Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ

ഉമ്മന്‍ചാണ്ടി തെരഞ്ഞെടുപ്പ് കളത്തിലിറങ്ങാനുള്ള സാധ്യത കൂടുന്നു... യാതൊരു കാരണവശാലും മത്സരിപ്പിക്കരുതെന്ന കര്‍ശന നിലപാടിലാണ് എ ഗ്രൂപ്പിലെ നേതാക്കള്‍

16 MARCH 2019 02:52 PM IST
മലയാളി വാര്‍ത്ത

More Stories...

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...

ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..

വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി

കോണ്‍ഗ്രസെന്നാല്‍ ഇന്ദിരയാണ്- അങ്ങനെയൊരു കാലം ഉണ്ടായിരുന്നു. കേരളത്തിലിലെ കോണ്‍ഗ്രസിപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ കൈവെള്ളയിലാണ്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയെ ലോകസഭാ തെരഞ്ഞെടുപ്പ് കളത്തിലിറക്കണമെന്ന് ഇവിടുത്തെ നേതാക്കള്‍ വാശിപിടിക്കുന്നത്. സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് വൈകിട്ട് പ്രഖ്യാപിക്കാനിരിക്കെ തിടുക്കപ്പെട്ട് ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ചാണ്ടി അവിടേക്ക് പോകുന്ന വഴിയിലാണ് തിരികെ ഇന്ദ്രപ്രസ്ഥത്തിലേക്ക് വിമാനം കയറാന്‍ നിര്‍ദ്ദേശം നല്‍കിയത്. പരമാവധി സീറ്റുകളില്‍ വിജയിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനാല്‍ ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍ മത്സരിക്കണമെന്ന് പല നേതാക്കളും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉമ്മന്‍ചാണ്ടിയെ യാതൊരു കാരണവശാലും മത്സരിപ്പിക്കരുതെന്ന കര്‍ശന നിലപാടിലാണ് എ ഗ്രൂപ്പിലെ നേതാക്കള്‍. സീറ്റുകളെ ചൊല്ലി ഐയും എയും തമ്മില്‍ വലിയ തര്‍ക്കവും നിലനില്‍ക്കുന്നു. അത് പരിഹരിക്കുക എന്നത് കീറാമുട്ടിയായി മാറുമോ എന്ന ആശങ്കയുമുണ്ട്. ചോദിച്ച സീറ്റുകള്‍ കി്ട്ടിയില്ലെങ്കില്‍ ഗ്രൂപ്പുകള്‍ പരസ്പ്പരം കാലുവാരാനും സാധ്യതയുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉമ്മന്‍ചാണ്ടിക്ക് അതൃപ്തിയുള്ളതിനാല്‍ അദ്ദേഹം ഡല്‍ഹിക്ക് തിരിക്കുന്ന കാര്യങ്ങളില്‍ ചില അനിശ്ചിതത്വമുണ്ടായിരുന്നു. പാര്‍ട്ടി താല്‍പര്യത്തിന് മുന്‍ഗണന നല്‍കണമെന്ന് വി.എം സുധീരനെ പോലുള്ളവര്‍ പറയുമ്പോഴും അതിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയെ സംസ്ഥാനത്ത് നിന്ന് കെട്ടുകെട്ടിക്കാനുള്ള കളിയാണെന്ന് എ ഗ്രൂപ്പ് ആക്ഷേപിക്കുന്നു.

എം.ഐ ഷാനവാസ് മരിച്ചതിനാല്‍ വയനാട് സീറ്റ് വേണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ധിഖിനെ മത്സരിപ്പിക്കാനാണ് അവര്‍ ആലോചിക്കുന്നത്. എന്നാല്‍ തങ്ങളുടെ സിറ്റിംഗ് സീറ്റായ വയനാട് വി്ട്ട് കൊടുക്കില്ലെന്ന ശക്തമായ നിലപാടിലാണ് ഐ ഗ്രൂപ്പ്. അവുടെ കെപി അബ്ദുള്‍ മജീദിനെയോ, ഷാനിമോള്‍ ഉസ്മാനെയോ മത്സരിപ്പിക്കണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമതീരുമാനം എടുക്കുന്നത് ഹൈക്കമാന്‍ഡാണ്. കാരണം കെ.സി വേണുഗോപാല്‍ ഇവിടെ മത്സരിക്കാന്‍ സാധ്യതയുണ്ട്. ഇടുക്കിയില്‍ പി.ജെ ജോസഫിനെ പൊതുസ്വതന്ത്രനാക്കാനുള്ള നീക്കം ഹൈക്കമാന്‍ഡ് തടഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെ ഇറക്കാന്‍ എ ഗ്രൂപ്പ് തയ്യാറായി. ചെന്നിത്തലയുടെ വലംകയ്യായ ജോസഫ് വാഴയ്ക്കനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിര്‍ദ്ദേശം. എറണാകുളത്ത് ഹൈബി ഈടനെ മത്സരിപ്പിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഐ ഗ്രൂപ്പ് ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചിട്ടില്ല.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാസം കൊച്ചിയില്‍ നടത്തിയ ബൂത്ത്തല സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉമ്മന്‍ചാണ്ടിയുടെ കരുത്ത് കണ്ടതാണ്. ഉമ്മന്‍ചാണ്ടി പ്രസംഗിച്ചപ്പോഴും ഓരോ നേതാക്കളും ഉമ്മന്‍ചാണ്ടിയുടെ പേര് പറയുമ്പോഴും പ്രവര്‍ത്തകര്‍ക്കിടയിലുണ്ടായ ആവേശം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. അതിനാല്‍ ഉമ്മന്‍ചാണ്ടിയെ പിണക്കി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകില്ലെന്നാണ് സൂചന. ഇനി രാഹുലിന്റെ വലംകൈകള്‍ കുത്തിത്തിരുപ്പുണ്ടാക്കിയാല്‍ അതിന്റെ ഫലം കേരളത്തിലെ കോണ്‍ഗ്രസ് അനുഭവിക്കും. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (2 minutes ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 minutes ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (14 minutes ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (29 minutes ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (47 minutes ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (49 minutes ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (54 minutes ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (1 hour ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (1 hour ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (2 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (2 hours ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (3 hours ago)

Malayali Vartha Recommends