Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

സൂ​ര്യാ​ത​പ ഭീ​ഷ​ണിയില്‍ കേരളത്തിലെ അഞ്ച് ജി​ല്ല​ക​ള്‍ ; മഴ മാറിനിന്നാല്‍ സ്ഥിതി ​ഗുരുതരമാകും ..ഈ പ്രതിരോധമാർഗ്ഗങ്ങൾ അറിയുന്നത് അപകടമൊഴിവാക്കാൻ ഒരു പരിധി വരെ സഹായകമാകും

16 MARCH 2019 12:07 PM IST
മലയാളി വാര്‍ത്ത

കേരളം ഇപ്രാവശ്യം വെന്തുരുകും. കേരളമൊട്ടാകെ ഇത്തവണ കനത്ത ചൂട് അനുഭവപ്പെടുമെങ്കിലും സൂ​ര്യാ​ത​പ ഭീ​ഷ​ണി ഏറ്റവും കൂടുതലുള്ളത് കേരളത്തിലെ അഞ്ചു ജില്ലകളിലാണ്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, കോ​ട്ട​യം എന്നിവയാണ് ആ അഞ്ചു ജില്ലകൾ. ഈ ജി​ല്ല​ക​ളി​ല്‍ പ​ക​ല്‍​ച്ചൂ​ട് ശ​രാ​ശ​രി താ​പ​നി​ല​യേ​ക്കാ​ള്‍ ര​ണ്ട് മു​ത​ല്‍ മൂ​ന്ന് ഡി​ഗ്രി​വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കിയിട്ടുണ്ട്. ജനങ്ങൾ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നത് സൂ​ര്യാ​തപം ഏൽക്കാൻ കാരണമായേക്കാം.

തൊ​ഴി​ല്‍സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ലേ​ബ​ര്‍ ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ് തൊ​ഴി​ല്‍​ദാ​താ​ക്ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം.ഇത് പ്രവർത്തികമാക്കാത്ത തൊഴിലുടമകൾക്കെതിരെ ക്രിമിനൽ കുറ്റത്തിനാണ് കേസ് എടുക്കുന്നത്

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ മു​ന്ന​റി​യി​പ്പ് ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.പകൽ 11 മണി മുതൽ 3 മണിവരെയുള്ള സമയത്തു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെയിലത്തു ഇറങ്ങരുത്. ശരീരത്തിൽ ചുവന്നപാടുകളോ തിണര്പ്പോ ഉണ്ടാകുകയോ മാറ്റ് അസ്വസ്ഥതകൾ കാണുകയോ ചെയ്‌താൽ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടേണ്ടതാണ്.

വെ​ള്ളി​യാ​ഴ്ച ശ​ക്ത​മാ​യ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം ശ​നി​യാ​ഴ്​​ച​കൂ​ടി സൂ​ര്യാ​ത​പ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. കോ​ഴി​ക്കോ​ട് 2.9 ഡി​ഗ്രി​യും ക​ണ്ണൂ​ര്‍, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ 2.1 ഡി​ഗ്രി​യു​മാ​ണ് വെ​ള്ളി​യാ​ഴ്ച താ​പ​നി​ല ഉ​യ​ര്‍​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​െന്‍റ താ​പ​മാ​പി​നി​യി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ വെ​ള്ളാ​നി​ക്ക​ര​യി​ലാ​ണ്, 38.7 ഡി​ഗ്രി.

ര​ണ്ടാ​ഴ്​​ച​ക്കി​ടെ കേരളത്തിൽ 45ലധികം പേര്‍ക്കാണ് സൂര്യാതപമേറ്റത്. ഉ​ച്ച​വെ​യി​ല്‍ അ​തി​ക​ഠി​ന​മാ​യ പ​ത്ത​നം​തി​ട്ട​യി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍​ക്ക്​ സൂ​ര്യാ​ത​പ​മേ​റ്റ​ത്. മ​ഴ മാ​റി​നി​ന്നാ​ല്‍ സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം ജി​ല്ല​ക​ളും സൂ​ര്യാ​ത​പ ഭീ​ഷ​ണി നേ​രി​ടേ​ണ്ടി​വ​രുമെന്നും മുന്നറിയിപ്പില്‍ പറയുന്നു

പ്ര​​​തി​​​രോ​​​ധ മാ​​​ര്‍​ഗ​​​ങ്ങ​​​ള്‍

വേ​​​ന​​​ല്‍​ക്കാ​​​ല​​​ത്ത്, പ്ര​​​ത്യേ​​​കി​​​ച്ചു ചൂ​​​ടി​​​നു കാ​​​ഠി​​​ന്യം കൂ​​​ടു​​​മ്പോ​​​ള്‍, ദാ​​​ഹം തോ​​​ന്നി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ പോ​​​ലും ധാ​​​രാ​​​ളം വെ​​​ള്ളം കു​​​ടി​​​ക്കു​​​ക. വെ​​​യി​​​ല​​​ത്തു ജോ​​​ലി ചെ​​​യ്യേ​​​ണ്ടി​​വ​​​രു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ല്‍ ഉ​​​ച്ച​​​യ്ക്ക് 11 മു​​​ത​​​ല്‍ മൂ​​​ന്നു വ​​​രെ​​​യു​​​ള്ള സ​​​മ​​​യം വി​​​ശ്ര​​​മ​​​വേ​​​ള​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച് ജോ​​​ലി സ​​​മ​​​യം ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക. കു​​​ട്ടി​​​ക​​​ളെ വെ​​​യി​​​ല​​​ത്തു ക​​​ളി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രി​​​ക്കു​​​ക. കാ​​​റ്റ് ക​​​ട​​​ന്ന് ചൂ​​​ട് പു​​​റ​​​ത്തു പോ​​​ക​​​ത്ത​​​ക്ക രീ​​​തി​​​യി​​​ല്‍ വീ​​​ടി​​​ന്‍റെ വാ​​​തി​​​ലു​​​ക​​​ളും. ജ​​​ന​​​ലു​​​ക​​​ളും തു​​​റ​​​ന്നി​​​ടു​​​ക. ക​​​ട്ടി കു​​​റ​​​ഞ്ഞ​​​തും വെ​​​ളു​​​ത്ത​​​തോ, ഇ​​​ളം നി​​​റ​​​ത്തി​​​ലു​​​ള്ള​​​തോ ആ​​​യ അ​​​യ​​​ഞ്ഞ വ​​​സ്ത്ര​​​ങ്ങ​​​ള്‍ ധ​​​രി​​​ക്കു​​​ക. വെ​​​യി​​​ല​​​ത്ത് പാ​​​ര്‍​ക്ക് ചെ​​​യ്യു​​​ന്ന കാ​​​റി​​​ലും മ​​​റ്റും കു​​​ട്ടി​​​ക​​​ളെ ഇ​​​രു​​​ത്തി​​​യി​​​ട്ട് പോ​​​കാ​​​തി​​​രി​​​ക്കു​​​ക.ഈ പറഞ്ഞ കാര്യങ്ങൾ വളരെ കർശനമായി പാലിക്കേണ്ടതാണ്

മ​​​റ്റു ചി​​​ല പ്ര​​​ശ്ന​​​ങ്ങ​​​ള്‍

കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം വെ​​​യി​​​ല​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​രി​​​ല്‍ നേ​​​രി​​​ട്ടു വെ​​​യി​​​ല്‍ ഏ​​​ല്‍​ക്കു​​​ന്ന ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ സൂ​​​ര്യ​​​താ​​​പ​​​മേ​​​റ്റ് ചു​​​വ​​​ന്ന് ത​​​ടി​​​ക്കു​​​ക​​​യും വേ​​​ദ​​​ന​​​യും പൊ​​​ള​​​ള​​​ലും ഉ​​​ണ്ടാ​​​കു​​​ക​​​യും ചെ​​​യ്യാം. ഇ​​​വ​​​ര്‍ ഡോ​​​ക്ട​​​റെ​​ക്ക​​ണ്ട് ഉ​​​ട​​​ന​​​ടി ചി​​​കി​​​ത്സ തേ​​​ടേ​​​ണ്ട​​​താ​​​ണ്. പൊ​​​ള്ളി​​​യ ഭാ​​​ഗ​​​ത്ത് കു​​​മി​​​ള​​​ക​​​ള്‍ ഉ​​​ണ്ടെ​​​ങ്കി​​​ല്‍ പൊ​​​ട്ടി​​​ക്ക​​​രു​​​ത്. അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലെ ചൂ​​​ടു കൂ​​​ടു​​​മ്പോ​​​ള്‍ ശ​​​രീ​​​രം കൂ​​​ടു​​​ത​​​ലാ​​​യി വി​​​യ​​​ര്‍​ക്കു​​​ക​​​യും ജ​​​ല​​​വും ല​​​വ​​​ണ​​​ങ്ങ​​​ളും ന​​​ഷ്ട​​​പ്പെ​​​ട്ട് പേ​​​ശി വ​​​ലി​​​വ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യും.

ഉ​​​പ്പി​​​ട്ട ക​​​ഞ്ഞി​​​വെ​​​ള​​​ളം, നാ​​​ര​​​ങ്ങാ​​​വെ​​​ള​​​ളം, ക​​​രി​​​ക്കി​​​ന്‍​വെ​​​ള്ളം തു​​​ട​​​ങ്ങി​​​യ​​​വ ധാ​​​രാ​​​ള​​​മാ​​​യി കു​​​ടി​​​ച്ച് വി​​​ശ്ര​​​മി​​​ക്ക​​ണം, സ്ഥി​​​തി മെ​​​ച്ച​​​പ്പെ​​​ട്ടി​​​ല്ലെ​​​ങ്കി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടേ​​​ണ്ട​​​താ​​​ണ്. ചൂ​​​ടു​​​കാ​​​ല​​​ത്ത് വി​​​യ​​​ര്‍​പ്പി​​​നെ തു​​​ട​​​ര്‍​ന്ന് ശ​​​രീ​​​രം ചൊ​​​റി​​​ഞ്ഞ് തി​​​ണ​​​ര്‍​ക്കു​​​ന്ന​​​തി​​​നെ​​​യാ​​​ണ് ഹീ​​​റ്റ് റാ​​​ഷ് എ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത്. കു​​​ട്ടി​​​ക​​​ളെ​​​യാ​​​ണ് ഇ​​​തു കൂ​​​ടു​​​ത​​​ല്‍ ബാ​​​ധി​​​ക്കു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ​​​യു​​​ള്ള​​​വ​​​ര്‍ വെ​​​യി​​​ല്‍ ഏ​​​ല്‍​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യും തി​​​ണ​​​ര്‍​പ്പ് ബാ​​​ധി​​​ച്ച ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ എ​​​പ്പോ​​​ഴും ഈ​​​ര്‍​പ്പ​​​ര​​​ഹി​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ക്കു​​​ക​​​യും വേ​​​ണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (8 minutes ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (22 minutes ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (30 minutes ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (35 minutes ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (37 minutes ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (40 minutes ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (45 minutes ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (50 minutes ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (1 hour ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (1 hour ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (1 hour ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (1 hour ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (1 hour ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (1 hour ago)

ആ പന്തൽ പിണറായിയുടെ അടിയന്തരത്തിന് എന്ന് ഇഡ്ഡലിയും സാമ്പാര്‍ രാസവടക്കും ഓർഡർ..!48 മണിക്കൂറിനുള്ളിൽ  (1 hour ago)

Malayali Vartha Recommends