്ചാണ് മാനദണ്ഡങ്ങളില്‍ ഇളവുവരുത്തിയുള്ള ആശ്രിതനിയമന മഹാമഹം.

അനുകമ്പാര്‍ദ്ര സമീപനത്തിനൊപ്പം ഉദ്യോഗസ്ഥതല സ്വാധീനവും അഴിമതിയുമാണു പിന്നില്‍. എല്‍.ഡി. ക്ലര്‍ക്ക് റാങ്ക് പട്ടിക നിലവില്‍ വന്നിട്ട്  പത്തുമാസമായി.

അതിനുശേഷം സര്‍ക്കാരിന്റെ ഏഴു വകുപ്പുകളില്‍ മാത്രം 148 ആശ്രിത നിയമനങ്ങള്‍ നടന്നു. അഞ്ചു ശതമാനത്തില്‍ താഴെയെന്ന വ്യവസ്ഥയില്‍ ഇത്രയും നിയമനം നടത്തണമെങ്കില്‍, ഇക്കാലയളവില്‍ 2,740 ഒഴിവുകള്‍ നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍, പ്രസ്തുത വകുപ്പുകളില്‍ നൂറില്‍ താഴെ നിയമനങ്ങള്‍ മാത്രമാണു പി.എസ്.സി. വഴി നടന്നത്.


കഴിഞ്ഞ മാര്‍ച്ചിനു ശേഷം മണ്ണ് പര്യവേക്ഷണം (1), ഫയര്‍ ഫോഴ്സ് (11), വ്യവസായ വാണിജ്യ വകുപ്പ് (2), സഹകരണം (5), മൃഗസംരക്ഷണം (12), ആരോഗ്യം (103), എംപ്ലോയ്മെന്റ് (14) എന്നിങ്ങനെയാണ് ആശ്രിത നിയമനങ്ങള്‍ നടന്നത്.


ആശ്രിത നിയമനങ്ങളില്‍ ഏറ്റവും മുന്നില്‍ ആരോഗ്യ വകുപ്പാണ്. നിയമവിരുദ്ധമായി അഞ്ചു ശതമാനത്തില്‍ കവിഞ്ഞു ജോലി നേടിയ എല്ലാവരെയും പിരിച്ചുവിടണമെന്നും ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്നും ക്ലര്‍ക്ക് റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മയായ (സി.ആര്‍.ഐ.എ) ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends